"പി ടി എം യു പി എസ് പള്ളിയോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 68: വരി 68:
കൂടുതൽ [[പി ടി എം യു പി എസ് പള്ളിയോത്ത്/ചരിത്രം|വായിക്കുക]]  
കൂടുതൽ [[പി ടി എം യു പി എസ് പള്ളിയോത്ത്/ചരിത്രം|വായിക്കുക]]  

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
  വിശാലമായ ക്ലാസ്സ് മുറികൾ. എല്ലാ ക്ലാസുകളിലും പഠനസാമഗ്രികൾ
'''ക്ലാസ് മുറികൾ''' - വിശാലമായതും വായുസഞ്ചാരമുളളതും വെെദ്യുതീകരിച്ചതും പഠന സാമഗ്രികൾ സജ്ജീകരിച്ച  ക്ലാസ് ലെെബ്രറികൾ ഉൾക്കൊളളുന്തും ഐ.സി.ടി സാധ്യതകളെ സ്വീകരിക്കാൻ കഴിയുന്നതുമായ ആറ് ക്ലാസ് മുറികൾ.
 
അതോടൊപ്പം ഭാഷാ ക്ലാസുകൾക്കായി പ്രത്യേക ക്ലാസ് മുറികളും.
 
'''വായനശാല-ലൈബ്രറി -''' റഫറൻസ്  ഗ്രന്ഥങ്ങളടക്കം നൂറു കണക്കി‍നു പുസ്തകങ്ങൾ ഉൾക്കൊളളുന്ന ലൈബ്രറിയും വിദ്യാർത്ഥികൾക്ക് അവ വായിക്കുന്നതിനായി വായനാമുറിയും ഒരുക്കിയിട്ടുണ്ട്.
 
'''കമ്പ്യൂട്ടർ ലാബ് -'''  ആധുനിക ലോകത്ത് വിവര വിനിമയ സാങ്കേതിക വിദ്യ കൂടാതെയുളള വിദ്യാഭ്യാസം അർത്ഥ ശൂന്യമാണെന്ന് മനസ്സിലാക്കിയ സ്കൂൾ മാനേജ്മെൻറ് 2009 മുതൽ തന്നെ സ്കളിൽ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിട്ടുണ്ട്.  
 
'''പാചകപ്പുര -''' വൃത്തിയുളളതും ‍ജലസേചന സൗകര്യമുളളതും ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിന് സ്റ്റോർ റൂം സൗകര്യവുമുളളതുമായ വിശാലമായ പാചകപ്പുര.
 
'''ബാത്ത്റൂം സൗകര്യങ്ങൾ -''' വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായും സുരക്ഷിതമായും ഉപയോഗിക്കാനുതകുന്ന വൃത്തിയുളളതും ജലസേചന സൗകര്യമുളളതുമായ നാല് ശുചിമുറികൾ.
 
'''വാഷ്ബേസിൻ -''' ഏഴ് ടേപ്പുകൾ സജ്ജീകരിച്ച വാഷ്ബേസിനിൽ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി കെെ/പാത്രം എന്നിവ കഴുകുന്നതിന് സൗകര്യം.
 
'''ഗ്രൗണ്ട് -''' വിദ്യാർത്ഥികളുടെ ആരോഗ്യ- കായിക വിദ്യാഭ്യാസത്തിന് പ്രയോചനകരമായ വിശാലമായ സ്കൂൾ ഗ്രൗണ്ട്.

==മികവുകൾ==
==മികവുകൾ==
സ്കൂളിൽ അഡ്മിഷൻ എടുക്കുന്ന ഓരോ വിദ്യാർത്ഥിയെയും പരമാവധി ഉയരങ്ങളിലെത്താൻ പ്രാപ്തനാക്കുക എന്ന മഹത്തായ ലക്ഷ്യത്തിൽ എല്ലാവരെയും കണ്ണി ചേർക്കുന്നതിൽ വിജയിക്കുന്നു.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
'''ലിനേഷ്.വി.പി , ബീന.വി , ഷമീമ.എ.കെ, ബിജില.സി.എച്ച്, സാലിഹ്.ടി.കെ, അബ്ദൂൂൽ ഖാദർ.ഒ.പി , നജീബ്.വി.കെ, പ്രീതി.കെ, തസ്ലീന എം.കെ,  മുഹമ്മദ് ഡാനിഷ്. വി.'''
'''ലിനേഷ്.വി.പി , ബീന.വി , ഷമീമ.എ.കെ, ബിജില.സി.എച്ച്, സാലിഹ്.ടി.കെ, അബ്ദൂൂൽ ഖാദർ.ഒ.പി , നജീബ്.വി.കെ, പ്രീതി.കെ, തസ്ലീന എം.കെ,  മുഹമ്മദ് ഡാനിഷ്. വി.'''
വരി 105: വരി 129:
|2021
|2021
|}
|}
==ഹെൽത്ത് ക്ളബ്==
== ഹരിതപരിസ്ഥിതി ക്ളബ് ==
[[പ്രമാണം:പി.ടി.എം.യു.പി.സ്കുൾ പളളിയോത്ത്.jpg|thumb|തണൽ വിരിയിച്ച ഉങ്ങ് മരവും കടന്ന് വിജ്ഞാനം പ്രസരിപ്പിക്കുന്ന വിദ്യാലയ മുറ്റത്തേക്ക്...|കണ്ണി=Special:FilePath/പി.ടി.എം.യു.പി.സ്കുൾ_പളളിയോത്ത്.jpg]]
== ഹിന്ദി ക്ളബ് ==
==അറബി ക്ളബ്==
അറേബ്യൻ ഭൂപ്രദേശത്ത് സംസാരിക്കുന്നതും സെമിറ്റിക് ഭാഷാ കുടുംബത്തിൽപെടുന്നതുമായ ഒരു  ഭാഷയാണ്. സെമിറ്റിക് ഭാഷകളിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ അറബിയാണ്. ജനസംഖ്യയനുസരിച്ച്‌ ലോകത്തെ നാലാമത്തെ വിനിമയഭാഷയാണിത്‌. ലോകത്ത് 25 കോടി ജനങ്ങൾ അവരുടെ മാതൃഭാഷയായി അറബി ഉപയോഗിക്കുന്നു.  അനേകം പേർ തങ്ങളുടെ പ്രഥമഭാഷ അല്ലെങ്കിൽ കൂടി അറബി സംസാരിക്കുന്നുണ്ട്.  സ്കൂളിലെ ദിനാചരണ പ്രവർത്തനങ്ങളിൽ അറബി ക്ലബ് സജീവമായി പങ്കെടുക്കുന്നു.
==സാമൂഹൃശാസ്ത്ര ക്ളബ്==
==സംസ്കൃത ക്ളബ്==
== ഗണിതശാസ്ത്ര ക്ലബ് ==

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:maps/dir/ptmupschool+/PTMUP+School,+Valliyoth,+Ekarool+-+Iyyad+Rd,+Sivapuram,+Kerala+673574/@11.4281629,75.8735613,510a,20y,41.58t/data=!3m1!1e3!4m8!4m7!1m0!1m5!1m1!1s0x3ba6666a0d5f33e3:0x1a9ef8071e901a45!2m2!1d75.872207!2d11.4292129}}
താമരശ്ശേരി - ബാലുശ്ശേരി റൂട്ടിൽ, താമരശ്ശേരി ഭാഗത്ത് നിന്ന് വരുമ്പോൾ എകരൂൽ നിന്ന് ഇടതു ഭാഗത്തേക്കും ബാലുശ്ശേരി നിന്ന് വരുമ്പോൾ വലതു ഭാഗത്തേക്കും ഒരു കിലോമീറ്റർ മാറി വളളിയോത്ത് എന്ന പ്രദേശത്ത് ആനപ്പാറ എന്ന സ്ഥലത്താണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps:11.436124768065566, 75.87358108644547}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1298800...1610796" എന്ന താളിൽനിന്ന് ശേഖരിച്ചത്