"റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ (മൂലരൂപം കാണുക)
14:12, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | == ആമുഖം == | ||
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ'''. | |||
== ചരിത്രം = | == ചരിത്രം == | ||
ആശ്രാമം ഉളിയക്കോവിൽ ഭാഗങ്ങളിൽ ഹൈസ്കൂൾ ഇല്ല എന്ന കുറവ് പരിഹരിക്കാൻ സ്ഥലത്തെ ഒരു പ്രമുഖ സമുദായ സംഘടന എയ്ഡഡ് മേഖലയിൽ ഒരു സ്കൂൾ തുടങ്ങാമെന്ന് തീരുമാനിക്കുകയും അതിനായി ഉളിയക്കോവിലിൽ ആവശ്യമായ സ്ഥലം കണ്ടെത്തുകയും ചെയ്തു .പക്ഷെ സാമ്പത്തിക പ്രതിസന്ധി മൂലം ഈ സ്ഥലം ഗവർമെന്റിന് വിട്ടു കൊടുക്കുകയും അവിടെ ഗവർമെന്റ് ഹൈസ്കൂൾ ഉളിയക്കോവിൽ എന്ന പേരിൽ ഒരു വിദ്യാലയം 14.09.1974 ൽ അന്നത്തെ ബഹു:തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ ടി .കെ ദിവാകരൻ നാടിനു സമർപ്പിക്കുകയും. ചെയ്തു ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഉളിയക്കോവിൽ കടപ്പാക്കട ആശ്രാമം മേഖലകളിലെ വിദ്യാഭ്യാസപരമായ പ്രശ്നങ്ങൾക്കുള്ള ഒരു ശാശ്വത പരിഹാരമായിരുന്നു ഈ സ്കൂൾ . | ആശ്രാമം ഉളിയക്കോവിൽ ഭാഗങ്ങളിൽ ഹൈസ്കൂൾ ഇല്ല എന്ന കുറവ് പരിഹരിക്കാൻ സ്ഥലത്തെ ഒരു പ്രമുഖ സമുദായ സംഘടന എയ്ഡഡ് മേഖലയിൽ ഒരു സ്കൂൾ തുടങ്ങാമെന്ന് തീരുമാനിക്കുകയും അതിനായി ഉളിയക്കോവിലിൽ ആവശ്യമായ സ്ഥലം കണ്ടെത്തുകയും ചെയ്തു .പക്ഷെ സാമ്പത്തിക പ്രതിസന്ധി മൂലം ഈ സ്ഥലം ഗവർമെന്റിന് വിട്ടു കൊടുക്കുകയും അവിടെ ഗവർമെന്റ് ഹൈസ്കൂൾ ഉളിയക്കോവിൽ എന്ന പേരിൽ ഒരു വിദ്യാലയം 14.09.1974 ൽ അന്നത്തെ ബഹു:തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ ടി .കെ ദിവാകരൻ നാടിനു സമർപ്പിക്കുകയും. ചെയ്തു ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഉളിയക്കോവിൽ കടപ്പാക്കട ആശ്രാമം മേഖലകളിലെ വിദ്യാഭ്യാസപരമായ പ്രശ്നങ്ങൾക്കുള്ള ഒരു ശാശ്വത പരിഹാരമായിരുന്നു ഈ സ്കൂൾ . | ||
വരി 84: | വരി 84: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സ്കൂൾ മാഗസിൻ | * സ്കൂൾ മാഗസിൻ | ||
* ലിറ്റിൽ കൈറ്റ്സ് | * [[റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | ||
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]] | ||
വരി 139: | വരി 139: | ||
|} | |} | ||
== ക്ലബ് ലിറ്റിൽ കൈറ്റ്സ് == | == ക്ലബ് == | ||
=== ലിറ്റിൽ കൈറ്റ്സ് === | |||
വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും വിദ്യാഭ്യാസ പ്രക്രിയയിൽ വലിയ പങ്ക് വഹിക്കാനാകും എന്ന ബോധ്യത്തിൽ നിന്നാണ് സാങ്കേതിക വിദ്യ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ നാം നിരന്തരം ശ്രമിക്കുന്നത് ഇതിന്റെ തുടർച്ചയായാണ് സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണകരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി "ലിറ്റിൽ കൈറ്റ്സ്" എന്ന ഐ ടി കൂട്ടായ്മ ഹൈ ടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത് | |||
ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ആരംഭിക്കുകയുണ്ടായി | |||
ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ഉത്‌ഘാടനം 06/ 07 /2018 സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് ചേർന്നു ഹെഡ്മിസ്ട്രസ് ശ്രീമതി സബീദ ഇ അധ്യക്ഷത വഹിച്ച യോഗം പി ടി എ പ്രസിഡന്റ് ശ്രീ ശിവകുമാർ ഉത്‌ഘാടനം ചെയ്തു ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൈറ്റ് മിസ്ട്രസ് ശ്രീമതി അസിത ജോയി വിശദീകരിച്ചു | |||
'''''<u>പ്രധാന പ്രവർത്തനങ്ങൾ</u>''''' | |||
1. ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ സംസ്ഥാന ക്യാമ്പിലെ പങ്കാളിത്തം | |||
2. രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസും മലയാളം ടൈപ്പ്‌റൈറ്റിംഗ് പരിശീലനവും | |||
3. സമീപ പ്രദേശത്തെ യു പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം | |||
4. "ഇതൾ”, "നിർഭയ"എന്നീ ഡിജിറ്റൽ മാഗസിൻ നിർമാണം | |||
5. കോവിഡ് വാക്സിനേഷൻ രജിസ്‌ട്രേഷൻ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 146: | വരി 166: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:- | |||
* കടപ്പാക്കട ജംഗ്ഷനിൽ ആശ്രാമം റോഡിൽ നൂറു മീറ്റർ അകലയായി സ്ഥിതി ചെയ്യുന്നു. | |||
* കടപ്പാക്കട സ്പോർട്സ് ക്ലബിന് എതിർ വശത്തായിട്ടാണ് സ്കൂൾ. | |||
* കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു കിലോമീറ്റര് വടക്കോട്ടു യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം | |||
{{#multimaps:8.89514,76.60215|zoom=18}} | {{#multimaps:8.89514,76.60215|zoom=18}} | ||