"ജി.എം.യു.പി.എസ് നിലമ്പൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48466 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
48466 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്.


വാർത്താ അവതരണ രീതിയിൽ ആണ് പരിപാടികളുടെ അവതരണം. അൽമിത്ര വാർത്താ അവതാരക ആയപ്പോൾ,  നിവേദ്യയുടെ പ്രാർത്ഥനയോടുകൂടി പരിപാടിക്ക്  തുടക്കമായി. സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ കുട്ടികൾക്കായി ലഹരിവിരുദ്ധ സന്ദേശം നൽകി. പരിപാടിയുടെ മുഖ്യ അതിഥി വിമുക്തി മിഷൻ മുൻ കോർഡിനേറ്ററും നശാ മുക്ത ഭാരത് അഭിയാൻ  കോഡിനേറ്റർ ആയ  ശ്രീ ബി ഹരികുമാർ  ആയിരുന്നു. പ്രധാന അധ്യാപിക  ശ്രീമതി  ഷീബ വർഗീസ്    സ്വാഗതം ചെയ്തു. സജ്ല ഒരു നൂറ്റാണ്ടിലെ തന്നെ ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ ഇനിയും ഒരുപാട് ഒരുപാട് പ്രതിഭകൾക്ക് ജീവൻ പകരേണ്ട തുണ്ട് അതിനായി വിദ്യാലയം ഇനിയും വളരേണ്ടതുണ്ട് വളർത്തേണ്ടതുണ്ട്. ഒരു നാടിന്റെ സംസ്കാരവും പൈതൃകവും സമ്പത്തുമായി, വിദ്യാഭ്യാസം എന്നത് കയ്യെത്തുംദൂരത്ത് ഇല്ലാതിരുന്ന ഒരു കാലത്ത് ഒരു ജനതയുടെ മോഹം ആയിരുന്ന ഈ പൊതുവിദ്യാലയത്തെ അതിന് അർഹിക്കുന്ന അംഗീകാരത്തോടെ നമുക്ക് നിലനിർത്താം. നന്ദി പറഞ്ഞു. തുടർന്ന് ലഹരി വിരുദ്ധ ദിനത്തിൻറെ പ്രാധാന്യം അറിയിക്കുന്ന  സ്കിറ്റ്, മോണാക്ട് പോസ്റ്ററുകൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു.<gallery widths="100" heights="100">
വാർത്താ അവതരണ രീതിയിൽ ആണ് പരിപാടികളുടെ അവതരണം. അൽമിത്ര വാർത്താ അവതാരക ആയപ്പോൾ,  നിവേദ്യയുടെ പ്രാർത്ഥനയോടുകൂടി പരിപാടിക്ക്  തുടക്കമായി. സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ കുട്ടികൾക്കായി ലഹരിവിരുദ്ധ സന്ദേശം നൽകി. പരിപാടിയുടെ മുഖ്യ അതിഥി വിമുക്തി മിഷൻ മുൻ കോർഡിനേറ്ററും നശാ മുക്ത ഭാരത് അഭിയാൻ  കോഡിനേറ്റർ ആയ  ശ്രീ ബി ഹരികുമാർ  ആയിരുന്നു. പ്രധാന അധ്യാപിക  ശ്രീമതി  ഷീബ വർഗീസ്    സ്വാഗതം ചെയ്തു. ശ്രീമതി സജ്ല നന്ദി പറഞ്ഞു. തുടർന്ന് ലഹരി വിരുദ്ധ ദിനത്തിൻറെ പ്രാധാന്യം അറിയിക്കുന്ന  സ്കിറ്റ്, മോണാക്ട് പോസ്റ്ററുകൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു.<gallery widths="100" heights="100">
പ്രമാണം:48466-LAHAR 1.png
പ്രമാണം:48466-LAHAR 1.png
പ്രമാണം:48466-lahar2.png
പ്രമാണം:48466-lahar2.png
"https://schoolwiki.in/ജി.എം.യു.പി.എസ്_നിലമ്പൂർ/ദിനാചരണങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്