"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/വിദ്യാലയ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/വിദ്യാലയ വാർത്തകൾ (മൂലരൂപം കാണുക)
21:14, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→എജ്യുഗാർഡ് - സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
=='''എജ്യുഗാർഡ് - സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം'''== | =='''എജ്യുഗാർഡ് - സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം'''== | ||
പതിനഞ്ചു മുതൽ പതിനേഴ് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സമ്പൂർണ കോവിഡ് വാക്‌സിനേഷൻ എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ ഭരണകൂടം നടത്തിയ കോവിഡ് വാക്‌സിനേഷൻ യത്നം നമ്മുടെ സ്കൂളിൽ പൂർണ വിജയമായിരുന്നു. സ്കൂളിലെ ചുരുക്കം ചില കുട്ടികൾക്ക് മാത്രം പ്രത്യേക കാരണങ്ങളാൽ വാക്‌സിൻ എടുക്കാൻ കഴിഞ്ഞില്ല. ഓർക്കാട്ടേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർ രവീന്ദ്രന്റെയും, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. ബിജുവിന്റെയും ഏഴോളം വരുന്ന നഴ്‌സുമാരുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.</p style="text-align:justify"> | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 20: | വരി 20: | ||
=='''ഹരിത വിദ്യാലയ പുരസ്കാരം'''== | =='''ഹരിത വിദ്യാലയ പുരസ്കാരം'''== | ||
കോവിഡ് കാലത്തും മികച്ച പ്രവർത്തനങ്ങൾ നടത്തിയ നമ്മുടെ സ്കൂളിനെ തേടി ഈ വർഷവും മാതൃഭൂമി സീഡ് പുരസ്കാരം എത്തി. പ്രകൃതിയും മനുഷ്യനും രണ്ടും രണ്ടല്ല, മറിച്ച് മനുഷ്യൻ പ്രകൃതിയിൽ അന്തർലീനമായിരിക്കുന്നതു തന്നെയാണെന്ന് വിദ്യാർത്ഥികളെ ബോധിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിലെ സീഡ് പരിസ്ഥിതി ക്ലബ് നടത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് നിർമാർജനം, കൃഷി, നാട്ടറിവുകൾ, മണ്ണും ജലവും സംരക്ഷണം, വനവത്ക്കരണം തുടങ്ങി കുട്ടികളുടെ പ്രകൃതി ചിന്തകളെ ഉണർത്തുന്ന മാതൃകാ പരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.</p style="text-align:justify"> | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
|[[പ്രമാണം:16038 ഹരിത വിദ്യാലയ പുരസ്കാരം.jpg|thumb|ഹരിത വിദ്യാലയ പുരസ്‌കാരം||]] | |[[പ്രമാണം:16038 ഹരിത വിദ്യാലയ പുരസ്കാരം.jpg|thumb|ഹരിത വിദ്യാലയ പുരസ്‌കാരം||]] | ||
|- | |- | ||
|} | |} | ||
=='''ചങ്ക് - കൗമാര ശാക്തീകരണ പദ്ധതി'''== | =='''ചങ്ക് - കൗമാര ശാക്തീകരണ പദ്ധതി'''== | ||
വരി 56: | വരി 56: | ||
|- | |- | ||
|} | |} | ||
=='''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''== | |||
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഭാരത സർക്കാർ വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാലയങ്ങളും ഈ സന്തോഷത്തിലും ആഘോഷത്തിലും പങ്കെടുക്കുന്നു. '''ചരിത്ര ചിത്ര രചനോത്സവം''' എന്ന ബൃഹത്തായ പരിപാടി ഇതിന്റെ ഭാഗമായി നടന്നു. പ്രശസ്ത ചിത്രകാരൻ ശ്രീ. പ്രഭകുമാർ കുഞ്ഞാലി മരയ്ക്കാരുടെ പോർട്ടുഗീസുകാരുമായുള്ള ചരിത്രപ്രധാനമായ പോരാട്ടത്തിന്റെ ചിത്രാവിഷ്കാരം നടത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ നിരവധി കുട്ടികളും ഭാരതത്തിന്റെ ചരിത്രത്തെ ചിത്രങ്ങളാക്കി മാറ്റി.</p style="text-align:justify"> | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:16038 ചരിത്ര ചിത്ര രചനോത്സവം1.jpg|thumb|ചരിത്ര ചിത്ര രചനോത്സവം||]] | |||
|[[പ്രമാണം:16038 ചരിത്ര ചിത്ര രചനോത്സവം2.jpg|thumb|ചരിത്ര ചിത്ര രചനോത്സവം||]] | |||
|- | |||
|} | |||
</p style="text-align:justify"> | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:16038 ചരിത്ര ചിത്ര രചനോത്സവം3.jpg|thumb|ചരിത്ര ചിത്ര രചനോത്സവം||]] | |||
|[[പ്രമാണം:16038 ചരിത്ര ചിത്ര രചനോത്സവം4.jpg|thumb|ചരിത്ര ചിത്ര രചനോത്സവം||]] | |||
|- | |||
|} | |||
=='''എൻ.എം.എം.എസ് വിജയികൾ'''== | =='''എൻ.എം.എം.എസ് വിജയികൾ'''== | ||
നാഷണൽ മെറിറ്റ് മീൻസ് കം സ്കോളർഷിപ്പിന് നമ്മുടെ വിദ്യാലയത്തിലെ നാല് കുട്ടികൾ അർഹരായി.</p style="text-align:justify"> | നാഷണൽ മെറിറ്റ് മീൻസ് കം സ്കോളർഷിപ്പിന് നമ്മുടെ വിദ്യാലയത്തിലെ നാല് കുട്ടികൾ അർഹരായി.</p style="text-align:justify"> |