"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14014 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കോവിഡ് 19 എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കോവിഡ് 19      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കോവിഡ് 19      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ശാസ്ത്രലോകത്തെ പോലും ഭയപ്പെടുത്തുന്നിവൻ,
നാടാകെ രോഗം പരത്തുന്നിവൻ,
ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി
ലോകത്തെ മാറ്റിമറിക്കുന്നിവൻ
മനുഷ്യരാശി തൻ അന്ത്യം കുറിക്കാനായ്
സർവശക്തനായ് എത്തിയവൻ,
ഇവനെ തുരത്തുക എന്നത് ശ്രമകരം,
പക്ഷെ മറ്റൊരു മാർഗമില്ല.
വ്യക്തി ശുചിത്വം പാലിക്കൂ എപ്പോഴും,
സാധിക്കും ഇവനെ അകറ്റി നിർത്താൻ.
കൈകൾ കഴുകുക വൃത്തിയായെപ്പോഴും,
സോപ്പിട്ടു നിർത്താം നമുക്കിവനെ.
നിർത്തുക ചുറ്റിക്കറക്കമെല്ലാവരും,
വീട്ടിലിരിക്കൂ സുരക്ഷിതരായ്.
സാമൂഹികാകലം പാലിക്കണം,
ഇത് ലോക് ഡൗൺ കാലമാണോർത്തീടണം.
സർക്കാർ തരുന്ന നിർദ്ദേശങ്ങൾ തെറ്റാതെ,
പാലിക്കുകെന്നത് ശീലമാക്കൂ.
ഭീതിയില്ലാതെ ജാഗ്രത യോടെ,
ഒന്നായ് തുരത്താം നമുക്കിവനെ.
</poem> </center>
{{BoxBottom1
| പേര്= വിസ്മയ കെ കെ
| ക്ലാസ്സ്= 8 ജെ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    കൂടാളി എച്ച് എസ് എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14014
| ഉപജില്ല=  മട്ടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mtdinesan|തരം=കവിത}}