"ജി.എൽ.പി.എസ് വടക്കുമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,994 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{prettyurl|G. L. P. S. Vadakkumbram}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ എടയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ ലോവർ പ്രൈമറി സ്കൂൾ വടക്കുമ്പ്രം{{Infobox School
{{prettyurl|G. L. P. S. Vadakkumbram}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ എടയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ ലോവർ പ്രൈമറി സ്കൂൾ വടക്കുമ്പ്രം
{{Infobox School
|സ്ഥലപ്പേര്=വടക്കുമ്പ്രം
|സ്ഥലപ്പേര്=വടക്കുമ്പ്രം
|വിദ്യാഭ്യാസ ജില്ല=തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
വരി 71: വരി 69:
1957ൽ പാലപ്പുറംകൊടോത്ത് ബാപ്പുട്ടി എന്നിവരുടെ ശ്രമഫലമായി രൂപംകൊണ്ട വടക്കുമ്പ്രം ജി എൽ പി സ്കൂൾ ഇന്ന് പുരോഗതിയുടെ ഔന്നിത്യത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ഇപ്പോൾ നിലവിൽ 9 ഡിവിഷനുകൾക്കായി 11 ക്ലാസ്സ്‌ റൂമുകൾ നിലവിൽ ഉണ്ട്. കൂടാതെ 3 ക്ലാസ്സ്‌ റൂമുകൾക്കുള്ള ഒരു ഇരുനില കെട്ടിടം ഉത്ഘാടനത്തിനായി ഒരുങ്ങിയിട്ടുണ്ട്. ഒന്നാം ക്ലാസ് ഒന്നാംതരം ആക്കുന്നതിന്റെ ഭാഗമായി രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ പഠനം ഉറപ്പാക്കുന്നതിന് സൗകര്യപ്രദമായ ഇരിപ്പിടങ്ങളോട് കൂടിയ 6 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ ലാബ്, 12 ലാപ് ടോപ്പുകൾ എന്നിവ ഐടി പഠനത്തിന് മാറ്റുകൂട്ടുന്നു. ആധുനിക രീതിയിലുള്ള ഡെസ്ക് ബെഞ്ച് സൗകര്യങ്ങൾ, വൈറ്റ് ബോർഡുകൾ, ക്ലാസ്സ് ലൈബ്രറി അലമാരകൾ തുടങ്ങിയ സൗകര്യങ്ങളുള്ള ടൈൽ പതിച്ച വൈദ്യുതീകരിച്ച  ക്ലാസ് റൂമുകളാണുള്ളത്. ക്ലാസ് റൂമുകൾ വിഷ്വലൈസ് ചെയ്യുന്നതിനുവേണ്ടി 4 പ്രൊജക്ടറുകൾ, സ്റ്റാൻഡ് എന്നിവയുമുണ്ട്. ഗണിത പഠനം ലളിതവും രസകരവുമാക്കുന്നതിന് ഒരു ഗണിതലാബും  ഇവിടെയുണ്ട്. പ്രാഥമികാവശ്യങ്ങൾ  നിറവേറ്റുന്നതിന് കുട്ടികൾക്കായി ടൈൽസ് പതിച്ച  ടാപ് സൗകര്യമുള്ള 12 ടോയ്‌ലെറ്റുകൾ, വാഷ് ബേസിൻ എന്നിവയും സജ്ജികരിച്ചിട്ടുണ്ട്. ഭക്ഷണമൊരുക്കുന്നതിനായി അടുക്കള, സ്റ്റോർ റൂം, കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഗ്രൗണ്ട്, ഉല്ലസിക്കുന്നതിനുള്ള ക് ചിൽഡ്രൻസ് പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. കട്ട പതിച്ച സ്കൂൾ അങ്കണം മനോഹരമായ പൂന്തോട്ടം, തണൽമരങ്ങൾ, അതിനുചുറ്റും ടൈൽ പതിച്ച ഇരിപ്പിടങ്ങൾ, ജൈവവൈവിധ്യ ഉദ്യാനം എന്നിവകൊണ്ട് അലങ്കൃതമാണ്. കൂടാതെ കുട്ടികൾക്ക് ഉച്ചയൂണ് ഒരുക്കുന്നതിനായി വിഷമയം ഇല്ലാത്ത പച്ചക്കറികളും ഇ വിടെ കൃഷി ചെയ്യുന്നുണ്ട്. ശിശു സൗഹൃദവും സുരക്ഷിതവുമായ ക്ലാസ് അന്തരീക്ഷമുള്ള  ഈ വിദ്യാലയത്തിന് ഒരു ഭക്ഷണ റൂം,മീറ്റിംഗ് നടത്താനുള്ള ഹാൾ, ലൈബ്രറി റൂം  എന്നിവയുടെ പോരായ്മകൾ കൂടി നികത്താൻ ഉണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2021.22 അധ്യയന വർഷത്തിൽ ജി എൽ പി എസ് വടക്കുംപുറം സ്കൂളിൽ നിരവധി പഠന പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
<nowiki>*</nowiki>വായനാ മഞ്ച
വായന കുട്ടികളിൽ വളർത്തുന്നതിനായി "വായനാ മഞ്ച" എന്ന ഒരു പദ്ധതി നടപ്പാക്കുക ഉണ്ടായി.. വിദ്യാലയത്തിലെ മരത്തണലുകളിൽ നിരവധി കഥാ പുസ്തകങ്ങൾ, പത്രങ്ങൾ, ബാലസാഹിത്യ പുസ്തകങ്ങൾ എന്നിവ ഒരുക്കുകയും അവയെ അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു. കുട്ടികളിൽ ഏറെ താത്പര്യമുണ്ടാക്കിയ ഈ പ്രവർത്തനം വായനാശീലം വളർത്തുന്നതിൽ ഏറെ സഹായകമായി
<nowiki>*</nowiki>മധുരം മലയാളം -
  നവംബർ മാസത്തിൽ കുട്ടികൾ സ്ക്കൂളിലെത്തിയപ്പോൾ വിവിധ മൂല്യനിർണയ പ്രവർത്തനങ്ങളിലൂടെ മലയാളത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ഒരു മണിക്കൂർ സമയം മാറ്റിവെക്കുകയും പഠന പുരോഗതി യഥാസമയം വിലയിരുത്തുകയും ചെയ്തു
<nowiki>*</nowiki>English for All
  മലയാളത്തിന്റെ പ്രവർത്തന മാതൃകയിൽ ഇംഗ്ലീഷിൽ പിന്നാക്കം നിൽക്കുന്നവർക്കായി ആരംഭിച്ച പദ്ധതിയാണ് ഇത്.
ഈ രണ്ട് പദ്ധതികളിലൂടെയും നിരവധി കുട്ടികൾ ഭാഷാ ശേഷികൾ കൈവരിക്കുകയുണ്ടായി
<nowiki>*</nowiki> ഗണിതമധുരം
  ഭാഷാ പഠനത്തോടൊപ്പം ഗണിത അഭിരുചികൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടി തുടങ്ങിയതാണ് ഗണിതമധുരം.. സ്ക്കൂളിലെ വിപുലമായ ഗണിത ലാബ് പ്രയോജനപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.. ഇതിലൂടെ അടിസ്ഥാന ശേഷികൾ കൈവരിക്കാനും ഗണിതത്തിൽ കൂടുതൽ താത്പര്യം വർധിപ്പിക്കാനും സാധിച്ചു.
<nowiki>*</nowiki> എന്റെ  നോട്ടുപുസ്തകം
  ഓൺ ലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട വർക്കുകൾ കൃത്യമായി നോട്ടുബുക്കിൽ രേഖപ്പെടുത്തുന്നതിനും അവ അധ്യാപകർ കൃത്യമായി പരിശോധിക്കുന്നതിനും വേണ്ടി പുസ്തക പരിശോധനകൾ നടത്തുകയും മികച്ച നോട്ടുപുസ്തകങ്ങൾക്ക് സമ്മാനം നൽകുകയും ചെയ്തു.

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522537...1590068" എന്ന താളിൽനിന്ന് ശേഖരിച്ചത്