"ചോമ്പാല എൽ പി എസ്/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== പരിസ്ഥിതി ക്ലബ്ബ് == | == '''പരിസ്ഥിതി ക്ലബ്ബ്''' == | ||
കുട്ടികളിൽ പരിസ്ഥിതി മൂല്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യം നിറവേറ്റനാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. അതിനായി മണ്ണിലെ പ്ലാസ്റ്റിക് നീക്കം ചെയ്യൽ, ജൈവ പച്ചക്കറിത്തോട്ടം നിർമിക്കൽ, മരങ്ങൾ വച്ച് പിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നു. | കുട്ടികളിൽ പരിസ്ഥിതി മൂല്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യം നിറവേറ്റനാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. അതിനായി മണ്ണിലെ പ്ലാസ്റ്റിക് നീക്കം ചെയ്യൽ, ജൈവ പച്ചക്കറിത്തോട്ടം നിർമിക്കൽ, മരങ്ങൾ വച്ച് പിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നു. | ||
| വരി 11: | വരി 11: | ||
</gallery> | </gallery> | ||
=== '''മരമുത്തശ്ശി''' === | |||
'''മരമുത്തശ്ശി''' | |||
പല തലമുറകൾക്ക് തണൽ നൽകി, വേരുകൾ ചരിത്രത്തിലേക്ക് വലിച്ചുനീട്ടി നിൽക്കുന്ന ഒരു മരമുത്തശ്ശിയുണ്ട് ഞങ്ങളുടെ വിദ്യലയത്തിൽ. പരിസ്ഥിതി ക്ലബിന്റെ സഹായത്തോടെ ഇന്നും അതിനെ സംരക്ഷിച്ച് നിർത്തുന്നു.<gallery> | പല തലമുറകൾക്ക് തണൽ നൽകി, വേരുകൾ ചരിത്രത്തിലേക്ക് വലിച്ചുനീട്ടി നിൽക്കുന്ന ഒരു മരമുത്തശ്ശിയുണ്ട് ഞങ്ങളുടെ വിദ്യലയത്തിൽ. പരിസ്ഥിതി ക്ലബിന്റെ സഹായത്തോടെ ഇന്നും അതിനെ സംരക്ഷിച്ച് നിർത്തുന്നു.<gallery> | ||