"ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് ആലുവ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ..ജി.എച്ച്.എസ്.എസ്.ആലുവ/ചരിത്രം എന്ന താൾ ഗവ. ജി.എച്ച്.എസ്.എസ്. ആലുവ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. ജി.എച്ച്.എസ്.എസ്. ആലുവ/ചരിത്രം എന്ന താൾ ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് ആലുവ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

12:03, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അതുവരെ ആലുവയിലെ ഇന്നത്തെ ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ ഒരു ഭാഗമായിരുന്നു ഈ സ്ക്കൂൾ.1974 സെപ്തംബറിൽ സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തില്1500 ഓളം പെൺകുട്ടികളും 87 സ്റ്റാഫും ഉണ്ടായിരുന്നു.1983ൽ സ്ക്കൂളിന്റെ തെക്കുഭാഗത്ത് 12 ക്ലാസ്സ് മുറികളോടുകൂടിയ ഒരു മൂന്നു നില കെട്ടിടം ഗവൺമെന്റിൽ നിന്നു പണിതു കിട്ടി. സ്ക്കൂളിന്റെ പിറകു വശത്തായി ഉണ്ടായിരുന്ന സർക്കാർ വക സ്ഥലം കൈവശം വച്ചിരുന്ന സ്വകാര്യ വ്യക്തിയിൽ നിന്നും സ്ക്കൂളിനുവേണ്ടി നേടിയെടുത്തു.1998 ലാണ് ഈ വിദ്യാലയം ഒരു ഹയർസെക്കണ്ടറിസ്ക്കൂളായി ഉയർത്തപ്പെട്ടത് .ഇതിന് പ്രത്യേക താല്പര്യമെടുത്തത് മുൻ.എം.എൽ.എ ശ്രീ.കെ.മുഹമ്മദാലിയാണ്. സ്ക്കൂളിന്റെ പുരോഗതിയിൽ ആലുവ നഗരസഭ നല്കിയ പ്രവർത്തനങ്ങൾ വളരെ വിലയേറിയതാണ്.