"Kolathur L.P.School Chuzhali" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13420 (സംവാദം | സംഭാവനകൾ)
No edit summary
കൊളത്തൂർ എൽ.പി .സ്കൂൾ‍‍‍‍, ചുഴലി എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[കൊളത്തൂർ എൽ.പി .സ്കൂൾ‍‍‍‍, ചുഴലി]]
| സ്ഥലപ്പേര്= കൊളത്തൂർ  
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല=  കണ്ണൂർ
| സ്കൂൾ കോഡ്= 13435
| സ്ഥാപിതവർഷം= 1921
| സ്കൂൾ വിലാസം= ചുഴലി പി.ഒ, <br/>കണ്ണൂർ
| പിൻ കോഡ്= 670142
| സ്കൂൾ ഫോൺ=  04602261094
| സ്കൂൾ ഇമെയിൽ=  kolathoor.alp.school@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ഇരിക്കൂർ
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 25
| പെൺകുട്ടികളുടെ എണ്ണം= 22
| വിദ്യാർത്ഥികളുടെ എണ്ണം= 47
| അദ്ധ്യാപകരുടെ എണ്ണം=  5 
| പ്രധാന അദ്ധ്യാപകൻ= സരസ കൃഷ്ണൻ കെ         
| പി.ടി.ഏ. പ്രസിഡണ്ട്=  ഓ സഹദേവൻ       
| സ്കൂൾ ചിത്രം= 13435.jpeg|
}}
 
ചരിത്രം
 
'''എ.എൽ.പി.എസ്. കൊളത്തൂർ'''
 
'''1921ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 1927 ൽ കൊളത്തൂർ എ .എൽ .പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ആദ്യകാലങ്ങളിൽ ഈ വിദ്യാലയത്തിൽ നിന്നാണ് കൊളത്തൂരും, പരിസര പ്രദേശങ്ങളിലുമുള്ള കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത്.'''
 
'''ഈ വിദ്യാലയത്തിൽ നിന്ന് വിദ്യാഭ്യാസം നേടി പുറത്തിറങ്ങിയ നിരവധി പ്രമുഖ വ്യക്തികൾ ഇന്നും നാടിന് അഭിമാനമായി നിലകൊള്ളുന്നു. ഭൗതിക സാഹചര്യങ്ങളിൽ ഏറെ പരിമിതികളുണ്ടെങ്കിലും അക്കാദമിക ഗുണനിലവാരം ഒന്നുകൊണ്ടു മാത്രമാണ് ഈ സ്ഥാപനം ഇന്നും നിലനിൽക്കുന്നത്.'''
 
'''ഘട്ടം ഘട്ടമായി ഭൗതിക സാഹചര്യങ്ങളിൽ പല മാറ്റങ്ങൾ വരുത്തുന്നുണ്ടെങ്കിലും സ്കൂളിലേക്ക് കുട്ടികളെ ആകർഷിക്കാൻ സാധിക്കാത്തത് നാടിൻ്റെ ഭൂമി ശാസ്ത്രപരമായ കിടപ്പും ഗതാഗതയോഗ്യമല്ലാത്ത റോഡും ,മികച്ച ഐ.ടി പഠനം ലഭ്യമാക്കുന്നതിനാവശ്യമായ വൈഫൈ കണക്ഷൻ ഇല്ലാത്തതുമാകാം.30 വർഷക്കാലമായി ഈ വിദ്യാലയം അനാദായകരപട്ടികയിലാണുള്ളത്.'''
 
'''സ്കൂളിൽ എച്ച്.എം, മറ്റ് നാല് അധ്യാപകരുമുണ്ട്. അതിൽ 2 പേർ സ്ഥിര ഒഴിവിലേക്ക് നിയമിതരായതാണെങ്കിലും ദിവസവേതനത്തിലാണ് ജോലി ചെയ്തുവരുന്നത്.'''
 
'''1 മുതൽ 5 വരെ ക്ലാസ്സുകളിൽ ആകെ 30 കുട്ടികളാണുള്ളതെങ്കിലും ഉപജില്ലാ തല കലാകായിക ശാസത്ര മേളകളിൽ മികച്ച വിജയം കൈവരിക്കാറുണ്ട്.'''
 
'''കെ.വി.ജയദേവൻ്റെ (മുൻ മാനേജർ ബി.വേലായുധൻ നായരുടെ മകൻ) മാനേജ്മെൻറിൽ പ്രവർത്തിക്കുന്ന സ്കൂളിൻ്റെ പി.ടി.എ യും, എസ്.എസ്.ജിയും വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു .എസ്.എസ്.ജിയുടെ നേതൃത്വത്തിൽ സ്കൂൾ വികസന സമിതി രൂപീകരിക്കുകയും പ്രവർത്തനങ്ങളുമായി വളരെ നല്ല രീതിയിൽ മുന്നോട്ടു പോവുകയും ചെയ്യുന്നുണ്ട്.'''
 
== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== മാനേജ്‌മെന്റ് ==
== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== വഴികാട്ടി ==
<!--visbot  verified-chils->-->
"https://schoolwiki.in/Kolathur_L.P.School_Chuzhali" എന്ന താളിൽനിന്ന് ശേഖരിച്ചത്