എസ് എ എൽ പി എസ് തരിയോട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:44, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022വിവരങ്ങൾ ചേർത്തു
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(വിവരങ്ങൾ ചേർത്തു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഈ വിദ്യാലയത്തിൽ അഞ്ച് ക്ലാസ് മുറികളോടുകൂടിയ ഒരു കെട്ടിടവും ഓഫീസ് കെട്ടിടവും അടുക്കളയും മൂന്ന് ടോയ് ലറ്റ് ബ്ലോക്കുകളും സ്റ്റേജൂം ഉണ്ട്. കൂടാതെ കിണർ, ടാങ്ക്, വാഷ് ബേസിൻ, ഗ്രൗണ്ട്, വള്ളിക്കുടിൽ, ഗ്രീൻ ക്ലാസ് റുമുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 5 കംപ്യുട്ടറുകളും ഒരുക്കിയിട്ടുണ്ട്. രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ക്രമീകരിച്ചിരിക്കുന്നു.മുന്ന് പ്രോജക്ടറുകളും ഉണ്ട്. രണ്ട് ക്ലാസ് മുറികളിൽ പ്രോജക്രടറുകൾ ക്ലാസ് മുറികളിൽ മൗണ്ട് ചെയ്തിരിക്കുന്നു. ഇന്റർനെറ്റ് ലഭ്യമാക്കിയിട്ടുണ്ട്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ BALA യായി ക്രമീകരിച്ചിട്ടുണ്ട്. ഒഴിവു സമയങ്ങളിൽ ഇരുന്ന് വായിക്കാനായി ചുമരിനോട് ചേർന്ന് ഡസ്കുകൾ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് കുടിവെള്ളം ക്ലാസ് മുറികളിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഒരു ജൈവവൈവിധ്യ പാർക്കും ഉണ്ട്. |