"സി.കെ.സി.എൽ.പി.എസ് രാജഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര്
{{Infobox School
| സ്ഥലപ്പേര്= സ്ഥലം
|സ്ഥലപ്പേര്=മുണ്ടത്തിക്കോട്
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=24645
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64089742
| സ്കൂള്‍ വിലാസം=  
|യുഡൈസ് കോഡ്=32071702502
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1951
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=സി കെ സി എൽ പി എസ്  രാജഗിരി മുണ്ടത്തിക്കോട്
| ഉപ ജില്ല= വടക്കാഞ്ചേരി
|പോസ്റ്റോഫീസ്=മുണ്ടത്തിക്കോട്
| ഭരണ വിഭാഗം=  
|പിൻ കോഡ്=680601
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഫോൺ=04885 288555
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=rajagiri.hmckclps@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=വടക്കാഞ്ചേരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കാഞ്ചേരിമുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=35
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=ആലത്തൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=തലപ്പിള്ളി
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി
| പ്രധാന അദ്ധ്യാപകന്‍=          
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
 
|പഠന വിഭാഗങ്ങൾ3=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=221
|പെൺകുട്ടികളുടെ എണ്ണം 1-10=208
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജിജി മാത്യൂ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= റിജോ ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത
|സ്കൂൾ ചിത്രം=24645 CKCLPSCHOOL.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 37: വരി 66:
വിദ്യാഭ്യാസം തീരെ ഇല്ലാതിരുന്ന മുണ്ടത്തിക്കോട് പ്രദേശത്ത് 1951 ൽ കാലത്തിന്റെ ആവശ്യം കണ്ടാണ് ഒരു പ്രൈമറി വിദ്യാലയത്തിന് ആരംഭം മിടാൻ ഉപവി സഭാ സ്ഥാപകൻ പെരി . ബഹു അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ ആഗ്രഹിച്ചു.അതനുസരിച്ചു ഗവൺമെന്റിനു സമർപ്പിച്ച അപേക്ഷയുടെ ഫലമായി മെയ് മാസത്തിൽ അനുവാദം ലഭിച്ചു. 1951ൽ ജൂൺ 4നു രാജഗിരി എന്നു വിളിക്കപ്പെടുന്ന ഈ പ്രദേശത്തു ക്രിസ്തുരാജൻെറ നാമധേയത്തിൽ രാജഗിരി എൽ പി സ്കൂൾ ആരംഭിക്കുകയും ചെയ്തു .  ആദ്യം 1 , 2  ക്ലാസുകൾ ആരംഭിച്ചു.പിന്നീട് 3 , 4  ക്ലാസുകൾ ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
 
      ഒന്ന് മുതൽ നാലു ക്ലാസ്സുവരെ ആണ് ഇവിടെ ഉള്ളത് . അതിൽ ഒന്നാം ക്ലാസിനു മൂന്ന് ഡിവിഷനും പിന്നെ രണ്ടു മുതൽ നാലു ക്ലാസ്സുവരെ നാലു ഡിവിഷൻ വീതവും ഉണ്ട് . സുരക്ഷിതമായതും ശുദ്ധവും ആയ കുടിവെള്ളസൗകര്യം ഇവിടെ ഉണ്ട് . കിണർവെള്ളം  ആണ് ഉപയോഗിക്കുന്നത് . ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ ഇവിടെ ഉണ്ട്  . സൗകര്യമായ ഓഫീസിൽ റൂം , കൂടാതെ ചുറ്റുമതിൽ , കളിസ്ഥലം , ക്ലാസ് മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിൽ എന്നിവ ഉണ്ട് . നല്ല സൗകര്യം ഉള്ള ഒരു അടുക്കള ഉണ്ട് . പാചകത്തിന് പ്രത്യേകം പ്രത്യേകം പാത്രങ്ങൾ ഉണ്ട് .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
      പഠിപ്പിക്കുന്ന വിഷയത്തിന് പുറമേ പാഠ്യേതരപ്രവർത്തനങ്ങൾക്കും ഇവിടെ പ്രാധാന്യം കൊടുക്കുന്നുണ്ട് . പ്രവർത്തിപരിചയത്തിലും , കലാപരമായും ഇവിടെ കുട്ടികൾക്ക് ട്രെയിനിങ് കൊടുക്കുന്നുണ്ട് . ഉപജില്ലാതലത്തിലും  , ജില്ലാതലത്തിലും വർക്സ്‌പീരിയൻസിനും ,
ഉപജില്ലാതലത്തിൽ കലോത്സവത്തിനും ഉന്നതമായ വിജയങ്ങൾ കൈവരിച്ചിട്ടുണ്ട് .  ഇതിനു പുറമേ തിരുബാലസഖ്യവും , ഡി.സി.എൽ. സ്‌കോളർഷിപ്പും , കിന്നരി സ്കോളർഷിപ്പും , മെർക്കുറി പരീക്ഷയും ഇവിടെ നടത്താറുണ്ട് . നാലാം ക്ലാസ്സിലെ കുട്ടികളെ  എൽ.എസ്‌.എസ്‌ സ്കോളർഷിപ്പ് പരീക്ഷയ്ക്കും കൊണ്ട് പോകാറുണ്ട് .

==മുന്‍ സാരഥികള്‍==

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
'==മുൻ സാരഥികൾ==
 
  1951 - 1962 =    SR. STELLA 
  1962 - 1966 =    SR. BERTHOLOMIA 
  1966 - 1970 =    SR. VINCENSA 
  1970 - 1971 =    SR. KOCHUTHRESSIA 
  1971 - 1973 =    SR. MARY GORETTI
  1973 - 1975 =    SR. SUSANNA
  1975 - 1981 =    SR. VINSENSA
  1981 - 1983 =    SR. BERTHOLOMIA
  1983 - 1990 =    SR. C.A. MARY
  1991 - 1994 =    SR. V.P ROSA
  1994 - 1995 =    SR. V.M.ROSSY
  1995 - 1998 =    SR. V.O. KOCHUTHRESSIA
  1998 - 1999 =    SR. P.V. THRESSIA
  1999 - 2001 =    SR. MARIAM M.C.
  2001 - 2007 =    SR. MARY M.D.  (SR. AVILA)
  2007 - 2013 =    SR. THRESSIAMMA C.F (SR. SEBY)
  2013 -2018  =    SR. MARY V.K.
2018 - 2020  = SR.SOOSAMMA  M C
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
MRS.SIVAPRIYA SANTHOSH ( WADAKKANCHERY MUNCIPALITY CHAIR PERSON )
 
MR. JOSE K.V.    ( WADAKKANCHERY WARD COUNSILLOR )
 
MR. AJITH KUMAR  ( WADAKKANCHERY WARD COUNSILLOR )
 
MR. SURESH BABU MASTER
 
MR. BINJU C JACOB ( HEALTH INSPECTOR )
 
FR. ROYSON KOLLANNUR
 
FR. VARGHESE C M I
 
MR. SHOBY FRANCIS ( ADVOCATE )
 
MR. UNNIKRISHNAN ( WARD COUNCILLOR )

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
<big>ഈ സ്കൂളിന്റെ തുടക്കം മുതൽ പഠനകാര്യങ്ങളിലും , പഠ്യേതരകാര്യങ്ങളിലും ഒരുപാടു നേട്ടം കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.  മുൻവർഷത്തേതുപോലെ തന്നെ ഈ വർഷത്തിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
   
* പ്രവർത്തിപരിചയമേളയിൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം .
* ഗണിത ശാസ്ത്രമേളയിൽ ഉപജില്ലാതലത്തിലും , ജില്ലാതലത്തിലും ഒന്നാം സ്ഥാനവും
* ഉപജില്ലാകലോത്സവത്തിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

==വഴികാട്ടി==
==വഴികാട്ടി==
          തൃശൂർ ജില്ലയിൽ മുണ്ടത്തിക്കോട് പഞ്ചായത്തിൽ രാജഗിരി നഗറിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .

13:07, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.കെ.സി.എൽ.പി.എസ് രാജഗിരി
വിലാസം
മുണ്ടത്തിക്കോട്

സി കെ സി എൽ പി എസ് രാജഗിരി മുണ്ടത്തിക്കോട്
,
മുണ്ടത്തിക്കോട് പി.ഒ.
,
680601
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04885 288555
ഇമെയിൽrajagiri.hmckclps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24645 (സമേതം)
യുഡൈസ് കോഡ്32071702502
വിക്കിഡാറ്റQ64089742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ221
പെൺകുട്ടികൾ208
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിജി മാത്യൂ
പി.ടി.എ. പ്രസിഡണ്ട്റിജോ ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
03-02-202224645

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാഭ്യാസം തീരെ ഇല്ലാതിരുന്ന മുണ്ടത്തിക്കോട് പ്രദേശത്ത് 1951 ൽ കാലത്തിന്റെ ആവശ്യം കണ്ടാണ് ഒരു പ്രൈമറി വിദ്യാലയത്തിന് ആരംഭം മിടാൻ ഉപവി സഭാ സ്ഥാപകൻ പെരി . ബഹു അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ ആഗ്രഹിച്ചു.അതനുസരിച്ചു ഗവൺമെന്റിനു സമർപ്പിച്ച അപേക്ഷയുടെ ഫലമായി മെയ് മാസത്തിൽ അനുവാദം ലഭിച്ചു. 1951ൽ ജൂൺ 4നു രാജഗിരി എന്നു വിളിക്കപ്പെടുന്ന ഈ പ്രദേശത്തു ക്രിസ്തുരാജൻെറ നാമധേയത്തിൽ രാജഗിരി എൽ പി സ്കൂൾ ആരംഭിക്കുകയും ചെയ്തു . ആദ്യം 1 , 2 ക്ലാസുകൾ ആരംഭിച്ചു.പിന്നീട് 3 , 4 ക്ലാസുകൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

     ഒന്ന് മുതൽ നാലു ക്ലാസ്സുവരെ ആണ് ഇവിടെ ഉള്ളത് . അതിൽ ഒന്നാം ക്ലാസിനു മൂന്ന് ഡിവിഷനും പിന്നെ രണ്ടു മുതൽ നാലു ക്ലാസ്സുവരെ നാലു ഡിവിഷൻ വീതവും ഉണ്ട് . സുരക്ഷിതമായതും ശുദ്ധവും ആയ കുടിവെള്ളസൗകര്യം ഇവിടെ ഉണ്ട് . കിണർവെള്ളം  ആണ് ഉപയോഗിക്കുന്നത് . ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ ഇവിടെ ഉണ്ട്  . സൗകര്യമായ ഓഫീസിൽ റൂം , കൂടാതെ ചുറ്റുമതിൽ , കളിസ്ഥലം , ക്ലാസ് മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിൽ എന്നിവ ഉണ്ട് . നല്ല സൗകര്യം ഉള്ള ഒരു അടുക്കള ഉണ്ട് . പാചകത്തിന് പ്രത്യേകം പ്രത്യേകം പാത്രങ്ങൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

      പഠിപ്പിക്കുന്ന വിഷയത്തിന് പുറമേ പാഠ്യേതരപ്രവർത്തനങ്ങൾക്കും ഇവിടെ പ്രാധാന്യം കൊടുക്കുന്നുണ്ട് . പ്രവർത്തിപരിചയത്തിലും , കലാപരമായും ഇവിടെ കുട്ടികൾക്ക് ട്രെയിനിങ് കൊടുക്കുന്നുണ്ട് . ഉപജില്ലാതലത്തിലും  , ജില്ലാതലത്തിലും വർക്സ്‌പീരിയൻസിനും , 

ഉപജില്ലാതലത്തിൽ കലോത്സവത്തിനും ഉന്നതമായ വിജയങ്ങൾ കൈവരിച്ചിട്ടുണ്ട് . ഇതിനു പുറമേ തിരുബാലസഖ്യവും , ഡി.സി.എൽ. സ്‌കോളർഷിപ്പും , കിന്നരി സ്കോളർഷിപ്പും , മെർക്കുറി പരീക്ഷയും ഇവിടെ നടത്താറുണ്ട് . നാലാം ക്ലാസ്സിലെ കുട്ടികളെ എൽ.എസ്‌.എസ്‌ സ്കോളർഷിപ്പ് പരീക്ഷയ്ക്കും കൊണ്ട് പോകാറുണ്ട് .

'==മുൻ സാരഥികൾ==

 1951 - 1962 =    SR. STELLA  
 1962 - 1966 =    SR. BERTHOLOMIA  
 1966 - 1970 =    SR. VINCENSA  
 1970 - 1971 =    SR. KOCHUTHRESSIA  
 1971 - 1973 =    SR. MARY GORETTI
 1973 - 1975 =    SR. SUSANNA
 1975 - 1981 =    SR. VINSENSA
 1981 - 1983 =    SR. BERTHOLOMIA
 1983 - 1990 =    SR. C.A. MARY
 1991 - 1994 =    SR. V.P ROSA 
 1994 - 1995 =    SR. V.M.ROSSY
 1995 - 1998 =    SR. V.O. KOCHUTHRESSIA 
 1998 - 1999 =    SR. P.V. THRESSIA
 1999 - 2001 =    SR. MARIAM M.C.
 2001 - 2007 =    SR. MARY M.D.   (SR. AVILA)
 2007 - 2013 =    SR. THRESSIAMMA C.F (SR. SEBY)
 2013 -2018  =     SR. MARY V.K.

2018 - 2020 = SR.SOOSAMMA M C

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

MRS.SIVAPRIYA SANTHOSH ( WADAKKANCHERY MUNCIPALITY CHAIR PERSON )

MR. JOSE K.V. ( WADAKKANCHERY WARD COUNSILLOR )

MR. AJITH KUMAR ( WADAKKANCHERY WARD COUNSILLOR )

MR. SURESH BABU MASTER

MR. BINJU C JACOB ( HEALTH INSPECTOR )

FR. ROYSON KOLLANNUR

FR. VARGHESE C M I

MR. SHOBY FRANCIS ( ADVOCATE )

MR. UNNIKRISHNAN ( WARD COUNCILLOR )

നേട്ടങ്ങൾ .അവാർഡുകൾ.

ഈ സ്കൂളിന്റെ തുടക്കം മുതൽ പഠനകാര്യങ്ങളിലും , പഠ്യേതരകാര്യങ്ങളിലും ഒരുപാടു നേട്ടം കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. മുൻവർഷത്തേതുപോലെ തന്നെ ഈ വർഷത്തിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

  • പ്രവർത്തിപരിചയമേളയിൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം .
  • ഗണിത ശാസ്ത്രമേളയിൽ ഉപജില്ലാതലത്തിലും , ജില്ലാതലത്തിലും ഒന്നാം സ്ഥാനവും
  • ഉപജില്ലാകലോത്സവത്തിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

വഴികാട്ടി

          തൃശൂർ ജില്ലയിൽ മുണ്ടത്തിക്കോട് പഞ്ചായത്തിൽ രാജഗിരി നഗറിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .
"https://schoolwiki.in/index.php?title=സി.കെ.സി.എൽ.പി.എസ്_രാജഗിരി&oldid=1575152" എന്ന താളിൽനിന്ന് ശേഖരിച്ചത്