"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== സ്‍ക‍ൂൾ ലൈബ്രറി == വായന ചിന്തോദ്ദീപകമായ പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്‍ക‍ൂൾ ലൈബ്രറി ==
== സ്‍ക‍ൂൾ ലൈബ്രറി ==
വായന ചിന്തോദ്ദീപകമായ പ്രവർത്തനമാണ്, അറിവിന്റെ സ്രോതസ്സും. സാമൂഹിക, സാമ്പത്തികമേഖലകളിലെ വളർച്ചയും വികാസവും നാം അറിയുന്നതും വായനയിലൂടെയാണ്.
വായന ചിന്തോദ്ദീപകമായ പ്രവർത്തനമാണ്, അറിവിന്റെ സ്രോതസ്സും. സാമൂഹിക, സാമ്പത്തികമേഖലകളിലെ വളർച്ചയും വികാസവും നാം അറിയുന്നതും വായനയിലൂടെയാണ്.
വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുസമൂഹത്തിനു വായിക്കുന്നതിനും റഫറൻസ് ചെയ്യുന്നതിനുമായി വിശാലമായ ലൈബ്രറി സ്കൂളിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്നുണ്ട്.  വിവിധ കാറ്റഗറിയിൽ പെട്ട 8700 പുസ്തകങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ വ്യാഴാഴ്ചകളിലും അനുവദിച്ചിട്ടുള്ള സമയം പാലിച്ചുകൊണ്ട് വിദ്യാർഥികൾക്ക് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുക്കാവുന്നത‍ും തിരിച്ചെത്തിക്കാവുന്നത‍ുമാണ്.  കൂടാതെ ലൈബ്രറിയുടെ ചാർജ്ജുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ ലൈബ്രറിയിൽ ഇരുന്ന് കുട്ടികൾക്ക് വായിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.  പൊതുജനങ്ങൾക്ക്കൂ ടി ഉപകാരപ്രദമാകുന്ന രീതി ലൈബ്രറി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.
സ്കൂളിൻറെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് പുതുക്കിപ്പണിത് ലൈബ്രറിയിലേക്ക് പൂർവ്വ വിദ്യാർത്ഥികൾ അടക്കം നിരവധിപേർ പുസ്തകങ്ങൾ സംഭാവന നൽകി.  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനയെ പ്രോത്സാഹിപ്പിക്കാനായി വിദ്യാർഥികൾക്ക് ഇടയ്ക്കിടെ  വായന മത്സരവും ആസ്വാദനക്കുറിപ്പ് മത്സരവും നടത്തിവരുന്നുണ്ട്
[[പ്രമാണം:Librery1 48046.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Library2 48046.jpeg|നടുവിൽ|ലഘുചിത്രം|380x380px]]
197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1591788...1591924" എന്ന താളിൽനിന്ന് ശേഖരിച്ചത്