"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/വിദ്യാലയ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
|[[പ്രമാണം:16038 സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം4.jpg|thumb|സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം||]]
|[[പ്രമാണം:16038 സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം4.jpg|thumb|സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം||]]
|-
|-
|}  
|}


=='''ഹരിത വിദ്യാലയ പുരസ്കാരം'''==  
=='''ഹരിത വിദ്യാലയ പുരസ്കാരം'''==  
വരി 56: വരി 56:
|-
|-
|}
|}
 
=='''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''==
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഭാരത സർക്കാർ വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാലയങ്ങളും ഈ സന്തോഷത്തിലും ആഘോഷത്തിലും പങ്കെടുക്കുന്നു. '''ചരിത്ര ചിത്ര രചനോത്സവം''' എന്ന ബൃഹത്തായ പരിപാടി ഇതിന്റെ ഭാഗമായി നടന്നു. പ്രശസ്ത ചിത്രകാരൻ ശ്രീ. പ്രഭകുമാർ കുഞ്ഞാലി മരയ്ക്കാരുടെ പോർട്ടുഗീസുകാരുമായുള്ള ചരിത്രപ്രധാനമായ പോരാട്ടത്തിന്റെ ചിത്രാവിഷ്കാരം നടത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ നിരവധി കുട്ടികളും ഭാരതത്തിന്റെ ചരിത്രത്തെ ചിത്രങ്ങളാക്കി മാറ്റി.</p style="text-align:justify">
{| class="wikitable"
|-
|[[പ്രമാണം:16038 ചരിത്ര ചിത്ര രചനോത്സവം1.jpg|thumb|ചരിത്ര ചിത്ര രചനോത്സവം||]]
|[[പ്രമാണം:16038 ചരിത്ര ചിത്ര രചനോത്സവം2.jpg|thumb|ചരിത്ര ചിത്ര രചനോത്സവം||]]   
|-
|}
</p style="text-align:justify">
{| class="wikitable"
|-
|[[പ്രമാണം:16038 ചരിത്ര ചിത്ര രചനോത്സവം3.jpg|thumb|ചരിത്ര ചിത്ര രചനോത്സവം||]]
|[[പ്രമാണം:16038 ചരിത്ര ചിത്ര രചനോത്സവം4.jpg|thumb|ചരിത്ര ചിത്ര രചനോത്സവം||]]   
|-
|}
 
=='''എൻ.എം.എം.എസ്  വിജയികൾ'''==  
=='''എൻ.എം.എം.എസ്  വിജയികൾ'''==  
നാഷണൽ മെറിറ്റ് മീൻസ് കം സ്കോളർഷിപ്പിന് നമ്മുടെ വിദ്യാലയത്തിലെ നാല് കുട്ടികൾ അർഹരായി.</p style="text-align:justify">
നാഷണൽ മെറിറ്റ് മീൻസ് കം സ്കോളർഷിപ്പിന് നമ്മുടെ വിദ്യാലയത്തിലെ നാല് കുട്ടികൾ അർഹരായി.</p style="text-align:justify">
വരി 64: വരി 79:
|-
|-
|}
|}
=='''പ്രവേശനോത്സവം 2021-22'''==
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടഞ്ഞു കിടന്ന വിദ്യാലയങ്ങൾ വീണ്ടും തുറന്നു. അനേകം ദിവസങ്ങൾക്ക് ശേഷം വിദ്യാലയത്തിലേക്ക് എത്തിയ മക്കളെ ഏറെ സന്തോഷത്തോടുകൂടി സ്വീകരിച്ചു. വീടുകളിൽ തളയ്ക്കപ്പെട്ട കുട്ടികൾ മാനസികമായി ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആഘോഷപൂർണമായ ഒരു വരവേൽപ്പാണ് അധ്യാപകരും പി.ടി.എ യും കുട്ടികൾക്കായി നൽകിയത്. കുട്ടികൾക്ക് പേപ്പർ പേനകളും, വിത്തുപാക്കറ്റുകളും, പുസ്തകങ്ങളും നൽകി.</p style="text-align:justify">
{| class="wikitable"
|-
|[[പ്രമാണം:16038 പ്രവേശനോത്സവം1.resized.jpg|thumb|പ്രവേശനോത്സവം||]]
|[[പ്രമാണം:16038 പ്രവേശനോത്സവം2.resized.jpg|thumb|പ്രവേശനോത്സവം||]]
|[[പ്രമാണം:16038 പ്രവേശനോത്സവം3.resized.jpg|thumb|പ്രവേശനോത്സവം||]]
|-
|}
</p style="text-align:justify">
{| class="wikitable"
|-
|[[പ്രമാണം:16038 പ്രവേശനോത്സവം4.resized.jpg|thumb|പ്രവേശനോത്സവം||]]
|[[പ്രമാണം:16038 പ്രവേശനോത്സവം5.resized.jpg|thumb|പ്രവേശനോത്സവം||]]
|-
|}


=='''മക്കൾക്കൊപ്പം : രക്ഷാകർതൃ ശാക്തീകരണം'''==  
=='''മക്കൾക്കൊപ്പം : രക്ഷാകർതൃ ശാക്തീകരണം'''==  
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599307...1600410" എന്ന താളിൽനിന്ന് ശേഖരിച്ചത്