"സി.കെ.സി.എൽ.പി.എസ് രാജഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| | {{Infobox School | ||
|സ്ഥലപ്പേര്=മുണ്ടത്തിക്കോട് | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
| വിദ്യാഭ്യാസ ജില്ല= ചാവക്കാട് | |സ്കൂൾ കോഡ്=24645 | ||
|എച്ച് എസ് എസ് കോഡ്= | |||
| റവന്യൂ ജില്ല= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64089742 | |||
| | |യുഡൈസ് കോഡ്=32071702502 | ||
|സ്ഥാപിതദിവസം= | |||
| സ്ഥാപിതദിവസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1951 | |||
| സ്ഥാപിതമാസം= | |സ്കൂൾ വിലാസം=സി കെ സി എൽ പി എസ് രാജഗിരി മുണ്ടത്തിക്കോട് | ||
|പോസ്റ്റോഫീസ്=മുണ്ടത്തിക്കോട് | |||
| | |പിൻ കോഡ്=680601 | ||
|സ്കൂൾ ഫോൺ=04885 288555 | |||
| | |സ്കൂൾ ഇമെയിൽ=rajagiri.hmckclps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
| | |ഉപജില്ല=വടക്കാഞ്ചേരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കാഞ്ചേരിമുനിസിപ്പാലിറ്റി | |||
| | |വാർഡ്=35 | ||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
| | |നിയമസഭാമണ്ഡലം=വടക്കാഞ്ചേരി | ||
|താലൂക്ക്=തലപ്പിള്ളി | |||
| | |ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
| | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
| | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
| പഠന | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
| പഠന | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
| പഠന | |ആൺകുട്ടികളുടെ എണ്ണം 1-10=221 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=208 | |||
| മാദ്ധ്യമം= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
| ആൺകുട്ടികളുടെ എണ്ണം= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
| പെൺകുട്ടികളുടെ എണ്ണം= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
| അദ്ധ്യാപകരുടെ എണ്ണം= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
| | |പ്രിൻസിപ്പൽ= | ||
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |||
| പി.ടി. | |പ്രധാന അദ്ധ്യാപിക=ജിജി മാത്യൂ | ||
|പ്രധാന അദ്ധ്യാപകൻ= | |||
| | |പി.ടി.എ. പ്രസിഡണ്ട്= റിജോ ജോർജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത | |||
<!-- | |സ്കൂൾ ചിത്രം=24645 CKCLPSCHOOL.jpg | ||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 60: | വരി 66: | ||
വിദ്യാഭ്യാസം തീരെ ഇല്ലാതിരുന്ന മുണ്ടത്തിക്കോട് പ്രദേശത്ത് 1951 ൽ കാലത്തിന്റെ ആവശ്യം കണ്ടാണ് ഒരു പ്രൈമറി വിദ്യാലയത്തിന് ആരംഭം മിടാൻ ഉപവി സഭാ സ്ഥാപകൻ പെരി . ബഹു അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ ആഗ്രഹിച്ചു.അതനുസരിച്ചു ഗവൺമെന്റിനു സമർപ്പിച്ച അപേക്ഷയുടെ ഫലമായി മെയ് മാസത്തിൽ അനുവാദം ലഭിച്ചു. 1951ൽ ജൂൺ 4നു രാജഗിരി എന്നു വിളിക്കപ്പെടുന്ന ഈ പ്രദേശത്തു ക്രിസ്തുരാജൻെറ നാമധേയത്തിൽ രാജഗിരി എൽ പി സ്കൂൾ ആരംഭിക്കുകയും ചെയ്തു . ആദ്യം 1 , 2 ക്ലാസുകൾ ആരംഭിച്ചു.പിന്നീട് 3 , 4 ക്ലാസുകൾ ആരംഭിച്ചു. | വിദ്യാഭ്യാസം തീരെ ഇല്ലാതിരുന്ന മുണ്ടത്തിക്കോട് പ്രദേശത്ത് 1951 ൽ കാലത്തിന്റെ ആവശ്യം കണ്ടാണ് ഒരു പ്രൈമറി വിദ്യാലയത്തിന് ആരംഭം മിടാൻ ഉപവി സഭാ സ്ഥാപകൻ പെരി . ബഹു അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ ആഗ്രഹിച്ചു.അതനുസരിച്ചു ഗവൺമെന്റിനു സമർപ്പിച്ച അപേക്ഷയുടെ ഫലമായി മെയ് മാസത്തിൽ അനുവാദം ലഭിച്ചു. 1951ൽ ജൂൺ 4നു രാജഗിരി എന്നു വിളിക്കപ്പെടുന്ന ഈ പ്രദേശത്തു ക്രിസ്തുരാജൻെറ നാമധേയത്തിൽ രാജഗിരി എൽ പി സ്കൂൾ ആരംഭിക്കുകയും ചെയ്തു . ആദ്യം 1 , 2 ക്ലാസുകൾ ആരംഭിച്ചു.പിന്നീട് 3 , 4 ക്ലാസുകൾ ആരംഭിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്ന് മുതൽ നാലു ക്ലാസ്സുവരെ ആണ് ഇവിടെ ഉള്ളത് . അതിൽ ഒന്നാം ക്ലാസിനു മൂന്ന് ഡിവിഷനും പിന്നെ രണ്ടു മുതൽ നാലു ക്ലാസ്സുവരെ നാലു ഡിവിഷൻ വീതവും ഉണ്ട് . സുരക്ഷിതമായതും ശുദ്ധവും ആയ കുടിവെള്ളസൗകര്യം ഇവിടെ ഉണ്ട് . കിണർവെള്ളം ആണ് ഉപയോഗിക്കുന്നത് . ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ ഇവിടെ ഉണ്ട് . സൗകര്യമായ ഓഫീസിൽ റൂം , കൂടാതെ ചുറ്റുമതിൽ , കളിസ്ഥലം , ക്ലാസ് മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിൽ എന്നിവ ഉണ്ട് . നല്ല സൗകര്യം ഉള്ള ഒരു അടുക്കള ഉണ്ട് . പാചകത്തിന് പ്രത്യേകം പ്രത്യേകം പാത്രങ്ങൾ ഉണ്ട് . | ഒന്ന് മുതൽ നാലു ക്ലാസ്സുവരെ ആണ് ഇവിടെ ഉള്ളത് . അതിൽ ഒന്നാം ക്ലാസിനു മൂന്ന് ഡിവിഷനും പിന്നെ രണ്ടു മുതൽ നാലു ക്ലാസ്സുവരെ നാലു ഡിവിഷൻ വീതവും ഉണ്ട് . സുരക്ഷിതമായതും ശുദ്ധവും ആയ കുടിവെള്ളസൗകര്യം ഇവിടെ ഉണ്ട് . കിണർവെള്ളം ആണ് ഉപയോഗിക്കുന്നത് . ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ ഇവിടെ ഉണ്ട് . സൗകര്യമായ ഓഫീസിൽ റൂം , കൂടാതെ ചുറ്റുമതിൽ , കളിസ്ഥലം , ക്ലാസ് മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിൽ എന്നിവ ഉണ്ട് . നല്ല സൗകര്യം ഉള്ള ഒരു അടുക്കള ഉണ്ട് . പാചകത്തിന് പ്രത്യേകം പ്രത്യേകം പാത്രങ്ങൾ ഉണ്ട് . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 72: | വരി 78: | ||
'== | '==മുൻ സാരഥികൾ== | ||
വരി 91: | വരി 98: | ||
2001 - 2007 = SR. MARY M.D. (SR. AVILA) | 2001 - 2007 = SR. MARY M.D. (SR. AVILA) | ||
2007 - 2013 = SR. THRESSIAMMA C.F (SR. SEBY) | 2007 - 2013 = SR. THRESSIAMMA C.F (SR. SEBY) | ||
2013 | 2013 -2018 = SR. MARY V.K. | ||
2018 - 2020 = SR.SOOSAMMA M C | |||
==പ്രശസ്തരായ | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
MRS.SIVAPRIYA SANTHOSH ( WADAKKANCHERY MUNCIPALITY CHAIR PERSON ) | MRS.SIVAPRIYA SANTHOSH ( WADAKKANCHERY MUNCIPALITY CHAIR PERSON ) | ||
വരി 124: | വരി 133: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തൃശൂർ ജില്ലയിൽ മുണ്ടത്തിക്കോട് പഞ്ചായത്തിൽ രാജഗിരി നഗറിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . | തൃശൂർ ജില്ലയിൽ മുണ്ടത്തിക്കോട് പഞ്ചായത്തിൽ രാജഗിരി നഗറിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . |
13:07, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.കെ.സി.എൽ.പി.എസ് രാജഗിരി | |
---|---|
വിലാസം | |
മുണ്ടത്തിക്കോട് സി കെ സി എൽ പി എസ് രാജഗിരി മുണ്ടത്തിക്കോട് , മുണ്ടത്തിക്കോട് പി.ഒ. , 680601 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 04885 288555 |
ഇമെയിൽ | rajagiri.hmckclps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24645 (സമേതം) |
യുഡൈസ് കോഡ് | 32071702502 |
വിക്കിഡാറ്റ | Q64089742 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കാഞ്ചേരിമുനിസിപ്പാലിറ്റി |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 221 |
പെൺകുട്ടികൾ | 208 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിജി മാത്യൂ |
പി.ടി.എ. പ്രസിഡണ്ട് | റിജോ ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത |
അവസാനം തിരുത്തിയത് | |
03-02-2022 | 24645 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസം തീരെ ഇല്ലാതിരുന്ന മുണ്ടത്തിക്കോട് പ്രദേശത്ത് 1951 ൽ കാലത്തിന്റെ ആവശ്യം കണ്ടാണ് ഒരു പ്രൈമറി വിദ്യാലയത്തിന് ആരംഭം മിടാൻ ഉപവി സഭാ സ്ഥാപകൻ പെരി . ബഹു അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ ആഗ്രഹിച്ചു.അതനുസരിച്ചു ഗവൺമെന്റിനു സമർപ്പിച്ച അപേക്ഷയുടെ ഫലമായി മെയ് മാസത്തിൽ അനുവാദം ലഭിച്ചു. 1951ൽ ജൂൺ 4നു രാജഗിരി എന്നു വിളിക്കപ്പെടുന്ന ഈ പ്രദേശത്തു ക്രിസ്തുരാജൻെറ നാമധേയത്തിൽ രാജഗിരി എൽ പി സ്കൂൾ ആരംഭിക്കുകയും ചെയ്തു . ആദ്യം 1 , 2 ക്ലാസുകൾ ആരംഭിച്ചു.പിന്നീട് 3 , 4 ക്ലാസുകൾ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒന്ന് മുതൽ നാലു ക്ലാസ്സുവരെ ആണ് ഇവിടെ ഉള്ളത് . അതിൽ ഒന്നാം ക്ലാസിനു മൂന്ന് ഡിവിഷനും പിന്നെ രണ്ടു മുതൽ നാലു ക്ലാസ്സുവരെ നാലു ഡിവിഷൻ വീതവും ഉണ്ട് . സുരക്ഷിതമായതും ശുദ്ധവും ആയ കുടിവെള്ളസൗകര്യം ഇവിടെ ഉണ്ട് . കിണർവെള്ളം ആണ് ഉപയോഗിക്കുന്നത് . ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ ഇവിടെ ഉണ്ട് . സൗകര്യമായ ഓഫീസിൽ റൂം , കൂടാതെ ചുറ്റുമതിൽ , കളിസ്ഥലം , ക്ലാസ് മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിൽ എന്നിവ ഉണ്ട് . നല്ല സൗകര്യം ഉള്ള ഒരു അടുക്കള ഉണ്ട് . പാചകത്തിന് പ്രത്യേകം പ്രത്യേകം പാത്രങ്ങൾ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
പഠിപ്പിക്കുന്ന വിഷയത്തിന് പുറമേ പാഠ്യേതരപ്രവർത്തനങ്ങൾക്കും ഇവിടെ പ്രാധാന്യം കൊടുക്കുന്നുണ്ട് . പ്രവർത്തിപരിചയത്തിലും , കലാപരമായും ഇവിടെ കുട്ടികൾക്ക് ട്രെയിനിങ് കൊടുക്കുന്നുണ്ട് . ഉപജില്ലാതലത്തിലും , ജില്ലാതലത്തിലും വർക്സ്‌പീരിയൻസിനും ,
ഉപജില്ലാതലത്തിൽ കലോത്സവത്തിനും ഉന്നതമായ വിജയങ്ങൾ കൈവരിച്ചിട്ടുണ്ട് . ഇതിനു പുറമേ തിരുബാലസഖ്യവും , ഡി.സി.എൽ. സ്‌കോളർഷിപ്പും , കിന്നരി സ്കോളർഷിപ്പും , മെർക്കുറി പരീക്ഷയും ഇവിടെ നടത്താറുണ്ട് . നാലാം ക്ലാസ്സിലെ കുട്ടികളെ എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയ്ക്കും കൊണ്ട് പോകാറുണ്ട് .
'==മുൻ സാരഥികൾ==
1951 - 1962 = SR. STELLA 1962 - 1966 = SR. BERTHOLOMIA 1966 - 1970 = SR. VINCENSA 1970 - 1971 = SR. KOCHUTHRESSIA 1971 - 1973 = SR. MARY GORETTI 1973 - 1975 = SR. SUSANNA 1975 - 1981 = SR. VINSENSA 1981 - 1983 = SR. BERTHOLOMIA 1983 - 1990 = SR. C.A. MARY 1991 - 1994 = SR. V.P ROSA 1994 - 1995 = SR. V.M.ROSSY 1995 - 1998 = SR. V.O. KOCHUTHRESSIA 1998 - 1999 = SR. P.V. THRESSIA 1999 - 2001 = SR. MARIAM M.C. 2001 - 2007 = SR. MARY M.D. (SR. AVILA) 2007 - 2013 = SR. THRESSIAMMA C.F (SR. SEBY) 2013 -2018 = SR. MARY V.K.
2018 - 2020 = SR.SOOSAMMA M C
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
MRS.SIVAPRIYA SANTHOSH ( WADAKKANCHERY MUNCIPALITY CHAIR PERSON )
MR. JOSE K.V. ( WADAKKANCHERY WARD COUNSILLOR )
MR. AJITH KUMAR ( WADAKKANCHERY WARD COUNSILLOR )
MR. SURESH BABU MASTER
MR. BINJU C JACOB ( HEALTH INSPECTOR )
FR. ROYSON KOLLANNUR
FR. VARGHESE C M I
MR. SHOBY FRANCIS ( ADVOCATE )
MR. UNNIKRISHNAN ( WARD COUNCILLOR )
നേട്ടങ്ങൾ .അവാർഡുകൾ.
ഈ സ്കൂളിന്റെ തുടക്കം മുതൽ പഠനകാര്യങ്ങളിലും , പഠ്യേതരകാര്യങ്ങളിലും ഒരുപാടു നേട്ടം കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. മുൻവർഷത്തേതുപോലെ തന്നെ ഈ വർഷത്തിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
- പ്രവർത്തിപരിചയമേളയിൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം .
- ഗണിത ശാസ്ത്രമേളയിൽ ഉപജില്ലാതലത്തിലും , ജില്ലാതലത്തിലും ഒന്നാം സ്ഥാനവും
- ഉപജില്ലാകലോത്സവത്തിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
വഴികാട്ടി
തൃശൂർ ജില്ലയിൽ മുണ്ടത്തിക്കോട് പഞ്ചായത്തിൽ രാജഗിരി നഗറിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24645
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ