"ജി.യു.പി.എസ് വലിയോറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ മികച്ചതെന്ന് | |||
അവകാശപ്പെടാൻ ആവില്ലെങ്കിലും ഒരു അപ്പർ പ്രൈമറി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. | |||
[[പ്രമാണം:Fecilities gups valiyora.jpeg|ലഘുചിത്രം|കെട്ടിടങ്ങളും ക്ലാസ് മുറികളും.]] | |||
ചുറ്റുമതിലിനുള്ളിൽ 5 ബ്ലോക്കുകളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇവിടെ എൽപി വിഭാഗത്തിന് 11 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 9 ക്ലാസ് മുറികളുമുണ്ട്. കൂടാതെ കെ.ജി ക്ലാസുകൾ ക്കുവേണ്ടി 2 ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്. | |||
വിവരസാങ്കേതികവിദ്യ പരിപോഷിപ്പിക്കുന്നതിനായി ഒരു ഐടി ലാബ് ഇവിടെ പ്രവർത്തിക്കുന്നു. ഇതിനുപുറമേ 12 ലാപ്ടോപ്പുകളും ആറ് പ്രൊജക്ടറുകളും ക്ലാസ് തല പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു. മൂന്ന് ക്ലാസ് റൂമുകളിൽ സ്മാർട്ട് ടിവി സൗകര്യം ഒരുക്കിയിട്ടുണ്ട്. | |||
പരീക്ഷിച്ചും നിരീക്ഷിച്ചും പഠിക്കാൻ സയൻസ് ലാബ് , വായന പരിപോഷിപ്പിക്കാൻ ലൈബ്രറി എന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലമുണ്ട്. | |||
പ്രധാന കെട്ടിടത്തിനടുത്തായി സ്റ്റേജ് ഉണ്ട്. | |||
4 യൂണിറ്റ് ബോയ്സ് ടോയ്‌ലറ്റുകളും 2 യൂണിറ്റ് ഗേൾസ് ടോയ്‌ലറ്റുകളും ഉണ്ട്. | |||
ഭിന്നശേഷി സൗഹൃദ വിദ്യാലയം ആണ് ഇത്. റാംപ് സൗകര്യവും പ്രത്യേക ടോയ്‌ലറ്റുകളും അവർക്കായി സജ്ജീകരിച്ചിരിക്കുന്നു. | |||
[[പ്രമാണം:Facility val 6.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Facillity val 7.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:Facility val 4.jpeg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Facility val 3.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:Fecility val 1.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Facilities val 11.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Facilities 12.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Fecility val 2.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Facility val 10.jpeg|ലഘുചിത്രം]]]] | |||
*[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]] | |||