"വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=സലിം പി ടി  
|പി.ടി.എ. പ്രസിഡണ്ട്=സലിം പി ടി  
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി  
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി  
|സ്കൂൾ ചിത്രം=വൻമുഖം കോടിക്കൽ എ എം യു പി സ്കൂൾ
|സ്കൂൾ ചിത്രം=/home/kite/Downloads/VKAMUPS.jpeg
}}
}}
== ചരിത്രം  ==
== ചരിത്രം  ==
വരി 66: വരി 66:
തയ്യിൽ ഖാദർകുട്ടി സാഹിബ് അനുവദിച്ച സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.പുറത്തെ പീടികയിൽ ഇബ്രാഹിം കുട്ടി മുല്ലാക്കയായിരുന്നു മത അദ്ധ്യാപകൻ.  
തയ്യിൽ ഖാദർകുട്ടി സാഹിബ് അനുവദിച്ച സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.പുറത്തെ പീടികയിൽ ഇബ്രാഹിം കുട്ടി മുല്ലാക്കയായിരുന്നു മത അദ്ധ്യാപകൻ.  


സാഹചര്യം പതനത്തിലേക്ക് നയിച്ച ഈ സ്ഥാപനം 1966 ശറഫുൽ ഇസ്ലാം കമ്മിറ്റി ഏറ്റെടുത്തു.പി വി അബൂബക്കർ സാഹിബ് ആയിരുന്നു മാനേജർ.1979 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ട സ്ഥാപനത്തിന്റെ മാനേജർ ആയി കെ ആർ എസ് മാനേജിംഗ് ഡയരക്ടർ ായ വി കെ മൊയ്തു ഹാജി 1983 ൽ ചുമതലയേറ്റുു.വിശാലമായ ഗ്രൗണ്ടും സൗകര്യപ്രദമായ കെട്ടിടങ്ങളും അഭിമാനതക്കതായ കമ്പ്യൂട്ടർ ലാബും ഇപ്പോഴുമുണ്ട്.
[[വൻമുകം കോടിക്കൽ എ.എം.യു. പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയുക]]  
 
കാലത്തിന്റെ മണിമുഴക്കം കടലോരവാസികളുടെ കാതുകളിലും അനുരണനം ഉണ്ടാക്കി.വിദ്യയുടെ പടവുകൾ ഇവരും മെല്ലെ മെല്ലെ കയറി തുടങ്ങി .പൂർവ്വ വിദ്യാർത്ഥികളിൽ പലരും സ്വദേശത്തും വിദേശത്തും ഉന്നത സ്ഥാനങ്ങളിൽ എ്ത്തിപ്പെട്ടിട്ടുണ്ട്.
 
മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി യും എം എൽ എ യുമായിരുന്ന പി കെ കെ ബാവ ,മുൻ ഡെപ്യൂട്ടി തഹസിൽദാസരുമായിരുന്ന സി.കുഞ്ഞമ്മദ് തുടങ്ങിയവർ ഈ സ്കൂളിലെ മുൻ അദ്ധ്യാപകർ ആയിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289461...1611649" എന്ന താളിൽനിന്ന് ശേഖരിച്ചത്