"കൂടുതൽ അറിയാൻ....ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പണ്ട് കാലത്ത് നിലനിന്നിരുന്ന ഗുരുകുലസമ്പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പണ്ട് കാലത്ത് നിലനിന്നിരുന്ന ഗുരുകുലസമ്പ്രദായം കൂനം പ്രദേശത്തും നിലനിന്നിരുന്നു പ്രയാങ്കോട് വീട്ടിൽ കൃഷ്ണൻ നമ്പ്യാർ ആണ് അതിന് നേതൃത്വം നൽകിയത്. | പണ്ട് കാലത്ത് നിലനിന്നിരുന്ന ഗുരുകുലസമ്പ്രദായം കൂനം പ്രദേശത്തും നിലനിന്നിരുന്നു. പ്രയാങ്കോട് വീട്ടിൽ കൃഷ്ണൻ നമ്പ്യാർ ആണ് അതിന് നേതൃത്വം നൽകിയത്. | ||
ആദ്യകാലത്ത് ഓലഷെഡിൽ പ്രവർത്തിച്ച സ്കൂൾ കെട്ടിടം പിന്നീട് ഓട് പാകിയ കെട്ടിടമായി മാറ്റിയെടുത്തു. ഇപ്പോഴത്തെ ഓഫീസ് മുറിയോട് ചേർന്നുള്ള ഒറ്റ കെട്ടിടത്തിൽ 5 ക്ലാസ് മുറികളും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു .വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക അതുവഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാനലക്ഷ്യം. ഇത്തരത്തിൽ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വിദ്യാഭ്യാസപുരോഗതിയിൽ കാലോചിതമായ മാറ്റങ്ങൾ | ആദ്യകാലത്ത് ഓലഷെഡിൽ പ്രവർത്തിച്ച സ്കൂൾ കെട്ടിടം പിന്നീട് ഓട് പാകിയ കെട്ടിടമായി മാറ്റിയെടുത്തു. ഇപ്പോഴത്തെ ഓഫീസ് മുറിയോട് ചേർന്നുള്ള ഒറ്റ കെട്ടിടത്തിൽ 5 ക്ലാസ് മുറികളും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു .വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക അതുവഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാനലക്ഷ്യം. ഇത്തരത്തിൽ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വിദ്യാഭ്യാസപുരോഗതിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താനും അതുവഴി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൂർത്തീകരിക്കാനുമുള്ള കർമപദ്ധതികൾ അന്നത്തെഹെഡ്മാസ്ററർ ശ്രീ. പി വി ബാലചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. | ||
കെഎസ്ആർടിസി ബസിൻ്റെ മാതൃകയിൽ രൂപകല്പനചെയ്ത സ്കൂൾ കെട്ടിടം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്, ആധുനികരീതിയിൽ പണിതിട്ടുള്ള അടുക്കള ,സ്റ്റേജ് , ഗേറ്റ്, കവാടം, ചുറ്റുമതിൽ, എന്നിവയെല്ലാം ആകർഷകമാണ്. | കെഎസ്ആർടിസി ബസിൻ്റെ മാതൃകയിൽ രൂപകല്പനചെയ്ത സ്കൂൾ കെട്ടിടം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്, ആധുനികരീതിയിൽ പണിതിട്ടുള്ള അടുക്കള ,സ്റ്റേജ് , ഗേറ്റ്, കവാടം, ചുറ്റുമതിൽ, എന്നിവയെല്ലാം ആകർഷകമാണ്. | ||
അക്കാദമികവാണ് വിദ്യാലയമികവ്. | അക്കാദമികവാണ് വിദ്യാലയമികവ്. ഭൗതികവും അക്കാദമികവും സാമൂഹികവുമായ വികസനം സാധ്യമാകുന്ന തരത്തിൽ അതിനു സഹായകമായ കർമപദ്ധതികൾ, പൊതുസമൂഹം, പൂർവവിദ്യാർത്ഥികൾ, മാനേജ്മെൻറ്, പഞ്ചായത്ത് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടെയും പിന്തുണയോടുoകൂടി പല പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | ||
അക്കാദമിക രംഗത്തെ മികവുകൾ എടുത്തുപറയേണ്ടവയാണ്. മത്സര പരീക്ഷകളിലും ധാരാളം നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. സബ്ജില്ലാ തലത്തിൽ സമ്മാനങ്ങൾ ലഭിക്കുകയും, ജില്ലാ സംസ്ഥാന തലങ്ങളിൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയം ചെയ്തിട്ടുണ്ട്. നാമമാത്രമായ LSS വിജയത്തിൽ നിന്ന് കൂടുതൽ കുട്ടികളെ വിജയത്തിലെത്തിക്കാൻ സാധിച്ചു എന്നത് ഈ വിദ്യാലയത്തിൻെറ മറ്റൊരു നേട്ടമാണ്. വിവിധമേഖലകളിൽ തിളക്കമാർന്ന വിജയം എടുത്തുപറയേണ്ടതുതന്നെ. | |||
സ്കൂൾ സ്ഥാപിതമായി 96 വർഷം പിന്നിടുമ്പോൾ ഈ വിദ്യാലയം കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ | സ്കൂൾ സ്ഥാപിതമായി 96 വർഷം പിന്നിടുമ്പോൾ ഈ വിദ്യാലയം കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഹൈടെക് പ്രൈമറി വിദ്യാലയം എന്ന ബഹുമതി കരസ്ഥമാക്കി കൊണ്ട് ജൈത്രയാത്ര തുടരുകയാണ്. പൊതു വിദ്യാലയം, പൊതു സമൂഹത്തിൻറെ പങ്കാളിത്തത്തോടെ മികവിന്റെ കേന്ദ്രങ്ങളായി മാറി. എല്ലാ കുട്ടികളെയും പൊതുവിദ്യാലയത്തിൽ എത്തിക്കുക എന്ന സർക്കാരിൻറെ ലക്ഷ്യം ഇവിടെ സാധ്യമാക്കുകയാണ്. സർക്കാർ ആരംഭിച്ച പല പദ്ധതികളും ഏറ്റെടുത്ത് വിജയപ്രദമായി നടപ്പിലാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിത്തിൽ നിന്ന് ആദ്യാക്ഷരം കുറിച്ച ധാരാളം വിദ്യാർത്ഥികൾ പ്രശസ്തരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട് പരിമിതമായ സൗകര്യങ്ങളിൽ നിന്ന് സ്കൂളിൻറെ മുഖച്ഛായതന്നെ മാറ്റിയെടുക്കാൻ സാധിച്ചതിനു പിന്നിൽ, നൂതനാശയങ്ങളും പ്രവർത്തനശൈലിയും പി ടി എ, പൊതുസമൂഹം ഇവരുടെ പങ്കാളിത്തവും മാനേജ്മെൻറിൻെറ ശക്തമായ പിന്തുണയും അധ്യാപകരുടെ സന്നദ്ധതയുമാണ്. ഇവിടെ നടപ്പിൽ വരുത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിദ്യാലയ വികസന ചിന്തകൾക്ക് മാതൃകയാവുകയാണ് |
20:39, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പണ്ട് കാലത്ത് നിലനിന്നിരുന്ന ഗുരുകുലസമ്പ്രദായം കൂനം പ്രദേശത്തും നിലനിന്നിരുന്നു. പ്രയാങ്കോട് വീട്ടിൽ കൃഷ്ണൻ നമ്പ്യാർ ആണ് അതിന് നേതൃത്വം നൽകിയത്.
ആദ്യകാലത്ത് ഓലഷെഡിൽ പ്രവർത്തിച്ച സ്കൂൾ കെട്ടിടം പിന്നീട് ഓട് പാകിയ കെട്ടിടമായി മാറ്റിയെടുത്തു. ഇപ്പോഴത്തെ ഓഫീസ് മുറിയോട് ചേർന്നുള്ള ഒറ്റ കെട്ടിടത്തിൽ 5 ക്ലാസ് മുറികളും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു .വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക അതുവഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാനലക്ഷ്യം. ഇത്തരത്തിൽ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വിദ്യാഭ്യാസപുരോഗതിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താനും അതുവഴി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൂർത്തീകരിക്കാനുമുള്ള കർമപദ്ധതികൾ അന്നത്തെഹെഡ്മാസ്ററർ ശ്രീ. പി വി ബാലചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു.
കെഎസ്ആർടിസി ബസിൻ്റെ മാതൃകയിൽ രൂപകല്പനചെയ്ത സ്കൂൾ കെട്ടിടം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്, ആധുനികരീതിയിൽ പണിതിട്ടുള്ള അടുക്കള ,സ്റ്റേജ് , ഗേറ്റ്, കവാടം, ചുറ്റുമതിൽ, എന്നിവയെല്ലാം ആകർഷകമാണ്.
അക്കാദമികവാണ് വിദ്യാലയമികവ്. ഭൗതികവും അക്കാദമികവും സാമൂഹികവുമായ വികസനം സാധ്യമാകുന്ന തരത്തിൽ അതിനു സഹായകമായ കർമപദ്ധതികൾ, പൊതുസമൂഹം, പൂർവവിദ്യാർത്ഥികൾ, മാനേജ്മെൻറ്, പഞ്ചായത്ത് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടെയും പിന്തുണയോടുoകൂടി പല പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
അക്കാദമിക രംഗത്തെ മികവുകൾ എടുത്തുപറയേണ്ടവയാണ്. മത്സര പരീക്ഷകളിലും ധാരാളം നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. സബ്ജില്ലാ തലത്തിൽ സമ്മാനങ്ങൾ ലഭിക്കുകയും, ജില്ലാ സംസ്ഥാന തലങ്ങളിൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയം ചെയ്തിട്ടുണ്ട്. നാമമാത്രമായ LSS വിജയത്തിൽ നിന്ന് കൂടുതൽ കുട്ടികളെ വിജയത്തിലെത്തിക്കാൻ സാധിച്ചു എന്നത് ഈ വിദ്യാലയത്തിൻെറ മറ്റൊരു നേട്ടമാണ്. വിവിധമേഖലകളിൽ തിളക്കമാർന്ന വിജയം എടുത്തുപറയേണ്ടതുതന്നെ.
സ്കൂൾ സ്ഥാപിതമായി 96 വർഷം പിന്നിടുമ്പോൾ ഈ വിദ്യാലയം കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഹൈടെക് പ്രൈമറി വിദ്യാലയം എന്ന ബഹുമതി കരസ്ഥമാക്കി കൊണ്ട് ജൈത്രയാത്ര തുടരുകയാണ്. പൊതു വിദ്യാലയം, പൊതു സമൂഹത്തിൻറെ പങ്കാളിത്തത്തോടെ മികവിന്റെ കേന്ദ്രങ്ങളായി മാറി. എല്ലാ കുട്ടികളെയും പൊതുവിദ്യാലയത്തിൽ എത്തിക്കുക എന്ന സർക്കാരിൻറെ ലക്ഷ്യം ഇവിടെ സാധ്യമാക്കുകയാണ്. സർക്കാർ ആരംഭിച്ച പല പദ്ധതികളും ഏറ്റെടുത്ത് വിജയപ്രദമായി നടപ്പിലാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിത്തിൽ നിന്ന് ആദ്യാക്ഷരം കുറിച്ച ധാരാളം വിദ്യാർത്ഥികൾ പ്രശസ്തരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട് പരിമിതമായ സൗകര്യങ്ങളിൽ നിന്ന് സ്കൂളിൻറെ മുഖച്ഛായതന്നെ മാറ്റിയെടുക്കാൻ സാധിച്ചതിനു പിന്നിൽ, നൂതനാശയങ്ങളും പ്രവർത്തനശൈലിയും പി ടി എ, പൊതുസമൂഹം ഇവരുടെ പങ്കാളിത്തവും മാനേജ്മെൻറിൻെറ ശക്തമായ പിന്തുണയും അധ്യാപകരുടെ സന്നദ്ധതയുമാണ്. ഇവിടെ നടപ്പിൽ വരുത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിദ്യാലയ വികസന ചിന്തകൾക്ക് മാതൃകയാവുകയാണ്