"സെന്റ് ലൂർദ് മേരീസ് യു പി എസ് വാടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലപ്പുഴ
|ഉപജില്ല=ആലപ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നപ്ര വടക്ക് ഗ്രാമ പ‍‍ഞ്ചായത്ത്
|വാർഡ്=1
|വാർഡ്=1
|ലോകസഭാമണ്ഡലം=ആലപ്പുഴ
|ലോകസഭാമണ്ഡലം=ആലപ്പുഴ
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=107
|ആൺകുട്ടികളുടെ എണ്ണം 1-10=107
|പെൺകുട്ടികളുടെ എണ്ണം 1-10=103
|പെൺകുട്ടികളുടെ എണ്ണം 1-10=103
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=210
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=സ്മിത മൈക്കിൾ  
|പി.ടി.എ. പ്രസിഡണ്ട്=സ്മിത മൈക്കിൾ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ ജോസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ ജോസ്  
|സ്കൂൾ ചിത്രം=school_35234.png
|സ്കൂൾ ചിത്രം=വിദ്യാലയത്തിന്റ ചിത്രം.jpg
|size=350px
|size=350px
|caption=school
|caption=school
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ വാടയ്ക്കലുള്ള എയ്ഡഡ്  വിദ്യാലയമാണ് സെന്റ് ലൂർദ് മേരീസ് യു പി എസ് വാടയ്ക്കൽ.
==ചരിത്രം==
==ചരിത്രം==


പരിശുദ്ധ ലൂർദ്ദ് നാഥയുടെ പ്രാർത്ഥനാലയത്തോടനുബന്ധിച്ചുണ്ടാക്കിയ ഒരു ഓലഷെഡിൽ 1918-ൽ അന്നത്തെ വട്ടയാൽ പള്ളി വികാരി ആയിരുന്ന റവ.ഫാ. ജോൺ പെരേരയാണ്ഇവിടെ സ്കൂൾ ആരംഭിച്ചത്.
പരിശുദ്ധ ലൂർദ്നാഥയുടെ പ്രാർത്ഥനാലയത്തോടനുബന്ധിച്ചുണ്ടാക്കിയ ഒരു ഓലഷെഡിൽ 1918-ൽ അന്നത്തെ വട്ടയാൽ പളളി വികാരിയായിരുന്ന റവ:ഫാ.ജോൺപെരേരയാണ് ഇവിടെ സ്കൂൾ ആരംഭിച്ചത്.ഗവൺമെന്റിന്റെ അംഗീകാരമുണ്ടായിരുന്ന ഈ സ്കൂളിൽ രണ്ടാം ക്ലാസ്സ് വരെ മാത്രമേ ആദ്യകാലത്ത് ഉണ്ടായിരുന്നുള്ളു. അതിന് മുൻപ് ഈ ഷെഡിൽ ഒരു കുടിപ്പള്ളിക്കുടം പ്രവർത്തിച്ചിരുന്നു. ഷെഡ് വിദ്യാഭ്യാസാവശ്യങ്ങൾക്ക് പര്യാപ്തമല്ലാതെ വന്നതിനെ തുടർന്ന് 1921-ൽ അന്നത്തെ വികാരിയായിരുന്ന റവ: ഫാ.ജോൺആറാട്ടുകുളം ശിങ്കാരത്തോട് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്ത് ഒരു സ്കൂൾ കെട്ടിടം പണിയിച്ചു. [[സെന്റ് ലൂർദ് മേരീസ് യു പി എസ് വാടയ്ക്കൽ/ചരിത്രം|തുടർന്ന് വായിക്കുക1.]]
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ഓഫീസ് റൂമും പ്രധാന  രണ്ടു കെട്ടിടങ്ങളും അടക്കം അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ വിദ്യാലയ സമുച്ചയം  ഏകദേശം ഒന്നര ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ തെക്കുഭാഗത്തായി നഴ്സറിയും പ്രവർത്തിക്കുന്നുണ്ട്. സ്മാർട്ട് ക്ലാസ് റൂം, ലാ ബുകൾ, ലൈബ്രറി സൗകര്യം, ചിൽഡ്രൻസ് മിനി പാർക്ക്, ആർ.ഒ പ്ലാന്റ്, പ്ലേ ഗ്രൗണ്ട്, തുടങ്ങിയവയും അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുന്നു.
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ് ലൂർദ് മേരീസ് യു പി എസ് വാടയ്ക്കൽ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
കുട്ടികളുടെ പഠന ശാക്തീകരണത്തിനായി സ്കൂളിലെ പൂർവവിദ്യാർഥിയായ റവ ഫാ റോബിൻ ക്ലാസെടുക്കുന്നു.
കുട്ടികളുടെ പഠന ശാക്തീകരണത്തിനായി സ്കൂളിലെ പൂർവവിദ്യാർഥിയായ റവ ഫാ റോബിൻ ക്ലാസെടുക്കുന്നു.
ശാക്തീകരണ ക്ലാസ്
ശാക്തീകരണ ക്ലാസ്
{| class="wikitable"
|+
|[[പ്രമാണം:ക്ലാസ്സെടുത്ത റവ ഫാ റോബിന് അധ്യാപകനായ ശ്രീ യേശുദാസ് നന്ദി പറയുന്നു.jpg|ലഘുചിത്രം|212x212ബിന്ദു]]
|[[പ്രമാണം:ശാക്തീകരണ ക്ലാസ്.jpg|ലഘുചിത്രം]]
|}
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ് ലൂർദ് മേരീസ് യു പി എസ് വാടയ്ക്കൽ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]


== ക്ലബ്ബുകൾ ==
വിദ്യാലയത്തിൽ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധിയായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും വനവൽക്കരണവും ഉദ്യാന പാലനവും നടത്തിവരുന്നു.


കൂടുതൽ അറിയാൻ ഇവിടെ [[സെന്റ് ലൂർദ് മേരീസ് യു പി എസ് വാടയ്ക്കൽ/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]


==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*.ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''കളർകോട്''' ബസ് സ്റ്റോപ്പിൽ നിന്നും രണ്ടു കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം
*നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*കളർകോട് റിലയൻസ് മാളിന് ഇടതുവശമുള്ള റോഡ് മാർഗം രണ്ടു കി .മീ പടിഞ്ഞാറേക്ക് സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം.
<br>
<br>
----
----
{{#multimaps:10.7366,76.2822|zoom=18}}
{{#multimaps:9.46274158449413, 76.33096999793548|zoom=18}}
<!--
<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
(
(
==അവലംബം==
==അവലംബം==
<references />
<references />-->
3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1389118...1596981" എന്ന താളിൽനിന്ന് ശേഖരിച്ചത്