"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ (മൂലരൂപം കാണുക)
13:08, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
പ്രകൃതി, ശുചിത്വം, രോഗപ്രതിരോധം ............ പ്രകൃതി എന്നത് അമ്മയാണ്. ആ അമ്മയില്ലെങ്കിൽ പിന്നീട് ആരും ഈ ലോകത്ത് അതിജീവിക്കുകയില്ല. പ്രകൃതി യാകുന്ന അമ്മയെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. " ഇനിയും മരിക്കാത്ത ഭൂമി നിന്നാ സന്ന മൃതിയിൽ നിനക്കാത്മ ശാന്തി" കവികളുടെ ദീർഘദർശനത്തിൻ്റെ പ്രതിഫലനമാണ് ഈ വരികളിൽ വ്യക്തമാകുന്നത്. ഭൂമി മരിച്ചു കൊണ്ടിരിക്കുകയാണ് എന്നാൽ അതിനു നൂറു മടങ്ങ് വേഗത്തിൽ മനുഷ്യനും. കോടാനക്കോടി ജീവജന്തുക്കളുടെ കേന്ദ്രമായ പ്രകൃതി അതിൻ്റെ ഒരു സൃഷ്ടി കാരണം ഇന്ന് അൽപ്പാൽപ്പമായി നശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് സുഖ സന്തോഷങ്ങൾ, പണം കൊടുത്തു വാങ്ങിക്കൂട്ടുന്ന | പ്രകൃതി, ശുചിത്വം, രോഗപ്രതിരോധം ............ പ്രകൃതി എന്നത് അമ്മയാണ്. ആ അമ്മയില്ലെങ്കിൽ പിന്നീട് ആരും ഈ ലോകത്ത് അതിജീവിക്കുകയില്ല. പ്രകൃതി യാകുന്ന അമ്മയെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. " ഇനിയും മരിക്കാത്ത ഭൂമി നിന്നാ സന്ന മൃതിയിൽ നിനക്കാത്മ ശാന്തി" കവികളുടെ ദീർഘദർശനത്തിൻ്റെ പ്രതിഫലനമാണ് ഈ വരികളിൽ വ്യക്തമാകുന്നത്. ഭൂമി മരിച്ചു കൊണ്ടിരിക്കുകയാണ് എന്നാൽ അതിനു നൂറു മടങ്ങ് വേഗത്തിൽ മനുഷ്യനും. കോടാനക്കോടി ജീവജന്തുക്കളുടെ കേന്ദ്രമായ പ്രകൃതി അതിൻ്റെ ഒരു സൃഷ്ടി കാരണം ഇന്ന് അൽപ്പാൽപ്പമായി നശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് സുഖ സന്തോഷങ്ങൾ, പണം കൊടുത്തു വാങ്ങിക്കൂട്ടുന്ന ആധുനിക സൗകര്യങ്ങളിലും കെട്ടിയുയർത്തുന്ന അംബരചുംബികളായ കോൺക്രീറ്റ് സൗധങ്ങളിലും കണ്ടെത്താൻ ശ്രമിക്കുന്ന വെറുമൊരു മൃഗമായി മനുഷ്യൻ അധ:പധിച്ചു കൊണ്ടിരിക്കുന്നു. പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപ ശാലയായും ഭൂമി യെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കുവാനുള്ള ഖനനശാലയായും അവൻ കണക്കാക്കി കഴിഞ്ഞു . ജീവിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്ക് അനുവദിച്ചിരിക്കുന്നതു പോല തന്നെ മറ്റെല്ലാ ജീവികൾക്കും ഉണ്ടെന്ന സത്യം മനുഷ്യൻ ഇന്ന് പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്നത്. മണൽ മാഫിയകൾ ജലാശയങ്ങൾ കൊള്ളയടിക്കുന്നതും വയലുകൾ നികത്തുന്നതുമൊക്കെ മനുഷ്യന് ഇന്ന് ഒരു വിനോദമായി മാറിയിരിക്കുന്നു. ഒരു സുനാമിയോ പ്രളയ മോ വരുമ്പോൾ അലമുറയിട്ടിട്ടു കാര്യമില്ല. മറിച്ച് മനുഷ്യന് വേണ്ടത് സ്ഥിരമായി പരിസ്ഥിതി ബോധമാണ്. ഒരു മരം നശിപ്പിക്കുമ്പോൾ പത്ത് പുതിയ തൈകൾ നടാനുള്ള ബോധം അതാണ് ഇന്നത്തെ ജനതയ്ക്ക് അത്യാവശ്യം 'മരം ഒരു വരം ' ആണ് പ്രകൃതിയുടെ ജീവനാഡികളാണ് ഓരോ വൃക്ഷവും. ജീവൻ്റെ നിലനിൽപ്പിന് അഭിവാജ്യഘടകമാണ് വൃക്ഷം. മരണമില്ലാത്ത മരണം വിതയ്ക്കുന്ന മറ്റൊരു ഭീകരനാണ് പ്ലാസ്റ്റിക്ക് കത്തിച്ചു കളഞ്ഞാൽ വായു മലിനീകരണം മണ്ണിലെറിഞ്ഞാലോ പരിസ്ഥിതി നാശം. ആധുനിക ലോകത്തിൽ ഏറ്റവുമധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ കൊടുംഭീകരൻ്റെ സംസ്കരണ വിഷയം. പ്രകൃതിക്കു തന്നെ വളരെ ദോഷകരമാണ് മനുഷ്യൻ്റെ പ്ലാസ്റ്റിക്ക് ഉപയോഗം. ആയതിനാൽ ഇതിൻ്റെ ഉപയോഗം പതിയെ പതിയെ ഒഴിവാക്കുന്നതു തന്നെയാണ് ഉത്തമം . പ്ലാസ്റ്റിക്ക് ഉപയോഗം നീക്കം ചെയ്യുന്നത് അസാധ്യമായി തോന്നുമെങ്കിലും ദൃഢനിശ്ചയത്തിലൂടെയും കൂട്ടായ്മയിലൂടെയും അത് വളരെ എളുപ്പത്തിൽ പ്രാവർത്തികമാക്കവുന്നതാണ്. പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കാനായാൽ അതിൻ്റെ ഉത്പാദനത്തിലും ഗണ്യമായ മാറ്റങ്ങൾ ഉണ്ടാകും എന്നത് ഉറപ്പാണ്.പ്രകൃതി സംരക്ഷണം പോലെ തന്നെയാണ് ഓരോ മനുഷ്യൻ്റെ ആരോഗ്യവും. മനുഷ്യൻ്റെ രോഗത്തിൻ്റെയും അവൻ്റെ പ്രശ്നങ്ങളുടെയും യഥാർത്ഥ കാരണം ശുചിത്വമില്ലായ്മ തന്നെയാണ്. പ്രകൃതിയോടും മണ്ണിനോടും കാട്ടിയ നന്ദികേടിൻ്റെ ഭലം പ്രകൃതി തന്നെ നമുക്ക് തിരിച്ചു തരികയുണ്ടായി. ലോകമാകെ മഹാമാരി യാ യി വീശിയടിക്കുന്ന ഭീകരനായി മാറിക്കഴിഞ്ഞിരിക്കുന്നു കൊറോണ വൈറസ് . അതിനെ പ്രതിരോധിക്കുവാൻ ഏറ്റവും ഭല പ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് വ്യക്തി ശുചിത്വം. ശുചിത്വം എന്നത് ഏതൊരു മനുഷ്യൻ്റേയും ജീവിതത്തിൻ്റെ അർദ്ധ ഭാഗമാക്കി മാറ്റേണ്ട ഒന്നാണ്. ശരീരവും, വസ്ത്രവും, ചുറ്റുപാടും ശുദ്ധീകരിക്കുന്നതിനെത്തുടർന്ന് രോഗത്തിൽ നിന്നും നമുക്ക് മുക്തരാകാവുന്നതാണ്. ശുചിത്വവും രോഗവും ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ് ശരീരം ശുദ്ധിയാണെങ്കിൽ രോഗാണുവിനെ ഭയക്കേണ്ട കാര്യമില്ല. പ്രകൃതി എന്നത് സ മ ക്രീത ഘടനയാണ് . ഉപയോഗശൂന്യമായ ഒന്നും പ്രകൃതി ഉൾക്കൊള്ളുന്നില്ല. ശുചിത്വ ശീലം നാം പഠിക്കുന്നത് പ്രകൃതിയിൽ നിന്നാണ്. പ്രകൃതിയാണ് ഏറ്റവും വലിയ ഗുരുനാഥൻ ജീവജാലങ്ങൾ തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. ഏറ്റവും വലിയ പാഠശാലയും പ്രകൃതി തന്നെയാണ്. പരിസരം നന്നായാൽ പാതി നന്നായി എന്നാണ് ചൊല്ല്. ഇത് ശുചിത്വ ബോധത്തെ കുറിക്കുന്നു സ്വാഭാവികമായ രോഗ പ്രതിരോധശേഷി പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കു മുണ്ട്. മനുഷ്യനിൽ പ്രത്യേകിച്ച് ഇത് കൂടുതലാണ് സ്വാഭാവിക ശേഷിക്ക് പുറമേ പ്രതിരോധ മരുന്നുകളിലൂടെയും അവൻ കരുത്താർജ്ജിക്കുന്നു. ക്രമേണ അവനെ അഹങ്കാരത്തിൻ്റെ വഴിയിലേക്ക് നയിക്കുന്ന. എന്നാൽ ഈ ചിന്ത പക്ഷിമൃഗാദികൾക്കും, വൃക്ഷലതാദികൾക്കും ഇല്ല. അതു കൊണ്ട് തന്നെ അതിജീവനത്തിൻ്റെ മാർഗ്ഗം അവർക്ക് സ്വായത്തകമാണ്. മത മത്സരങ്ങൾ കൊണ്ട് പരസ്പരം പോരടിക്കുമ്പോൾ മനുഷ്യൻ സ്വന്തം വാളാൽ സ്വയം വെട്ടി നശിക്കുന്നു. കാലാകാലങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ തിരിച്ചടി പാഠമാകേണ്ടതാണ്. അടിക്കടി ഒരോ ദുരന്തങ്ങളുണ്ടായെങ്കിലേ നാം എല്ലാം പഠിക്കൂ എന്നൊരു ദുരവസ്ഥയുണ്ടാക്കുന്നു. പ്രകൃതി, ശുചിത്വം, രോഗപ്രതിരോധം ഇവ പരസ്പരം പൂരകങ്ങളാണ്. അത് വേണ്ട വിധത്തിൽ മനസ്സിലാക്കുവാനുള്ള പുതിയ പാഠങ്ങളാണ് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 18: | വരി 18: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം }} |