"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36450HM (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
[[പ്രമാണം:36450pathiyurinte verukal.jpg|ഇടത്ത്‌|ലഘുചിത്രം|233x233ബിന്ദു|'''''തനതു പ്രവർത്തനം-പത്തിയൂരിന്റെ വേരുകൾ തേടി''''']]
[[പ്രമാണം:36450pathiyurinte verukal.jpg|ഇടത്ത്‌|ലഘുചിത്രം|233x233ബിന്ദു|'''''തനതു പ്രവർത്തനം-പത്തിയൂരിന്റെ വേരുകൾ തേടി''''']]
[[പ്രമാണം:36450mikavu.jpg|ലഘുചിത്രം|265x265ബിന്ദു|mikavu]]
[[പ്രമാണം:36450mikavu.jpg|ലഘുചിത്രം|265x265ബിന്ദു|mikavu]]
വരി 5: വരി 6:
'''<big>''<u>രാഷ്ട്രഗാൻ -ആസാദി കാ അമൃത് മഹോത്സാവ്</u> :-''</big>'''-സ്വാതന്ത്ര്യത്തിന്റെ വാർഷികആഘോഷങ്ങളോട് അനുബന്ധിച്ചു ആസാദി  ക അമൃത് മഹോത്സവ് -രാഷ്ട്രഗാൻ എന്ന പേരിൽ സംഘടിപ്പിച്ച ദേശീയഗാനാലാപന മത്സരത്തിൽ ഈസ്കൂളിനെ പ്രതിനിധീകരിച്ചു ധാരാളം കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തു .രാഷ്ട്രത്തെ ബഹുമാനിക്കാനും അതിന്റെതായ ഗൗരവത്തോടെ ദേശീയഗാനത്തെ ഉൾക്കൊള്ളാനും ഇതിലൂടെ  സാധിച്ചു.ദേശീയഗാനം ചൊല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. [[പ്രമാണം:36450rashtragan.jpg|ലഘുചിത്രം|236x236px|'''.രാഷ്ട്രഗാൻ അവാർഡ്'''  |പകരം=|ഇടത്ത്‌]]'''''<u>ക്വിസ്‌കിഡ്സ്‌ :</u>'''''-ശിശുദിനാഘോഷത്തോടനുബന്ധിച്ചു നടുവട്ടം എൽ.പി സ്കൂളിന്റെയും ഗാന്ധിജി സ്മാരക ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ നടത്തിയക്വിസ്‌കിഡ്സ്‌  ഗ്രാൻഡ്‌ഫിനാലെ മത്സരത്തിൽ ഈ സ്കൂളിൽനിന്നും 6 കുട്ടികളെ പങ്കെടുപ്പിക്കുകയുണ്ടായി.ആദ്യ ഘട്ടത്തിൽ തന്നെ എല്ലാ കുട്ടികളും ഫൈനൽ റൗണ്ടിലേക്ക്എത്തുകയും ചെയ്തു  .പങ്കെടുത്ത കുട്ടികൾ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.

'''''<u>അക്ഷരമുറ്റംക്വിസ് :</u>'''''-വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ക്വിസ് മത്സരങ്ങളിൽ ഒന്നായി മാറിയ ദേശാഭിമാനി -അക്ഷരമുറ്റം ക്വിസ്‌ഫെസ്റ്റി വലിൽ സ്കൂളിൽ നിന്നുംനിരവധി കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിഞ്ഞു .കൂടുതൽ അറിവുകൾ നേടാനും വായനാശീലം വളർത്താനും ഒരുകൃത്യനിഷ്ഠ ഉണ്ടാക്കാനും ഏറെക്കുറെ ഇത് സഹായിച്ചിട്ടുണ്ട് .ഒരു മത്സരബുദ്ധിയോടെ  പ്രവർത്തനങ്ങളെ ഏറ്റെടുക്കാനും ആനുകാലികസംഭവങ്ങളെ യഥാസമയം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത എന്തെന്ന് ബോധ്യപ്പെടാനും ഇത്തരം സംരംഭങ്ങൾ സഹായിക്കുന്നു .സ്കൂൾ തലം ,ഉപജില്ലാതലം ,ജില്ലാതലം എന്നീ വിവിധ തലങ്ങളിലായി നടത്തുന്നതു കൊണ്ടുകുട്ടികൾക്കു കൂടുതൽ പ്രോത്സാഹനവും കിട്ടുന്നു.{{PSchoolFrame/Pages}}
[[പ്രമാണം:36450quizkids.jpg|നടുവിൽ|ലഘുചിത്രം|242x242ബിന്ദു|'''''ക്വിസ് അവാർഡ് -അവാർഡ്''''' ]]
[[പ്രമാണം:36450aksharamuttomwinners.jpg|ലഘുചിത്രം|213x213ബിന്ദു|'''''അക്ഷരമുറ്റം വിജയികൾ''''' ]]
'''''<u>അക്ഷരമുറ്റംക്വിസ് :</u>'''''-വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ക്വിസ് മത്സരങ്ങളിൽ ഒന്നായി മാറിയ ദേശാഭിമാനി -അക്ഷരമുറ്റം ക്വിസ്‌ഫെസ്റ്റി വലിൽ സ്കൂളിൽ നിന്നുംനിരവധി കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിഞ്ഞു .കൂടുതൽ അറിവുകൾ നേടാനും വായനാശീലം വളർത്താനും ഒരുകൃത്യനിഷ്ഠ ഉണ്ടാക്കാനും ഏറെക്കുറെ ഇത് സഹായിച്ചിട്ടുണ്ട് .ഒരു മത്സരബുദ്ധിയോടെ  പ്രവർത്തനങ്ങളെ ഏറ്റെടുക്കാനും ആനുകാലികസംഭവങ്ങളെ യഥാസമയം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത എന്തെന്ന് ബോധ്യപ്പെടാനും ഇത്തരം സംരംഭങ്ങൾ സഹായിക്കുന്നു .സ്കൂൾ തലം ,ഉപജില്ലാതലം ,ജില്ലാതലം എന്നീ വിവിധ തലങ്ങളിലായി നടത്തുന്നതു കൊണ്ടുകുട്ടികൾക്കു കൂടുതൽ പ്രോത്സാഹനവും കിട്ടുന്നു.