"ഏറാമല യു പി എസ്/ഭൗതിക സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രകൃതി ഭംഗി കൊണ്ടും പച്ചപ്പ്‌ കൊണ്ടും മനോഹരമാക്കിയ ഗ്രാമമാണ് ഏറാമല. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണ്.  [[ഏറാമല യു പി എസ്/ഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
{{PSchoolFrame/Pages}}പ്രകൃതി ഭംഗി കൊണ്ടും പച്ചപ്പ്‌ കൊണ്ടും മനോഹരമാക്കിയ ഗ്രാമമാണ് ഏറാമല. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണ്.   


'''കെട്ടിടം'''
'''കെട്ടിടം'''
----വിദ്യാഭ്യാസ ചട്ടങ്ങൾ അനുസരിക്കുന്ന രീതിയിൽ കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത എൽ ആകൃതിയിൽ ഓടുമേഞ്ഞ മേൽക്കൂരയോട് കൂടിയ കെട്ടിടങ്ങൾ പരമാവധി പരിസ്ഥിതി സൗഹൃദ പരമായി നിർമ്മിച്ചവയാണ്.
----വിദ്യാഭ്യാസ ചട്ടങ്ങൾ അനുസരിക്കുന്ന രീതിയിൽ കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത എൽ ആകൃതിയിൽ ഓടുമേഞ്ഞ മേൽക്കൂരയോട് കൂടിയ കെട്ടിടങ്ങൾ പരമാവധി പരിസ്ഥിതി സൗഹൃദ പരമായി നിർമ്മിച്ചവയാണ്.<gallery>
പ്രമാണം:16261photos34.jpeg
പ്രമാണം:16261photos35.jpeg
പ്രമാണം:16261photos36.jpeg
പ്രമാണം:16261photos28.jpeg
</gallery>'''ക്ലാസ്സ്‌ മുറികൾ'''
----ക്ലാസ്സ്‌ മുറികൾ മതിയായ നീളവും വലുപ്പമുള്ളവയും വൈദ്യുതീ കരിച്ചതും ആണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച പ്രൊജക്റ്റ്‌ സംവിധാനം ഉള്ളത് ക്ലാസ്സ്‌ മുറികളും ഉണ്ട്.
 
'''ലൈബ്രറി / ക്ലാസ്സ്‌ ലൈബ്രറി'''
----ലൈബ്രറിക്കും വായനക്കും പ്രത്യേകം റൂം സജ്ജീകരിച്ചിട്ടുണ്ട്. ആയിരത്തോളം പുസ്തകങ്ങളും ഉണ്ട്
 
'''സയൻസ് ലാബ്'''
----ശാസ്ത്ര പഠനത്തിനായി പരീക്ഷണങ്ങൾ ചെയ്യാൻ കഴിയുന്ന രീതിയിൽ ശാസ്ത്രലാബ് സജ്ജീകരിച്ചിട്ടുണ്ട്
 
'''പാചകപ്പുര'''
----വൃത്തിയുള്ളതും പ്രത്യേകം സജ്ജമാക്കിയതുമായ പാചകപ്പുര ഉണ്ട്. വാട്ടർ പ്യൂരിഫയർ ഉൾപ്പെടെയുള്ള ശുദ്ധജലവിതരണ സംവിധാനം.
 
'''ശുചിമുറികൾ'''
----വൃത്തിയും ആധുനിക രീതിയിൽ ഉള്ളതുമായ ശുചിമുറികൾ ഉണ്ട്.
 
'''ജൈവ വൈവിദ്ധ്യപാർക്ക്‌'''
----സ്കൂളിന് മുൻപിൽ മനോഹരമായ ജൈവ വൈവിദ്ധ്യ പാർക്ക്‌ ഉണ്ട്. കൂടാതെ സ്കൂൾ ബസ്സും കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഉണ്ട്.<gallery>
പ്രമാണം:16261photos26.jpeg
പ്രമാണം:16261photos38.jpeg
പ്രമാണം:16261photos31.jpeg
പ്രമാണം:16261photos30.jpeg
</gallery>
1,280

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1593728...1593946" എന്ന താളിൽനിന്ന് ശേഖരിച്ചത്