"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കാത്തിരിക്കാം കരുതലോടെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കാത്തിരിക്കാം കരുതലോടെ....' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/കാത്തിരിക്കാം കരുതലോടെ... എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കാത്തിരിക്കാം കരുതലോടെ... എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ജീവിതം മാറുന്നു ജീവനും മായുന്നു | |||
ജീവിതശൈലിയെ മാറ്റിടുന്നു | |||
മാനവരാശിയെ മാറ്റിമറിച്ചിടാൻ | |||
എത്തിയതാണാ മഹാവിപത്ത് | |||
മൗനമായ് വന്നവൻ മാനവകുലത്തെ | |||
കാർന്നുതിന്നിടും വിപത്താണത് | |||
ഇന്നലെ ഞാൻ എന്ന ഭാവത്തിലുള്ളവർ | |||
ഇന്നോ മാരിതൻ പിടിയിലായി | |||
മാനവരാശിക്കു ഭീഷിണിയെന്നപോൽ | |||
എങ്ങും പരക്കുന്നു വൈറസ് ഇന്ന് | |||
നാളത്തെ ജീവിതം സ്വപ്നമായിടുമോ? | |||
ഇന്നിതാ മാനവർ ഭയഭീതിയിൽ | |||
രാപ്പകലില്ലാതെ ആതുര രംഗത്ത് | |||
ജീവൻ സമർപ്പിച്ചു മാലാഖമാർ | |||
രാജ്യത്തെ സേവിച്ചീടുന്നിതാ മാനവരാശിയെ | |||
കാക്കുന്ന കാക്കിപ്പടകളും സൈനീകരും | |||
നമുക്ക് ഒന്നിച്ചു നേരിടാo, ഈ മഹാമാരിയെ | |||
നല്ലൊരു നാളയെ സ്വപ്നം കാണാം | |||
കാത്തിരിക്കാം ഇനി കരുതലോടെ..... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= നന്ദന ബോസ് കെ വി | |||
| ക്ലാസ്സ്= 10 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കൂടാളി എച്ച് എസ് എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14014 | |||
| ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=supriyap| തരം=കവിത}} |
11:32, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കാത്തിരിക്കാം കരുതലോടെ....
സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത