"തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=പ്രജീഷ്  
|പി.ടി.എ. പ്രസിഡണ്ട്=പ്രജീഷ്  
|എം.പി.ടി.എ. പ്രസിഡണ്ട്=മുർഷിദ  
|എം.പി.ടി.എ. പ്രസിഡണ്ട്=മുർഷിദ  
|സ്കൂൾ ചിത്രം=ജി എൽ പി എസ് തൃക്കോട്ടൂർ വെസ്റ്റ്.jpg‎
|സ്കൂൾ ചിത്രം=16543-school photo.jpg
}}
}}
................................
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ മേലടി  ഉപജില്ലയിലെ തിക്കോടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''തൃക്കോട്ടൂ‍‍‍‍ർ വെസ്റ്റ് ജി.എൽ.പി സ്കൂൾ.'''
== ചരിത്രം  ==
== ചരിത്രം  ==
കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവൻ ഊരാണ് നടുവണ്ണൂരായി തീർന്നത്.ഐതിഹ്യപ്രസിദ്ധ്മായ കോരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നായ നടുവണ്ണൂർ നാട്ടുരാജ്യമായ കുറുമ്പ്രനാടിൻറെ തലസ്ഥാനം കൂടിയായിരുന്നു.സബ്രജീസ്റ്ററാപ്പീസ് ഹജീർകച്ചേരി സബ്ജയിൽ തൂക്കുമരം തുടങ്ങിയ സ്ഥാപനങ്ങളും ആഴ്ച ചന്ത പോലുള്ള പരിപാടികളും കൊണ്ടുശ്രദ്ധേയമായിരുന്ന നടുവണ്ണുരിന് ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമര ചരിത്രവുംസമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും കൂടിയുണ്ട്.
മലബാ‍ർ ‍ഡിസ്ട്രിക്ട് ബോ‍ർഡിന്റെ കീഴിൽ 1956 ൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഇന്നത്തെ തൃക്കോട്ടൂ‍ർ വെസ്റ്റ് ജി.എൽ.പി സ്കൂൾ. സ്കൂൾ പ്രവർത്തിച്ചിരുന്ന വാടക കെട്ടിടവും 25 സെന്റ് സ്ഥലവും 2005-06 ൽ തിക്കോടി ഗ്രാമപഞ്ചായത്ത് നാട്ടുകാരുടെ സഹകരണത്തോടെ വിലക്കെടുത്തു. തുട‍ർന്ന് എസ്.എസ്.എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ അഞ്ച് മുറി സ്ഥിരം കെട്ടിടവും, ടോയ്ലറ്റ്, യൂറിനൽ, കിണ‍ർ, ചുറ്റുമതിൽ, പാചകപ്പുര തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കി. തിക്കോടി ഗ്രാമപഞ്ചായത്ത് 15-ാം വാ‍ർഡിൽ അറബിക്കടലിന് ഒരു കി.മി കിഴക്ക് മാറി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 2014-15 ൽ സബ് ജില്ലാ തലത്തിൽ സർക്കാർ നല്കുന്ന ബെസ്റ്റ് പി.ടി.എ അവാർഡിന് വിദ്യാലയം അ‍ർഹമായി.  


[[തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി.സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / എൻറെ ഭാരതം]]
* [[{{PAGENAME}} / എൻറെ ഭാരതം]]
വരി 73: വരി 72:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
''' : '''
#യു കെ അബ്ദുൾ മജീദ്
{| class="wikitable sortable mw-collapsible mw-collapsed"
|+
! colspan="3" |'''സ്കൂളിലെ മുൻ അദ്ധ്യാപകർ'''
|-
!ക്രമനമ്പർ
!'''മുൻ അദ്ധ്യാപകർ'''
!വർഷം
|-
|1
|യു കെ അബ്ദുൾ മജീദ്
|
|-
|2
|ടി എൻ വത്സല
|
|-
|3
|
|
|}
#
#
#
#
#
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1530195...1598371" എന്ന താളിൽനിന്ന് ശേഖരിച്ചത്