"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
'''<big><u>''എം.എം.കെ.എം.എൽ.പി.എസ് ----ചരിത്രവഴിയിലൂടെ''</u></big>''' '''<big>:-</big>'''  
'''<big><u>''എം.എം.കെ.എം.എൽ.പി.എസ് ----ചരിത്രവഴിയിലൂടെ''</u></big>''' '''<big>:-</big>'''  


വരി 8: വരി 9:


[[പ്രമാണം:Sree.mettutharanarayanan.jpg|ഇടത്ത്‌|ലഘുചിത്രം|213x213ബിന്ദു|'''''ശ്രീ :മേട്ടുത്തറ നാരായണൻ''''' ]]
[[പ്രമാണം:Sree.mettutharanarayanan.jpg|ഇടത്ത്‌|ലഘുചിത്രം|213x213ബിന്ദു|'''''ശ്രീ :മേട്ടുത്തറ നാരായണൻ''''' ]]
1983ജൂൺ  മാസത്തിൽ രൂപീകൃതമായ ഒരു സരസ്വതീ ക്ഷേത്രമാണ് മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ എന്ന എം.എം.കെ.എം എൽ .പി .എസ് . .വലിയ തോതിൽ പിന്തുണ കിട്ടിയ ഒരു സംരംഭം ആയിരുന്നു അത്. ഈഎഴുത്തു പള്ളിക്കൂടത്തെ ക്രമേണ അതിനെ ഒരു പ്രൈമറി തലത്തിലേക്ക് എങ്കിലും ഉയർത്തണം എന്ന് ആഗ്രഹിച്ചതിന്റെ ഫലമായി  അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു .പടിഞ്ഞാറേപ്പറമ്പിൽ ശ്രീ.എൻ.സുകുമാരപിള്ള അവറുകളുടെ  [[പ്രമാണം:36450nsakumarapilla.jpg|ലഘുചിത്രം|217x217px|'''''ശ്രീ.എൻ.സുകുമാരപിള്ള'''''|പകരം=]]
1983ജൂൺ  മാസത്തിൽ രൂപീകൃതമായ ഒരു സരസ്വതീ ക്ഷേത്രമാണ് മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ എന്ന എം.എം.കെ.എം എൽ .പി .എസ് . .വലിയ തോതിൽ പിന്തുണ കിട്ടിയ ഒരു സംരംഭം ആയിരുന്നു അത്. ഈഎഴുത്തു പള്ളിക്കൂടത്തെ ക്രമേണ ഒരു പ്രൈമറി തലത്തിലേക്ക് എങ്കിലും ഉയർത്തണം എന്ന് ആഗ്രഹിച്ചതിന്റെ ഫലമായി  അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു .പടിഞ്ഞാറേപ്പറമ്പിൽ ശ്രീ.എൻ.സുകുമാരപിള്ള അവറുകളുടെ  [[പ്രമാണം:36450nsakumarapilla.jpg|ലഘുചിത്രം|217x217px|'''''ശ്രീ.എൻ.സുകുമാരപിള്ള'''''|പകരം=]]
അക്ഷീണപരിശ്രമത്താൽ ആ ആഗ്രഹംസഫലീകൃതമാകുകയും ചെയ്തു.അങ്ങനെ 1983 ജൂൺ മാസം ഒന്നാം തീയതി മറ്റത്തു ശ്രീ .മാധവക്കുറുപ്പിന്റെ സ്മരണയെ നിലനിർത്തി ശ്രീമതി. ഇന്ദിരാഭായിയുടെ മാനേജ്‌മെന്റിൽ മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ പത്തിയൂർക്കാല എൽ.പി.എസ് എന്ന ഈ വിദ്യാലയം നിലവിൽ വന്നു .വളരെക്കാലത്തെ അക്ഷീണ പരിശ്രമത്തിന്റെയും ഇടപെടീലിന്റെയും സാക്ഷാത്കാരം ഇന്നേദിവസം പൂർത്തിയായി .ജൂൺ മാസം 1 -ആം തീയതി സ്ഥാപിച്ച ഈവിദ്യാലയത്തിനു 1983 ജൂലൈ 15 ന് അംഗീകാരവും ലഭിച്ചു     
അക്ഷീണപരിശ്രമത്താൽ ആ ആഗ്രഹംസഫലീകൃതമാകുകയും ചെയ്തു.അങ്ങനെ 1983 ജൂൺ മാസം ഒന്നാം തീയതി മറ്റത്തു ശ്രീ .മാധവക്കുറുപ്പിന്റെ സ്മരണയെ നിലനിർത്തി ശ്രീമതി. ഇന്ദിരാഭായിയുടെ മാനേജ്‌മെന്റിൽ മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ എൽ.പി.എസ് പത്തിയൂർക്കാല  എന്ന ഈ വിദ്യാലയം നിലവിൽ വന്നു. .വളരെക്കാലത്തെ അക്ഷീണ പരിശ്രമത്തിന്റെയും ഇടപെടീലിന്റെയും സാക്ഷാത്കാരം ഇന്നേദിവസം പൂർത്തിയായി ..ജൂൺ മാസം 1 -ആം തീയതി സ്ഥാപിച്ച ഈവിദ്യാലയത്തിനു 1983 ജൂലൈ 15 ന് അംഗീകാരവും ലഭിച്ചു.    
    
    
   [[പ്രമാണം:36450mattathu madhavakuruppu.jpg|നടുവിൽ|ലഘുചിത്രം|243x243ബിന്ദു|'''<big>''ശ്രീ.മറ്റത്തുമാധവക്കുറുപ്പ്''</big>''' ]]
   [[പ്രമാണം:36450mattathu madhavakuruppu.jpg|നടുവിൽ|ലഘുചിത്രം|243x243ബിന്ദു|'''<big>''ശ്രീ.മറ്റത്തുമാധവക്കുറുപ്പ്''</big>''' ]]
വരി 16: വരി 17:
[[പ്രമാണം:36450mmkmlpsold.jpg|ലഘുചിത്രം|332x332ബിന്ദു|'''''എം.എം.കെ.എം..എൽ പി. എസ് --പഴയ കെട്ടിടം''''' |പകരം=|ഇടത്ത്‌]]
[[പ്രമാണം:36450mmkmlpsold.jpg|ലഘുചിത്രം|332x332ബിന്ദു|'''''എം.എം.കെ.എം..എൽ പി. എസ് --പഴയ കെട്ടിടം''''' |പകരം=|ഇടത്ത്‌]]
[[പ്രമാണം:36450mmkmlpsnew.jpg|ലഘുചിത്രം|471x471ബിന്ദു|'''''എം.എം.കെ.എം.എൽ.പി.എസ് ---നവീകരിച്ച സ്കൂൾകെട്ടിടം''''' ]]
[[പ്രമാണം:36450mmkmlpsnew.jpg|ലഘുചിത്രം|471x471ബിന്ദു|'''''എം.എം.കെ.എം.എൽ.പി.എസ് ---നവീകരിച്ച സ്കൂൾകെട്ടിടം''''' ]]
'''<big><u>''നവീകരിച്ച സ്കൂൾ കെട്ടിടം :-''</u></big>'''കഴിഞ്ഞ 29 വർഷങ്ങൾക്കുശേഷം ഈവിദ്യാലയത്തിനു ഒരു മാറ്റം അനിവാര്യമായി തോന്നിയതിന്റെ  അടിസ്ഥാനത്തിൽ വിദ്യാലയം നവീകരിക്കാൻ ആലോചിക്കുകയും അതിനുള്ള ശ്രമങ്ങൾ മാനേജ്‌മെന്റ് ആയി ഏറ്റെടുക്കുകയും ചെയ്തു .ആദ്യകാലത്തെ സ്കൂളിന്റെ അവസ്ഥയിൽ നിന്നുംകുട്ടികളുടെ എണ്ണത്തിലുണ്ടായ പരിമിതികൾ പരിഹരിക്കുന്നതിനായി വേണ്ട ഇടപെടീലുകൾ നടത്താനും ആലോചിച്ചു. സ്കൂളിന്റെ മേൽക്കൂരയായി ഷീറ്റ് അനുവദനീയമല്ലാത്തതിനാൽ അത് മാറ്റി സ്കൂളിന്റെ മുഖഛായ ഒന്നു പരിഷ്കരിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി നവീകരിച്ച ഒരു കെട്ടിടത്തിൽ ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നു .
'''<big><u>''നവീകരിച്ച സ്കൂൾ കെട്ടിടം :-''</u></big>'''കഴിഞ്ഞ 29 വർഷങ്ങൾക്കുശേഷം ഈവിദ്യാലയത്തിനു ഒരു മാറ്റം അനിവാര്യമായി തോന്നിയതിന്റെ  അടിസ്ഥാനത്തിൽ വിദ്യാലയം നവീകരിക്കാൻ ആലോചിക്കുകയും അതിനുള്ള ശ്രമങ്ങൾ മാനേജ്‌മെന്റ് ആയി ഏറ്റെടുക്കുകയും ചെയ്തു .ആദ്യകാലത്തെ സ്കൂളിന്റെ അവസ്ഥയിൽ നിന്നും കുട്ടികളുടെ എണ്ണത്തിലുണ്ടായ പരിമിതികൾ പരിഹരിക്കുന്നതിനായി വേണ്ട ഇടപെടീലുകൾ നടത്താനും ആലോചിച്ചു. സ്കൂളിന്റെ മേൽക്കൂരയായി ഷീറ്റ് അനുവദനീയമല്ലാത്തതിനാൽ അത് മാറ്റി സ്കൂളിന്റെ മുഖഛായ ഒന്നു പരിഷ്കരിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി നവീകരിച്ച ഒരു കെട്ടിടത്തിൽ ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നു .
2,862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524615...1583369" എന്ന താളിൽനിന്ന് ശേഖരിച്ചത്