"ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ/ സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16270-hm (സംവാദം | സംഭാവനകൾ)
സീഡ്ക്ലബ്‌
16270-hm (സംവാദം | സംഭാവനകൾ)
പട്ടിക
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സാമൂഹ്യ നന്മ കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പിലാക്കിയ ഒരു പദ്ധതിയാണ് സീഡ് .  സ്റ്റുഡന്റ് എംപവർമെന്റ് ഫോർ എൻവിറോൺമെന്റൽ ഡെവലൊപ്മെൻറ് എന്നാണ് ഇതിന്റെ പൂർണ രൂപം.  പ്രകൃതിയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള പലതരം പ്രവർത്തനങ്ങൾ  സീഡിന്റെ ഭാഗമായി കുട്ടികൾ ചെയ്തുവരുന്നു . കാർഷിക പ്രവർത്തനം, പൂന്തോട്ട നിർമാണം, ലവ് പ്ലാസ്റ്റിക്, സീസൺ വാച്ച് എന്നിവയിലെല്ലാം കുട്ടികളുടെ മികച്ച പങ്കാളിത്തമാണുള്ളത്.  

[[പ്രമാണം:Seed 1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Seed 4.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Coordseed.jpeg|ഇടത്ത്‌|ലഘുചിത്രം]]                                                                                                                     

2021 - 22  ലെ പ്രവർത്തനങ്ങൾ
ശ്രീമതി ലീന രാജേന്ദ്രനാണ് ബ്ലോസ്സംസ്‌ സ്കൂളിലെ                                     

സീഡ് കോ-ഓർഡിനേറ്റർ.
ടീച്ചറുടെ ആത്മാർത്ഥതയും അർപ്പണ ബോധവും
സ്കൂളിനെ സംസ്ഥാനതലം  വരെയുള്ള അവാർഡുകൾ നേടുന്നതിലേക്ക് എത്തിച്ചു.
== ബ്ലോസ്സംസ്‌  സ്കൂൾ നേടിയ അവാർഡുകൾ ==
{| class="wikitable"
!വർഷം
!ഇനം
!ജില്ലാതലം/സംസ്ഥാനതലം
!സ്ഥാനം
|-
|2018-19
|സീസൺ വാച്ച്
|കോഴിക്കോട് ജില്ല
|ഒന്നാംസ്ഥാനം
|-
|2018-19
|ലവ് പ്ലാസ്റ്റിക്
|കോഴിക്കോട് ജില്ല
|രണ്ടാം സ്ഥാനം
|-
|2018-19
|പ്രോത്സാഹന സമ്മാനം
|കോഴിക്കോട് ജില്ല
|
|-
|2019-20
|സീസൺ വാച്ച്
|സംസ്ഥാനതലം
|ഒന്നാം സ്ഥാനം
|-
|2019-20
|ഹരിത മുകുളം
|കോഴിക്കോട് ജില്ല
|
|-
|2019-20
|പൂന്തോട്ട നിർമാണം
|കോഴിക്കോട് ജില്ല
|ഒന്നാം സ്ഥാനം
|-
|2020-21
|ഹരിത മുകുളം
|കോഴിക്കോട് ജില്ല
|
|-
|2020-21
|സീസൺ വാച്ച്
|കോഴിക്കോട് ജില്ല
|ഒന്നാം സ്ഥാനം
|}
=== 2021 - 22  ലെ പ്രവർത്തനങ്ങൾ ===
ഹരിത മുകുളം അവാർഡ് കോഴിക്കോട് ജില്ല .
ഹരിത മുകുളം അവാർഡ് കോഴിക്കോട് ജില്ല .