"സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
photo ulpeduthy |
photo ulpeduthy |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
[[പ്രമാണം:23513 09.jpeg|ലഘുചിത്രം|'''<big>ഓണാഘോഷം- എം പി ടി എ യുടെ നേതൃത്വത്തിലുള്ള ഓൺലൈൻ തിരുവാതിരക്കളി</big>''' ]] | [[പ്രമാണം:23513 09.jpeg|ലഘുചിത്രം|'''<big>ഓണാഘോഷം- എം പി ടി എ യുടെ നേതൃത്വത്തിലുള്ള ഓൺലൈൻ തിരുവാതിരക്കളി</big>''' ]] | ||
[[പ്രമാണം:23513 ullasaganitham.jpeg|ലഘുചിത്രം|'''ഉല്ലാസഗണിതം''' ]] | [[പ്രമാണം:23513 ullasaganitham.jpeg|ലഘുചിത്രം|'''ഉല്ലാസഗണിതം''' ]] | ||
'''ഹലോ ഇംഗ്ലീഷ്''' | [[പ്രമാണം:23513 vayana.jpeg|ലഘുചിത്രം|'''വായന''' ]] | ||
[[പ്രമാണം:23513 hello english.jpeg|ലഘുചിത്രം|'''ഹലോ ഇംഗ്ലീഷ്''' ]] | |||
'''<big>ആഘോഷങ്ങളും ദിനാചരണങ്ങളും</big>''' | |||
എല്ലാ മാസങ്ങളിലും പ്രധാന ദിനാചരണങ്ങൾ കണ്ടെത്തി അതിനനുയോജ്യമായ പ്രവർത്തനങ്ങൾ ക്ലാസടിസ്ഥാനത്തിൽ നൽകി അവയുടെ വീഡിയോ ഞങ്ങളുടെ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു വരുന്നു. | |||
'''<big>തനതു പ്രവർത്തനം</big>''' | |||
വായനയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി വരുന്നു. കുട്ടികൾക്ക് അക്ഷരസ്ഫുടതയോടുകൂടി തെറ്റില്ലാതെ വായിക്കാനുള്ള പരിശീലനം നൽകുന്നു. | |||
എല്ലാ ദിവസങ്ങളിലും രാവിലെ വായനാക്കാർഡ് നൽകി കുട്ടികൾക്കു ഓൺലൈൻ/ഓഫ്‌ലൈൻ വഴിയായി പരിശീലനം നൽകുന്നു. | |||
ഒന്നാം ക്ലാസ്സിൽ ഓരോ അക്ഷരങ്ങൾ വരുന്ന പദങ്ങൾ കണ്ടെത്തി അതു വട്ടം വരച്ചു ഉറക്കെ വായിക്കാൻ അവസരം നൽകുന്നു. | |||
എല്ലാ ദിവസവും ന്യൂസ് പേപ്പറിലെ പ്രധാനവാർത്തകൾ കണ്ടെത്തി ക്ലാസ്സിൽ വായിക്കുന്നു. | |||
അക്ഷര കാർഡ് ,പദസൂര്യൻ തുടങ്ങിയവ തയ്യാറാക്കുന്നു. | |||
'''<big>മലയാളത്തിളക്കം</big>''' | |||
മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരങ്ങൾ , വാക്കുകൾ ഉറപ്പിക്കുന്നതിനുതകുന്ന തരത്തിലുള്ള ലളിത പ്രവർത്തനങ്ങൾ നൽകി വരുന്നു. | |||
'''<big>ഹലോ ഇംഗ്ലീഷ്</big>''' | |||
ഹലോ ഇംഗ്ലീഷ് ജേർണൽ അനുസരിച്ചു ഓരോ പാഠഭാഗവുമായി ബന്ധപ്പെടുത്തി അനുയോജ്യമായ പ്രവർത്തങ്ങൾ നൽകി വരുന്നു. | |||
മൈ സെൽഫ് | |||
റോൾ പ്ലേ | |||
ഇംഗ്ലീഷ് ചിന്താവിഷയം | |||
റീഡിങ് കാർഡ്‌സ് | |||
ആക്ഷൻ സോങ് | |||
__പുതിയവിഭാഗംകണ്ണി__ | __പുതിയവിഭാഗംകണ്ണി__ | ||