"സി.എം.എസ്. എൽ .പി. എസ്. പുന്നവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

|37529-സി എം എസ് എൽ പി സ്കൂൾ പുന്നവേലി]]

== ചരിത്രം                                                             ==
== ചരിത്രം==
[[പ്രമാണം:37529-Drill.jpg|പകരം=...|ഇടത്ത്‌|ലഘുചിത്രം|37529]]
[[പ്രമാണം:37529-Drill.jpg|പകരം|ഇടത്ത്‌|ലഘുചിത്രം|37529]]
വർഷങ്ങൾക്കുനുയോജ്യ മുന്വ് യാത്രാസൗകര്യങ്ങൾ തീരെ ഇല്ലാത്ത ഒരു കൊച്ചു ഗ്രാമം. ഈ ഗ്രാമവാസികൾക്കും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ വിദ്യഭ്യാസം നൽകണമെന്നുള്ള ആശയും, ആഗ്രഹവും കൊടുന്വിരികൊണ്ടിരിക്കുന്ന കാലം, അങ്ങനെയിരിക്കെ 1897 ൽ അന്വാട്ട് കണ്ണന്താനത്ത് ശീമോൻ (സൈമൺ) എന്ന സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് സി എം എസ് മാനേജ് മെൻറ് വിദ്യാലയ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളിൽ ഈ കെട്ടിടം ആരാധനാലയമായും ഉപ.യോഗിച്ചിരുന്നു. പുന്നവേലിയിലെ വിജ്ഞാന കുതുകികളായ അന്നത്തെ തലമുറയ്ക്ക് ഈ കെട്ടിടവും അതിനുള്ളിലെ പഠന പ്രവർത്തനങ്ങളും എത്രമാത്രം പ്രയോജനപ്പെട്ടു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒാലമേഞ്ഞ ആ കെട്ടിടത്തിൽ അന്നാരംഭിച്ച പ്രൈമറി വിദ്യാലയമാണ് നൂറ്റാണ്ടുകൾക്കിപ്പുറവും പ്രൗഢിയോടെ നിലനിൽക്കുന്നത്.   

വരി 104: വരി 103:
[[പ്രമാണം:37529 School Annual Day.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|Annual Day]]

സ്കൂൾ വിദ്യാർത്ഥികളുടെ ഗതാഗത സൗകര്യത്തിനായ ഒരു മിനി ബസ് സർവ്വീസ് നടത്തുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ക്രമീകരിച്ചിരിക്കുന്ന വായനാമൂല പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു. ദിനപത്രം, ഡൈജസ്റ്റ് , ബാലപ്രസിദ്ധീകരണങ്ങൾ എന്നിവ കുട്ടികൾക്ക് വായനക്കായി ലഭ്യമാക്കുന്നു. സ്കൂൾ അസംബ്ലിയിൽ വാർത്താവായനയും, ക്വിസ് ചോദ്യോത്തരങ്ങളും നടത്തുന്നു. പ്രകൃതി സംരക്ഷണ ബോധവൽക്കരണത്തിൻറെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികളുടെയും വീടുകളിൽ സ്കൂളിൻറെ പേരിലുള്ള തുണി സഞ്ചികൾ വിതരണെ ചെയ്തു. ആയുഷ്ഗ്രാമം ആയുർവ്വേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി യോഗാക്ലാസ്സുുകൾ നടത്തുന്നു. പി. റ്റി. എ യുടെയും, സമൂഹത്തിൻറെയും പിന്തുണയോടെ മികവാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെയ്കക്കുന്നു.

[[പ്രമാണം:37529-തുണിസ‍‍‍ഞ്ചി.jpg|നടുവിൽ|ലഘുചിത്രം|സ്കൂളിന്റെ പേരുള്ള തുണിസഞ്ചി|പകരം=|267x267ബിന്ദു]]
[[പ്രമാണം:37529-തുണിസ‍‍‍ഞ്ചി.jpg|ലഘുചിത്രം|സ്കൂളിന്റെ പേരുള്ള തുണിസഞ്ചി|പകരം=|267x267ബിന്ദു|ഇടത്ത്‌]]
 
വരി 164: വരി 176:
== ചിത്രശാല ==
== ചിത്രശാല ==
  വിവിധ ദിനാചരണങ്ങളും വിപുലവും വിജ്ഞാനപ്രദവുമായ രീതിയിൽ ആചരിക്കുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. അക്ഷരമുറ്റം, സ്വതന്ത്ര്യദിനം, വായനാദിനം എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. അടുത്ത കാലത്തുണ്ടായ പ്രതികൂല സാഹചര്യങ്ങൾ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉണ്ടാക്കിയ വിള്ളലുകൾ ഒാൺലൈൻ ഫ്ലാററ്ഫോമിലൂടെ നികത്തുന്നു.  

എന്തിനേറെപ്പറയുന്നു ഈ മുറ്റത്തെ മണൽത്തരികൾക്കു പോലും ഒാരോ കഥ പറയാനുണ്ടാകും. ഈ സ്ഥാപനത്തിൻറെ ഒന്നര നൂറ്റാണ്ടിൻറെ ചരിത്രം പറയുവാൻ വാക്കുകളും വചനങ്ങളും പരിമിതമാണ്.  
എന്തിനേറെപ്പറയുന്നു ഈ മുറ്റത്തെ മണൽത്തരികൾക്കു പോലും ഒാരോ കഥ പറയാനുണ്ടാകും. ഈ സ്ഥാപനത്തിൻറെ ഒന്നര നൂറ്റാണ്ടിൻറെ ചരിത്രം പറയുവാൻ വാക്കുകളും വചനങ്ങളും പരിമിതമാണ്  
 
== '''സ്കൂൾ വിശേഷങ്ങൾ-ചിത്രങ്ങൾ''' ==
[[പ്രമാണം:37529.jpg|ഇടത്ത്‌|ലഘുചിത്രം|ക്രിസ്മസ് കരോൾ]]
 
[[പ്രമാണം:37529-പ്രതിഭയെ ആദരിക്കൽ..jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37529-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%AD%E0%B4%AF%E0%B5%86_%E0%B4%86%E0%B4%A6%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD..jpg|പ്രതിഭയെ ആദരിക്കൽ]]
 
[[പ്രമാണം:37529-ശിശുദിനം.jpg|ലഘുചിത്രം|പകരം=|നടുവിൽ|ശിശുദിനം[[പ്രമാണം:37529-അദ്ധ്യാപകദിനം-കുട്ടിഅധ്യാപിക.jpg|ലഘുചിത്രം|അദ്ധ്യാപകദിനം-കുട്ടിഅധ്യാപിക]]]]
 
== വഴികാട്ടി ==
== വഴികാട്ടി ==
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1564047...1590827" എന്ന താളിൽനിന്ന് ശേഖരിച്ചത്