"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35004 (സംവാദം | സംഭാവനകൾ)
No edit summary
35004 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 5: വരി 5:

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈ സ്കൂളും ഹയർ സെക്കന്ററി സ്കൂളും മുഴുവനായും കമ്പ്യൂട്ടർ വത്കരിച്ചിരിക്കുന്നു. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനു ആവശ്യമായ ലാപ്ടോപ് കളും പ്രൊജക്ടറുകളും ഹൈ സ്പീഡ് ഇന്റർനെറ്റ്‌ കണക്ഷനും ഉറപ്പാക്കിയിട്ടുണ്ട്.

കോവിഡ് കാലഘട്ടത്തിലെ പ്രതിസന്ധികൾക്കിടയിലും പഠനപ്രവർത്തനങ്ങളുടെ കാര്യത്തിൽ ഹയർസെക്കൻഡറി വിഭാഗം തിളക്കമാർന്ന വിജയം കൈവരിച്ചു.
2020 മാർച്ചിലെ പരീക്ഷയിൽ 81% വിജയവും 12 ഫുൾ എ പ്ലസും കരസ്ഥമാക്കി. ബയോളജി സയൻസ് വിഭാഗത്തിൽ 96% വിജയവും 6 ഫുൾ എ പ്ലസും  കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ 75ശതമാനം വിജയവും ഒരു ഫുൾ എ പ്ലസും ഹ്യൂമാനിറ്റീസ്  വിഭാഗത്തിൽ 69% വിജയവും 2 ഫുൾ എ പ്ലസും കൊമേഴ്സ് വിഭാഗത്തിൽ 86% വിജയവും മൂന്ന് ഫുൾ എ പ്ലസും ലഭിച്ചു.

[[പ്രമാണം:35004 333.jpg|ലഘുചിത്രം]]
[[പ്രമാണം:35004 333.jpg|ലഘുചിത്രം]]