"എസ്.കെ.എച്ച്.എസ്. എസ് .നല്ലേപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
                                         
{{prettyurl|Name of your school in English}}


''''                                                            ''പാലക്കാട്ടുജില്ലയിലെ ചിറ്റുര്‍ താലൂക്കില്‍ നെല്ലറയുടെ നാടായ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ശ്രീകൃഷ്ണാഹയര്‍ സെക്ക൯ഡറി വിദ്യാലയം സ്ഥിതിചെയ്യുന്നു'''.''
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= nallepilly
|സ്ഥലപ്പേര്=നല്ലേപ്പിള്ളി
| വിദ്യാഭ്യാസ ജില്ല=palakkad
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ കോഡ്=21044  
|സ്കൂൾ കോഡ്=21044
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=9124
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1942
|വിക്കിഡാറ്റ ക്യു ഐഡി=6468991
| സ്കൂള്‍ വിലാസം= nallepilly . പി.ഒ.  <br/> പാലാക്കാട്
|യുഡൈസ് കോഡ്=32060400609
| പിന്‍ കോഡ്= 678553  
|സ്ഥാപിതദിവസം=01
|
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= skhs21044@gmail.com
|സ്ഥാപിതവർഷം=1942
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല=chittur
|പോസ്റ്റോഫീസ്=നല്ലേപ്പിള്ളി
| ഭരണം വിഭാഗം=aided
|പിൻ കോഡ്=678553
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= higher secondary school
|സ്കൂൾ ഇമെയിൽ=skhs21044@gmail.com
| മാദ്ധ്യമം= malayalam,tamil
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 550
|ഉപജില്ല=ചിറ്റൂർ
| പെൺകുട്ടികളുടെ എണ്ണം= 180
|തദ്ദേശസ്വയംഭരണസ്ഥാപനം =നല്ലേപ്പിള്ളി പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 320
|വാർഡ്=
| അദ്ധ്യാപകരുടെ എണ്ണം= 35
|ലോകസഭാമണ്ഡലം=
| പ്രധാന അദ്ധ്യാപകന്‍= A.I.DEVIKA 
|നിയമസഭാമണ്ഡലം=ആലത്തൂർ
| പി.ടി.. പ്രസിഡണ്ട്= K>BALAKRISHNAN
|താലൂക്ക്=ചിറ്റൂർ
| സ്കൂള്‍ ചിത്രം= P 20170707 115312.jpg |  
|ബ്ലോക്ക് പഞ്ചായത്ത്=
|ഗ്രേഡ്=2|  
|ഭരണവിഭാഗം=എയ്ഡഡ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം  
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹൈയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം ,  ഇംഗ്ലീഷ്  ,തമിഴ് മീഡിയം
|ആൺകുട്ടികളുടെ എണ്ണം 1-10=360
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=145
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=എ  ചന്ദ്രശേഖരൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വി  മിനി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കെ ബാലചന്ദ്രൻ
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=P 20170707 115312.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


.==  ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ച'''രിത്രം ==


      പഴയകൊച്ചി രാജ്യത്തിന്റെ കീഴിലുള്ള കാര്‍ഷികദേശമാണ് നല്ലേപ്പിള്ളി .പാലക്കാട് ജില്ലയുടെ കിഴക്കേയറ്റത്തുള്ള പ്രദേശമായതുകൊണ്ടുതന്നെ തമിഴ് ഭാഷയുടെ സ്വാധീനം ഈ മേഖലയില്‍ ഉണ്ട്. ഹൈസ്ക്കുള്‍ ഇല്ലാത്തതിനാല്‍ പലര്‍ക്കും ഏഴാം ക്ലാസോടെ പഠനം നിര്‍ത്തേണ്ട അവസ്ഥയിലായിരുന്നു.  സ്വാതന്ത്ര്യത്തിനുമു൯പ്  ഹൈസ്ക്കുള്‍ വിദ്യാഭ്യാസത്തിനായി ചിറ്റുരിലുള്ള വിദ്യാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്.ശ്രീ.എ൯.എസ് കൃഷ്ണയ്യര്‍ നല്ലേപ്പിള്ളി അഗ്രഹാരത്തിലെ സ്വവസതിയില്‍ 1941 ല്‍ 8ാം തരാം ക്ലാസ്സാരംഭിച്ചു. മഹാമനസ്കനായ ചോണ്ടത്തുകൃഷ്ണനുണ്ണി വലിയ മന്നാടിയാര്‍ സൗജന്യമായി നല്കിയ സ്ഥലത്ത് 1942 ല്‍ ശ്രീകൃഷ്ണവിദ്യാലയത്തിന് തറക്കല്ലിട്ടു. 1943 ല്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന അയ്യ൯മേനോ൯(M.A.B.Lit(ox)സ്വര്‍ണ്ണതാക്കോലും വെള്ളിപ്പൂട്ടും കൊണ്ട് വിദ്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ചരിത്രം ==
2.60ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
      പഴയകൊച്ചി രാജ്യത്തിന്റെ കീഴിലുള്ള കാർഷികദേശമാണ് നല്ലേപ്പിള്ളി .പാലക്കാട് ജില്ലയുടെ കിഴക്കേയറ്റത്തുള്ള പ്രദേശമായതുകൊണ്ടുതന്നെ തമിഴ് ഭാഷയുടെ സ്വാധീനം ഈ മേഖലയിൽ ഉണ്ട്. ഹൈസ്ക്കുൾ ഇല്ലാത്തതിനാൽ പലർക്കും ഏഴാം ക്ലാസോടെ പഠനം നിർത്തേണ്ട അവസ്ഥയിലായിരുന്നു. സ്വാതന്ത്ര്യത്തിനുമു൯പ്  ഹൈസ്ക്കുൾ വിദ്യാഭ്യാസത്തിനായി ചിറ്റുരിലുള്ള വിദ്യാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്.ശ്രീ.എ൯.എസ് കൃഷ്ണയ്യർ നല്ലേപ്പിള്ളി അഗ്രഹാരത്തിലെ സ്വവസതിയിൽ 1941 ൽ 8ാം തരാം ക്ലാസ്സാരംഭിച്ചു. മഹാമനസ്കനായ ചോണ്ടത്തുകൃഷ്ണനുണ്ണി വലിയ മന്നാടിയാർ സൗജന്യമായി നല്കിയ സ്ഥലത്ത് 1942 ൽ ശ്രീകൃഷ്ണവിദ്യാലയത്തിന് തറക്കല്ലിട്ടു. 1943 ൽ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന അയ്യ൯മേനോ൯(M.A.B.Lit(ox)സ്വർണ്ണതാക്കോലും വെള്ളിപ്പൂട്ടും കൊണ്ട് വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.[[എസ്.കെ.എച്ച്.എസ്. എസ് .നല്ലേപ്പിള്ളി/ചരിത്രം|കൂടുതൽ അറിയാം]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
2.60ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  റെഡ്ക്റോസ്
*  റെഡ്ക്റോസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജുമെന്റ്
മാനേജുമെന്റ്
   ശ്രീ എസ്. സക്കീര്‍ഹുസൈനാണ് ഈ വിദ്യാലയത്തിന്റെ മാനേജര്‍. കുറ്റിപ്പള്ളം എ എല്‍ പി എസ് എന്ന വിദ്യാലയവും ഈ മാനേജുമെന്റിന്റെ കീഴിലാണ്.സി എസ് ഗോപകുമാര്‍ പ്രിന്‍സിപ്പാളും,എ ഐ ദേവിക പ്രധാനധ്യാപികയുമായി പ്രവര്‍ത്തിക്കുന്നു.
   ശ്രീ എസ്. സക്കീർഹുസൈനാണ് ഈ വിദ്യാലയത്തിന്റെ മാനേജർ. കുറ്റിപ്പള്ളം എ എൽ പി എസ് എന്ന വിദ്യാലയവും ഈ മാനേജുമെന്റിന്റെ കീഴിലാണ്.സി എസ് ഗോപകുമാർ പ്രിൻസിപ്പാളും,എ ഐ ദേവിക പ്രധാനധ്യാപികയുമായി പ്രവർത്തിക്കുന്നു.
==സ്കൂള്‍ അസംബ്ലി==
==സ്കൂൾ അസംബ്ലി==
[[ചിത്രം:P 20170707 115312.jpg|thumb|550px|right]]
[[ചിത്രം:P 20170707 115312.jpg|thumb|550px|right]]
[[ചിത്രം:21044-1.jpg|thumb|550px|left]]
[[ചിത്രം:21044-1.jpg|thumb|550px|left]]
[[ചിത്രം:P_20170707_115142.jpg|thumb|550px|center]]
[[ചിത്രം:P_20170707_115142.jpg|thumb|550px|center]]
[[ സ്കൂള്‍ ചിത്രം: ]]
[[സ്കൂൾ ചിത്രം:]]


==മാതൃഭൂമി സീ‍ഡ് അവാര്‍ഡ്==
==മാതൃഭൂമി സീ‍ഡ് അവാർഡ്==
==സോഷ്യല്‍സയന്‍സ് ക്ലബ്ബ്==
==സോഷ്യൽസയൻസ് ക്ലബ്ബ്==
==ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ==
==ഹായ് സ്കൂൾ കുട്ടിക്കൂട്ടം ==
==ശാസ്ത്ര ക്ലബ്ബ്==
==ശാസ്ത്ര ക്ലബ്ബ്==
ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ  പീലി നിവര്‍ത്തിയാടുന്ന ഈ ശാസ്ത്ര
ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ  പീലി നിവർത്തിയാടുന്ന ഈ ശാസ്ത്ര
യുഗത്തില്‍കുട്ടികളില്‍ശാസ്ത്രീയാവബോധം , അഭിരുചി എന്നിവ വളര്‍ത്തിയെടുക്കുവാന്‍
യുഗത്തിൽകുട്ടികളിൽശാസ്ത്രീയാവബോധം , അഭിരുചി എന്നിവ വളർത്തിയെടുക്കുവാൻ
ഈക്ലബ്ബിന്റെ പ്രവര്‍ത്തനം സഹായകമാകുന്നു.
ഈക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു.
==വിദ്യാരംഗം കലാ സാഹിത്യ വേദി==
==വിദ്യാരംഗം കലാ സാഹിത്യ വേദി==
കുട്ടികളുടെ കലാസാഹിത്യവാസനകള്‍ പരിപോഷിപ്പിക്കാന്‍ വിദ്യാരംഗം ശ്രദ്ധിക്കുന്നുണ്ട്. ധാരാളം
കുട്ടികളുടെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കാൻ വിദ്യാരംഗം ശ്രദ്ധിക്കുന്നുണ്ട്. ധാരാളം
കുട്ടികള്‍ ക്ളബ്ബില്‍ അംഗങ്ങളായുണ്ട്. സാഹിത്യശില്പശാലകളും സാഹിത്യമത്സരങ്ങളും നടത്താറുണ്ട്.  
കുട്ടികൾ ക്ളബ്ബിൽ അംഗങ്ങളായുണ്ട്. സാഹിത്യശില്പശാലകളും സാഹിത്യമത്സരങ്ങളും നടത്താറുണ്ട്.  
വിദ്യാര്‍ത്ഥികളുടെ വായനാശീലം  വളര്‍ത്തുന്നതിന് ശ്രമിക്കുന്നുണ്ട് .പുസ്തകങ്ങള്‍ വായിക്കാനും
വിദ്യാർത്ഥികളുടെ വായനാശീലം  വളർത്തുന്നതിന് ശ്രമിക്കുന്നുണ്ട് .പുസ്തകങ്ങൾ വായിക്കാനും
വായനക്കുറിപ്പെഴുതാനും പ്രോത്സാഹനം നല്കുന്നു.വിദ്യാരംഗംകലാസാഹിത്യമത്സരങ്ങളില്‍ ഈ  
വായനക്കുറിപ്പെഴുതാനും പ്രോത്സാഹനം നല്കുന്നു.വിദ്യാരംഗംകലാസാഹിത്യമത്സരങ്ങളിൽ ഈ  
സ്ക്കൂളിലെ കുട്ടികള്‍ പങ്കെടുക്കുക പതിവാണ്
സ്ക്കൂളിലെ കുട്ടികൾ പങ്കെടുക്കുക പതിവാണ്


സാമൂഹ്യശാസ്ത്ര പഠനത്തില്‍ ഗണ്യമായസ്ഥാനം ഈക്ലബ്ബ് വഹിക്കുന്നു.  വൈവിദ്ധ്യമാര്‍ന്ന
സാമൂഹ്യശാസ്ത്ര പഠനത്തിൽ ഗണ്യമായസ്ഥാനം ഈക്ലബ്ബ് വഹിക്കുന്നു.  വൈവിദ്ധ്യമാർന്ന
പ്രവര്‍ത്തനങ്ങള്‍ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും
പ്രവർത്തനങ്ങൾ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും
സ്നേഹവും സഹകരണവും വളര്‍ത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
സ്നേഹവും സഹകരണവും വളർത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
==ലബോറട്ടറി, ലൈബൃറി ==
ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര ബോധനത്തിന് പുതിയപാഠൃപദ്ധതിപ്രകാരം ആവശ്യ മായ എല്ലാ ഉപകരണങ്ങളും ലബോറട്ടറിയിൽ ലഭ്യ മാണ്.സ്കൂൾ ലൈബ്രറിയിൽ റഫറൻസ് പുസ്തകങ്ങൾ അടക്കം 2500 ൽപരം പുസ്തകങ്ങളുണ്ട്.


== മുന്‍ സാരഥികള്‍ ==
ക്ലാസ്സ് റൂം ലൈബൃറി & റീഡിംഗ് കോർണർ.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി  പ്രവർത്തിച്ചു വരുന്നു.കുട്ടികൾക്ക് വേണ്ടി കുട്ടികൾ തന്നെ നടത്തുന്ന ഈ ലൈബ്രറി സംവിധാനം ഏറെ പ്രശസ്തിയും അംഗീകാരവും നേടികഴിഞ്ഞു.ഇതിന്റെ ഉല്ഘാടനം 2005 ആഗസ്ററ് മാസത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ഇ.ടി. മുഹമ്മദ് ബഷീർ നിർവ്വഹിച്ചു.


== സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ==
സബ്ജക്ട് കൗൺസിൽ കൺവിനർമാർ അംഗങ്ങളായ ഒരു പൊതു വേദിയാണ് ഇത്. ഒരു വർഷത്തേക്കുള്ള
തുടർ മൂല്യ നിർണയോപാധികൾക്ക് എസ്.ആർ.ജി. രൂപരേഖ തയ്യാറാക്കുകയും അവ സബ്ജക്ട് കൗൺസിൽ വഴി പ്രാവർത്തികമാക്കുകയും ചെയ്യുന്നു.
== പൊതു പരീക്ഷ വിജയം. ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
എസ്.എസ്.എൽ.സി പരീക്ഷയിൽ  2007-08  വർഷത്തിൽ 97% വും, 2008-09 വർഷത്തിൽ 89.5% വും വിജയം കരസ്ഥമാക്കി. മെയ് മാസാദ്യ ത്തോടെ 10-ാം ക്ലാസ്സുകാർക്ക് ക്ലാസ്സുകൾ ആരംഭിക്കുന്നു.ഇതോടൊപ്പം തന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളും ടൈം ടേബിളും തയ്യാറാക്കുന്നു.സബ്ജക്ട് കൗൺസിലുകൾ,സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്,ഇവാലുവേഷൻ കമ്മിറ്റി എന്നിവക്ക് പ്രഥമ സ്ററാഫ് കൗസിൽ യോഗത്തിൽ തന്നെ രൂപം നൽകുന്നു.മാസാന്ത യൂണിറ്റ് ടെസ്റ്റുകളും ടെർമിനൽ പരീക്ഷകളും കൃത്യ മായി നടത്തുകയും യഥാസമയം ക്ലാസ്സ് പി.ടി.എ. ചേർന്ന് ഫലം വിശകലനം നടത്തുകയും ചെയ്യുന്നു.


==വഴികാട്ടി==
== മുൻ സാരഥികൾ ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="wikitable"
| style="background: #ccf; text-align: center; font-size:99%;" |  
|+
!slno
!വർഷം
!പ്രധാനാധ്യാപകരുടെ പേര്
|-
|1
|2004
|ചെല്ലപ്പൻ പിള്ളൈ
|-
|2
|2005
|ഉഷദേവി
|-
|3
|2006
|ഗോപകുമാർ
|-
|4
|2011
|എ ഐ ദേവിക
|-
|5
|2019
|പ്രേംകുമാർ
|-
|6
|2020
|വി മിനി
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|
|
|}


*  via Palakkad - Pollachi Rd and Nallepilly-Erattakulam Rd/Nallepilly Para Rd     
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|----
* 25 k.m distance from palakkad


|}
 
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{{#multimaps: 10.7311, 76.7841 | width=800px | zoom=16 }}
 
==വഴികാട്ടി==
{{#multimaps:10.728033584032435, 76.77917742564817| zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/367353...1596151" എന്ന താളിൽനിന്ന് ശേഖരിച്ചത്