"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/പ്രൈമറി എന്ന താൾ ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രൈമറി എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/പ്രൈമറി എന്ന താൾ ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രൈമറി എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:36039 6.jpg|ലഘുചിത്രം]]
[[പ്രമാണം:36039-PR1.jpg|ലഘുചിത്രം]]
[[പ്രമാണം:36039-pr.jpg|ലഘുചിത്രം]]
1-7 വരെ ക്ലാസ്സുകൾ
1-7 വരെ ക്ലാസ്സുകൾ
നമ്മുടെ എസ്.വി.എച്ച്.എസ്.എസ്  സെക്കന്ററി സ്കൂളിലെ പ്രൈമറി സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ 88 കുട്ടികൾ പഠിക്കുന്നു.ഒന്നും മൂന്നും മധുര മലയാളം,ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം എന്നീ പ്രവർത്തനങ്ങളിൽ എല്ലാം എൽ.പി ക്ലാസുകൾ സജീവമാണ്. ശ്രിമതി ജസീന ടീച്ചർ, ശ്രിമതി രമ്യ ടീച്ചർ, ശ്രിമതി ഹലീമ ടീച്ചർ എന്നിവരാണ് അദ്ധ്യാപകർ. സ്കൂളിലെ വിവിധ ദിനാചരണങ്ങളിലും പ്രൈമറി വിഭാഗത്തിലെ ഈ കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്.
ഗവണ്മെന്റ് എസ്.വി.എച്ച്. എസ്. എസ്ന്റെ പ്രൈമറി വിഭാഗത്തിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലായിട്ട് 88 കുട്ടികളോളം പഠിക്കുന്നു. ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി അദ്ധ്യായനം നടക്കുന്നുണ്ട്. ഹലോ ഇംഗ്ലീഷ്, മധുരം മലയാളം തുടങ്ങിയ പ്രവർത്തനങ്ങൾ കാര്യക്ഷമമായി തന്നെ നടക്കുന്നു. ശ്രീമതി ജസീന, ശ്രീമതി രമ്യ, ശ്രീമതി ഹലിമഎന്നിവരാണ് പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപകർ. കലാ കായിക മത്സരങ്ങളിലും പ്രൈമറി വിഭാഗത്തിലെ കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്. കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെ നടത്തിയ വിവിധ പരിപാടികളിൽ പ്രവേശനോത്സവം, വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ, ഓഗസ്റ്റ് പതിനഞ്ചിന്റെ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം പ്രൈമറി വിഭാഗത്തിലെ കുട്ടികളുടെ സജീവ സാനിധ്യമുണ്ട്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197326...1604323" എന്ന താളിൽനിന്ന് ശേഖരിച്ചത്