"ഒപ്പം സൗഹൃദ മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് ഐ. ബി സതീഷിന്റെ ഒപ്പം പദ്ധതിയുടെ ഭാഗമായി പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിച്ച പെൺ സൗഹൃദ മുറിയാണ്
കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് ഐ. ബി സതീഷിന്റെ ഒപ്പം പദ്ധതിയുടെ ഭാഗമായി പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിച്ച പെൺ സൗഹൃദ മുറിയാണിത്. ഒപ്പം സൗഹൃദ മുറി യുടെ ഉദ്ഘാടനം 18 /11/ 2019 തിങ്കളാഴ്ച ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് നിർവഹിച്ചു. പെൺകുട്ടികൾക്ക് ആവശ്യമായ വിവിധ ഉപകരണങ്ങൾ അവിടെ സജ്ജീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്ക് പ്രയോജനപ്രദമായ ഈ പദ്ധതി സ്കൂളിലെ മുഴുവൻ കുട്ടികളും പരമാവധി പ്രയോജനപ്പെടുത്തി വരുന്നു.

13:57, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ഒപ്പം_സൗഹൃദ_മുറി&oldid=1588594" എന്ന താളിൽനിന്ന് ശേഖരിച്ചത്