"ഗവ. യു.പി.എസ്. ആട്ടുകാൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''ചരിത്ര നായകന്മാർ,ചരിത്ര സംഭവങ്ങൾ സാമൂഹിക സം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
തിരുവനന്തപുരം - -ചെങ്കോട്ട രാജപാതയിലേക്ക് പ്രവേശിക്കുന്നതിനായി പനയമുട്ടത്തു നിന്ന് ചുള്ളിമാനൂർ എന്ന സ്ഥലത്തേയ്ക്ക് ഒരു മൺപാത നിർമിക്കുന്നതിന് പാലക്കുഴിയിൽ ശ്രീ സുബ്രമണ്യപിള്ള പഞ്ചായത്ത് മെമ്പറായിരുന്ന 1955 കാലഘട്ടത്തിൽ ഏറെ പ്രശ്നങ്ങൾനേരിട്ടാണ് ഈ മൺപാത വെട്ടിത്തെളിച്ചതെന്നു പഴമക്കാർ പറയുന്നു .ശേഷം പതിറ്റാണ്ടു കഴിഞ്ഞാണ് ഈ പാത വഴി വാഹന ഗതാഗതം ആരംഭിക്കുന്നത് .അതുവരെ കാൽനടയായി കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് നെടുമങ്ങാട്, നന്ദിയോട്, കല്ലറ എന്നിവിടങ്ങളിലേക്ക് കച്ചവടത്തിനും വിദ്യാഭ്യാസത്തിനും മറ്റുമായി ഇവിടത്തുകാർ പോയിരുന്നത് . | തിരുവനന്തപുരം - -ചെങ്കോട്ട രാജപാതയിലേക്ക് പ്രവേശിക്കുന്നതിനായി പനയമുട്ടത്തു നിന്ന് ചുള്ളിമാനൂർ എന്ന സ്ഥലത്തേയ്ക്ക് ഒരു മൺപാത നിർമിക്കുന്നതിന് പാലക്കുഴിയിൽ ശ്രീ സുബ്രമണ്യപിള്ള പഞ്ചായത്ത് മെമ്പറായിരുന്ന 1955 കാലഘട്ടത്തിൽ ഏറെ പ്രശ്നങ്ങൾനേരിട്ടാണ് ഈ മൺപാത വെട്ടിത്തെളിച്ചതെന്നു പഴമക്കാർ പറയുന്നു .ശേഷം പതിറ്റാണ്ടു കഴിഞ്ഞാണ് ഈ പാത വഴി വാഹന ഗതാഗതം ആരംഭിക്കുന്നത് .അതുവരെ കാൽനടയായി കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് നെടുമങ്ങാട്, നന്ദിയോട്, കല്ലറ എന്നിവിടങ്ങളിലേക്ക് കച്ചവടത്തിനും വിദ്യാഭ്യാസത്തിനും മറ്റുമായി ഇവിടത്തുകാർ പോയിരുന്നത് . | ||
ഇന്ത്യൻ സ്വാതന്ത്ര്യ സമര | ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാകാനും ഇവിടത്തുകാർക്കു കഴിഞ്ഞിട്ടുണ്ട്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളായിരുന്ന പനയമുട്ടം ശ്രീ കെ.കെ. പിള്ളയും ,ചർക്കപുരയിൽ ശ്രീ ഭാസ്കരൻ നായരും ,മുളമൂട് വടക്കതിൽ ശ്രീ.കൃഷ്ണൻ പണിക്കരും ഈ നാടിന്റെ യശ്ശസുയർത്തിയവരാണ്. മഹാത്മാഗാന്ധിയുടെ സ്വദേശി പ്രസ്ഥാന ആഹ്വാനത്തെ തുടർന്ന് ചർക്കയിൽ നൂൽനൂറ്റി ഖദർ വസ്ത്രങ്ങൾ നെയ്തിരുന്ന ഒരു തറവാടാണ് ചർക്കപ്പുരയിൽ വീട്. ഈ തറവാട്ടിൽ ചർക്ക ഇപ്പോഴും സംരക്ഷിച്ചു വരുന്നു .ആനാട് ശ്രീനാരായണ വിലാസം സ്കൂൾ സ്വാതന്ത്ര്യസമര സേനാനി ശ്രീ കൃഷ്ണൻ പണിക്കരുടെ നേതൃത്വത്തിലാണ് ആരംഭിച്ചതെന്ന് രേഖകൾ പറയുന്നു . ഇവരോടൊപ്പം ഈ പ്രദേശത്തെ ഒട്ടേറെപ്പേർ കല്ലറ സമരത്തിനും നെടുമങ്ങാട് വില്ലുവണ്ടി സമരത്തിലും പങ്കെടുത്തിട്ടുണ്ട്. മുളമൂട് ഇടവിളാകത്തു പരമു വൈദ്യനും പനയമുട്ടം ശ്രീധരൻ പിള്ളയും ഇന്നാട്ടിലെ പ്രധാന വിഷഹാരി അഥവാ വിഷ ചികിത്സകരായിരുന്നു. കൂടാതെ മുളമൂട് ഭാഗത്തു മനു പണിക്കർ മൃഗ വൈദ്യത്തിൽ പേരുകേട്ട ആളായിരുന്നു . | ||
ചെക്കോണം ചെമ്പൻകാണി, പനയമുട്ടം കിട്ടൻകാണി, കിഴക്കുപുറം നാരായണ പിള്ള, കുരിയോട് കേശവപിള്ള , സംസ്‌കൃത പണ്ഡിതനായ സമാധിമൺപുരം നാരായണപിള്ള ,ആയുർവേദ ചികിത്സകനായിരുന്ന വൈദ്യ കലാനിധി ഭാസ്കരപിള്ള, ചെമ്പൻകോട്ട് സുബ്ബയ്യപിള്ള മരവട്ടിയിൽ നാരായണ പിള്ള, പാലക്കുഴിയിൽ ചെല്ലപ്പൻപിള്ള, ഇടവിളാകത്തു രാഘവൻ പണിക്കർ തുടങ്ങിയവർ ഈ നാടിന്റെ ഉന്നമനത്തിനു നേതൃത്വം നൽകിയവരിൽ ചിലരാണ്. പറയത്തക്ക സർക്കാരാഫീസുകളോ മറ്റനുബന്ധ സ്ഥാപനങ്ങളോ ഈ പ്രദേശത്തു ഇല്ല എന്ന് തന്നെ പറയാം. ആതുര ശുശ്രുഷ മിഡ് വൈഫ് സെúർ എന്ന പേരിൽ ഒരു സ്ഥാപനം തെറ്റിമൂട് എന്ന സ്ഥലത്തു ആരംഭിക്കുന്നതിനു 1965 ലാണ് . അക്കാലത്തു ഇതിനുവേണ്ടി 40 സെന്റോളം പുരയിടം സൗജന്യമായി വിട്ടുനല്കിയതു പൊരിയം കുടുംബത്തിലെ കാരണവരായ പൊന്നുപിള്ളയാണ്. ഈ ആരോഗ്യകേന്ദ്രത്തിലെ ആദ്യ ഗ്രാമ പബ്ലിക് നഴ്‌സാണ് ശ്രീമതി സി. ദേവകിഅമ്മ . | ചെക്കോണം ചെമ്പൻകാണി, പനയമുട്ടം കിട്ടൻകാണി, കിഴക്കുപുറം നാരായണ പിള്ള, കുരിയോട് കേശവപിള്ള , സംസ്‌കൃത പണ്ഡിതനായ സമാധിമൺപുരം നാരായണപിള്ള ,ആയുർവേദ ചികിത്സകനായിരുന്ന വൈദ്യ കലാനിധി ഭാസ്കരപിള്ള, ചെമ്പൻകോട്ട് സുബ്ബയ്യപിള്ള മരവട്ടിയിൽ നാരായണ പിള്ള, പാലക്കുഴിയിൽ ചെല്ലപ്പൻപിള്ള, ഇടവിളാകത്തു രാഘവൻ പണിക്കർ തുടങ്ങിയവർ ഈ നാടിന്റെ ഉന്നമനത്തിനു നേതൃത്വം നൽകിയവരിൽ ചിലരാണ്. പറയത്തക്ക സർക്കാരാഫീസുകളോ മറ്റനുബന്ധ സ്ഥാപനങ്ങളോ ഈ പ്രദേശത്തു ഇല്ല എന്ന് തന്നെ പറയാം. ആതുര ശുശ്രുഷ മിഡ് വൈഫ് സെúർ എന്ന പേരിൽ ഒരു സ്ഥാപനം തെറ്റിമൂട് എന്ന സ്ഥലത്തു ആരംഭിക്കുന്നതിനു 1965 ലാണ് . അക്കാലത്തു ഇതിനുവേണ്ടി 40 സെന്റോളം പുരയിടം സൗജന്യമായി വിട്ടുനല്കിയതു പൊരിയം കുടുംബത്തിലെ കാരണവരായ പൊന്നുപിള്ളയാണ്. ഈ ആരോഗ്യകേന്ദ്രത്തിലെ ആദ്യ ഗ്രാമ പബ്ലിക് നഴ്‌സാണ് ശ്രീമതി സി. ദേവകിഅമ്മ . | ||
നെടുമങ്ങാട്ടെ കളരിപരമ്പരയിലെ ഏറ്റവും ഇളമുറക്കാരനായ സോമനാശാൻ ആട്ടുകാൽ പുളിമൂട് നിവാസിയായിരുന്നു. റൗഡി രാജമ്മ ,യൗവനം, വണ്ടിക്കാരി തുടങ്ങിയ നിരവധി സിനിമകളിലെ സ്റ്റണ്ട് രംഗങ്ങളിൽ സോമനാശാൻ തിളങ്ങി നിന്നു. | നെടുമങ്ങാട്ടെ കളരിപരമ്പരയിലെ ഏറ്റവും ഇളമുറക്കാരനായ സോമനാശാൻ ആട്ടുകാൽ പുളിമൂട് നിവാസിയായിരുന്നു. | ||
റൗഡി രാജമ്മ ,യൗവനം, വണ്ടിക്കാരി തുടങ്ങിയ നിരവധി സിനിമകളിലെ സ്റ്റണ്ട് രംഗങ്ങളിൽ സോമനാശാൻ തിളങ്ങി നിന്നു. | |||
കെ.കെ.മുത്തു ആശാൻ എന്നറിയപ്പെടുന്ന ശ്രീ കെ. മുത്തു നാടാർ കെ.കെ.എം.കളരി സംഘത്തിന്റെ സ്ഥാപകനാണ് . കേരളകളരിപ്പയറ്റ് അസോസിയേഷൻ നിലവിൽ വന്നപ്പോൾ കേരളത്തിലെ ഒൻപതാം നമ്പർ കളരിയായി കെ.കെ.എം എന്ന സ്ഥാപനം മാറി. | കെ.കെ.മുത്തു ആശാൻ എന്നറിയപ്പെടുന്ന ശ്രീ കെ. മുത്തു നാടാർ കെ.കെ.എം.കളരി സംഘത്തിന്റെ സ്ഥാപകനാണ് . കേരളകളരിപ്പയറ്റ് അസോസിയേഷൻ നിലവിൽ വന്നപ്പോൾ കേരളത്തിലെ ഒൻപതാം നമ്പർ കളരിയായി കെ.കെ.എം എന്ന സ്ഥാപനം മാറി. | ||
വരി 16: | വരി 18: | ||
നവഭാവന ആർട്സ്- സ്പോർട്സ് ക്ലബ്, കർഷക മിത്രം ഗ്രന്ഥശാല, ആട്ടുകാൽ ക്ഷീര വ്യവസായ സഹകരണ സംഘം എന്നിവ ഈ പ്രദേശത്തു ദീർഘനാളായി സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളാണ് . | നവഭാവന ആർട്സ്- സ്പോർട്സ് ക്ലബ്, കർഷക മിത്രം ഗ്രന്ഥശാല, ആട്ടുകാൽ ക്ഷീര വ്യവസായ സഹകരണ സംഘം എന്നിവ ഈ പ്രദേശത്തു ദീർഘനാളായി സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളാണ് . | ||
[[പ്രമാണം:തമ്പുരാട്ടിപ്പാറ.jpg|പകരം=തമ്പുരാട്ടിപ്പാറ|ലഘുചിത്രം|തമ്പുരാട്ടിപ്പാറ]] | |||
എ.ജി.തങ്കപ്പൻ നായർ, ആർ രാമചന്ദ്രൻ നായർ,വെമ്പായം മുതലാളി ,ലോഹിതേശ്വരൻ നായർ എന്നിവർ ഈ പ്രദേശത്തെ പ്രസിദ്ധരായ സാമൂഹിക സംഘടനാ പ്രവർത്തകരാണ് . | എ.ജി.തങ്കപ്പൻ നായർ, ആർ രാമചന്ദ്രൻ നായർ,വെമ്പായം മുതലാളി ,ലോഹിതേശ്വരൻ നായർ എന്നിവർ ഈ പ്രദേശത്തെ പ്രസിദ്ധരായ സാമൂഹിക സംഘടനാ പ്രവർത്തകരാണ് . | ||
13:37, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ചരിത്ര നായകന്മാർ,ചരിത്ര സംഭവങ്ങൾ സാമൂഹിക സംഭാവനകൾ
തിരുവനന്തപുരം - -ചെങ്കോട്ട രാജപാതയിലേക്ക് പ്രവേശിക്കുന്നതിനായി പനയമുട്ടത്തു നിന്ന് ചുള്ളിമാനൂർ എന്ന സ്ഥലത്തേയ്ക്ക് ഒരു മൺപാത നിർമിക്കുന്നതിന് പാലക്കുഴിയിൽ ശ്രീ സുബ്രമണ്യപിള്ള പഞ്ചായത്ത് മെമ്പറായിരുന്ന 1955 കാലഘട്ടത്തിൽ ഏറെ പ്രശ്നങ്ങൾനേരിട്ടാണ് ഈ മൺപാത വെട്ടിത്തെളിച്ചതെന്നു പഴമക്കാർ പറയുന്നു .ശേഷം പതിറ്റാണ്ടു കഴിഞ്ഞാണ് ഈ പാത വഴി വാഹന ഗതാഗതം ആരംഭിക്കുന്നത് .അതുവരെ കാൽനടയായി കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് നെടുമങ്ങാട്, നന്ദിയോട്, കല്ലറ എന്നിവിടങ്ങളിലേക്ക് കച്ചവടത്തിനും വിദ്യാഭ്യാസത്തിനും മറ്റുമായി ഇവിടത്തുകാർ പോയിരുന്നത് .
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാകാനും ഇവിടത്തുകാർക്കു കഴിഞ്ഞിട്ടുണ്ട്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളായിരുന്ന പനയമുട്ടം ശ്രീ കെ.കെ. പിള്ളയും ,ചർക്കപുരയിൽ ശ്രീ ഭാസ്കരൻ നായരും ,മുളമൂട് വടക്കതിൽ ശ്രീ.കൃഷ്ണൻ പണിക്കരും ഈ നാടിന്റെ യശ്ശസുയർത്തിയവരാണ്. മഹാത്മാഗാന്ധിയുടെ സ്വദേശി പ്രസ്ഥാന ആഹ്വാനത്തെ തുടർന്ന് ചർക്കയിൽ നൂൽനൂറ്റി ഖദർ വസ്ത്രങ്ങൾ നെയ്തിരുന്ന ഒരു തറവാടാണ് ചർക്കപ്പുരയിൽ വീട്. ഈ തറവാട്ടിൽ ചർക്ക ഇപ്പോഴും സംരക്ഷിച്ചു വരുന്നു .ആനാട് ശ്രീനാരായണ വിലാസം സ്കൂൾ സ്വാതന്ത്ര്യസമര സേനാനി ശ്രീ കൃഷ്ണൻ പണിക്കരുടെ നേതൃത്വത്തിലാണ് ആരംഭിച്ചതെന്ന് രേഖകൾ പറയുന്നു . ഇവരോടൊപ്പം ഈ പ്രദേശത്തെ ഒട്ടേറെപ്പേർ കല്ലറ സമരത്തിനും നെടുമങ്ങാട് വില്ലുവണ്ടി സമരത്തിലും പങ്കെടുത്തിട്ടുണ്ട്. മുളമൂട് ഇടവിളാകത്തു പരമു വൈദ്യനും പനയമുട്ടം ശ്രീധരൻ പിള്ളയും ഇന്നാട്ടിലെ പ്രധാന വിഷഹാരി അഥവാ വിഷ ചികിത്സകരായിരുന്നു. കൂടാതെ മുളമൂട് ഭാഗത്തു മനു പണിക്കർ മൃഗ വൈദ്യത്തിൽ പേരുകേട്ട ആളായിരുന്നു .
ചെക്കോണം ചെമ്പൻകാണി, പനയമുട്ടം കിട്ടൻകാണി, കിഴക്കുപുറം നാരായണ പിള്ള, കുരിയോട് കേശവപിള്ള , സംസ്‌കൃത പണ്ഡിതനായ സമാധിമൺപുരം നാരായണപിള്ള ,ആയുർവേദ ചികിത്സകനായിരുന്ന വൈദ്യ കലാനിധി ഭാസ്കരപിള്ള, ചെമ്പൻകോട്ട് സുബ്ബയ്യപിള്ള മരവട്ടിയിൽ നാരായണ പിള്ള, പാലക്കുഴിയിൽ ചെല്ലപ്പൻപിള്ള, ഇടവിളാകത്തു രാഘവൻ പണിക്കർ തുടങ്ങിയവർ ഈ നാടിന്റെ ഉന്നമനത്തിനു നേതൃത്വം നൽകിയവരിൽ ചിലരാണ്. പറയത്തക്ക സർക്കാരാഫീസുകളോ മറ്റനുബന്ധ സ്ഥാപനങ്ങളോ ഈ പ്രദേശത്തു ഇല്ല എന്ന് തന്നെ പറയാം. ആതുര ശുശ്രുഷ മിഡ് വൈഫ് സെúർ എന്ന പേരിൽ ഒരു സ്ഥാപനം തെറ്റിമൂട് എന്ന സ്ഥലത്തു ആരംഭിക്കുന്നതിനു 1965 ലാണ് . അക്കാലത്തു ഇതിനുവേണ്ടി 40 സെന്റോളം പുരയിടം സൗജന്യമായി വിട്ടുനല്കിയതു പൊരിയം കുടുംബത്തിലെ കാരണവരായ പൊന്നുപിള്ളയാണ്. ഈ ആരോഗ്യകേന്ദ്രത്തിലെ ആദ്യ ഗ്രാമ പബ്ലിക് നഴ്‌സാണ് ശ്രീമതി സി. ദേവകിഅമ്മ .
നെടുമങ്ങാട്ടെ കളരിപരമ്പരയിലെ ഏറ്റവും ഇളമുറക്കാരനായ സോമനാശാൻ ആട്ടുകാൽ പുളിമൂട് നിവാസിയായിരുന്നു.
റൗഡി രാജമ്മ ,യൗവനം, വണ്ടിക്കാരി തുടങ്ങിയ നിരവധി സിനിമകളിലെ സ്റ്റണ്ട് രംഗങ്ങളിൽ സോമനാശാൻ തിളങ്ങി നിന്നു.
കെ.കെ.മുത്തു ആശാൻ എന്നറിയപ്പെടുന്ന ശ്രീ കെ. മുത്തു നാടാർ കെ.കെ.എം.കളരി സംഘത്തിന്റെ സ്ഥാപകനാണ് . കേരളകളരിപ്പയറ്റ് അസോസിയേഷൻ നിലവിൽ വന്നപ്പോൾ കേരളത്തിലെ ഒൻപതാം നമ്പർ കളരിയായി കെ.കെ.എം എന്ന സ്ഥാപനം മാറി.
ആട്ടുകാൽ കർഷക മിത്രം ഗ്രന്ഥ ശാലയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന യശ്ശശരീരനായ പി.നടരാജപിള്ള . ആട്ടുകാലിലെ ചരിത്ര നായകന്മാരെക്കുറിച്ചു പറയുമ്പോൾ ഒഴിവാക്കാൻ പറ്റാത്ത മഹത് വ്യക്തിയാണ് നാടൻ കലാകാരനും ഫോക്‌ലോർ അവാർഡ് ജേതാവുമായ ശ്രീ ഭാനു ആശാൻ.
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മതമൈത്രിയുടെ മകുടോദാഹരണങ്ങളായ പുളിമൂട് പള്ളി ,വാഴവിള പള്ളി , മുളമൂട് മസ്ജിദ് മല്ലൻ തമ്പുരാൻ ക്ഷേത്രം, കാട്ടുപാറക്ഷേത്രം എന്നിവ ചരിത്ര സ്മാരകങ്ങളായി ഇന്നും നില കൊള്ളുന്നു.
നവഭാവന ആർട്സ്- സ്പോർട്സ് ക്ലബ്, കർഷക മിത്രം ഗ്രന്ഥശാല, ആട്ടുകാൽ ക്ഷീര വ്യവസായ സഹകരണ സംഘം എന്നിവ ഈ പ്രദേശത്തു ദീർഘനാളായി സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളാണ് .
എ.ജി.തങ്കപ്പൻ നായർ, ആർ രാമചന്ദ്രൻ നായർ,വെമ്പായം മുതലാളി ,ലോഹിതേശ്വരൻ നായർ എന്നിവർ ഈ പ്രദേശത്തെ പ്രസിദ്ധരായ സാമൂഹിക സംഘടനാ പ്രവർത്തകരാണ് .
പനയമുട്ടം പ്രദേശത്തെ ക്ഷേത്രങ്ങളുടെ ഭാഗമായി നിലകൊള്ളുന്ന തമ്പുരാൻ പാറയും തമ്പുരാട്ടി പാറയും രേഖപ്പെടുത്താത്ത ചരിത്ര സ്മാരകങ്ങളാണ് .ഇതിൽ തമ്പുരാട്ടിപ്പാറയിലെ ഗുഹാമുഖം ഏറെ പ്രസിദ്ധമാണ് .
കടപ്പാട് എസ് എസ് ക്ലബ്
പ്രാദേശിക ചരിത്ര രചന 2021-2022