"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/വിധി തോറ്റു മനുഷ്യൻ ജയിച്ചു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/വിധി തോറ്റു മനുഷ്യൻ ജയിച്ചു (മൂലരൂപം കാണുക)
17:05, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/അക്ഷരവൃക്ഷം/വിധി തോറ്റു മനുഷ്യൻ ജയിച്ചു എന്ന താൾ സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/വിധി തോറ്റു മനുഷ്യൻ ജയിച്ചു എന്നാക്കി മാറ്റിയിരിക്കുന്നു
('{{BoxTop1 | തലക്കെട്ട്= വിധി തോറ്റു മനുഷ്യൻ ജയിച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/അക്ഷരവൃക്ഷം/വിധി തോറ്റു മനുഷ്യൻ ജയിച്ചു എന്ന താൾ സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/വിധി തോറ്റു മനുഷ്യൻ ജയിച്ചു എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണ വൈറസ് എന്റെ കാഴ്ചപ്പാടിൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> <br> | |||
സ്കൂളുകൾ എല്ലാം അടച്ചു . കടകൾ ഒന്നും തുറന്നിട്ടില്ല . ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരവസ്ഥ ഉണ്ടാകുന്നത് .കോവിഡ് - 19 | |||
എന്നും കൊറോണ എന്നും നാം വിളിക്കുന്ന ഈ മഹാമാരി കാരണം ലോകത്ത് മരണ സംഖ്യ ഒരു ലക്ഷം കടന്നു . ചൈനയിലെ വുഹാൻ നഗരത്തിൽ | |||
പുതിയ ഒരു തരം ന്യുമോണിയ കണ്ടെത്തി എന്നറിഞ്ഞപ്പോൾ അത് ലോകത്തെ നശിപ്പിക്കാൻ കാരണമാകുന്ന ഒന്നാണ് എന്ന് നാം ഒാർത്തില്ല . | |||
ചൈനയിൽ നിന്ന് അത് മറ്റ് രാജ്യങ്ങളിലും പടർന്നു. മഴക്കാലത്തു വരുന്ന ജലദോഷം പോലെയാണ് കൊറോണ എന്ന് പറഞ്ഞു തള്ളിക്കളഞ്ഞ | |||
അമേരിക്കയിൽ ഇരുപതിനായിരം പേർ മരിച്ചു. എന്നും സാധാരണ ഉണരുന്ന സമയത്തു തന്നേ എഴുന്നേറ്റ് രാവിലെ വാർത്ത കാണുമ്പോൾ | |||
അറിയാം കോവിഡ് രോഗത്തിന്റെ തീവ്രത. ലോകത്തിലെ ഒരു ലക്ഷം ജനങ്ങളുടെ ജീവൻ കവർന്നെടുത്ത കോവിഡ് രോഗത്തിന് ഇതുവരെ | |||
വാക്സിൻ കണ്ടുപിടിച്ചിട്ടില്ല . വീട്ടിൽ ഇരുന്ന് മറ്റുള്ളവരുടെ ജീവനുവേണ്ടി പ്രാർത്ഥിക്കുക മാത്രമാണ് ഇപ്പോൾ നമ്മുടെ മുൻപിലുള്ള മാർഗ്ഗം . | |||
ഈ സാഹചര്യത്തിൽ നാം വ്യക്തി ശുചിത്വം പാലിക്കണം . നമ്മുടെ പരിസരം മുഴുവൻ വ്യത്തിയായി സൂക്ഷിക്കണം . നാം ഒരുപാടു | |||
മഹാമാരികളെ ചെറുത്തിട്ടുണ്ട് . നാം കൊറോണയെയും അതിജീവിക്കും . നാം മലയാളികളും അതിരുകൾക്കപ്പുറം സഞ്ചരിക്കുന്നവരും ആണ് . | |||
അതുകൊണ്ട് നാം മറ്റുള്ളവരെക്കാൾ ശക്തരാണ് . ഈ രോഗത്തിനെ നാം അതിജീവിക്കും . അത് തീർച്ച . ലോക്ഡൗൺ കാലത്ത് നാം | |||
നമ്മുടെ കഴിവിനൊത്ത കാര്യങ്ങൾ ചെയ്യണം . കഥകൾ എഴുതുകയും ചിത്രങ്ങൾ രചിക്കുകയും ചെയ്യണം. നമ്മുടെ നാട്ടിലെ ടെക്കികൾ ഡെവലപ്പ് ചെയ്ത | |||
'കോക്രി' പോലെയുള്ള പരിപാടികൾ ഇതിനുവേണ്ടിയുള്ളതാണ് . എത്ര വലിയ രോഗങ്ങൾ വന്നാലും അതിനെ ചെറുക്കാൻ നമുക്ക് കഴിയും . പണ്ട് നിപ്പാ വൈറസിനെ തളച്ചത് പോലെ നാം കൊറോണയെയും പിടിച്ചു കെട്ടും . | |||
</p> | |||
{{BoxBottom1 | |||
| പേര്= ആരോമൽ റ്റി എസ് | |||
| ക്ലാസ്സ്= 8B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 46062 | |||
| ഉപജില്ല= തലവടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sachingnair|തരം=ലേഖനം }} |