"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(' {{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSchoolFrame/Pages}}
  {{PHSchoolFrame/Pages}}
[[പ്രമാണം:33003jubily.JPG|ലഘുചിത്രം]]
[[പ്രമാണം:33003en1.jpg|ലഘുചിത്രം]]
1921 അതിരംപുഴയിൽ  സ്ഥാപിതമായ  ആരാധനാമഠത്തിലെ ഭാഗമായി  ‌രണ്ടുമുറിയ്ക്കുളളിൽ  പ്രീ പ്രൈമറിയും  ഫസ്ററ്ഫോമും  ആരംഭിച്ചു. രണ്ട്  ക്ളാസ്സുകളിലായി  29  കുട്ടികളുമായി  തുടങ്ങിയ സ്കൂൾ മഠത്തോടനുബന്ധിച്ച് ബോർഡിംഗ് സൗകര്യം നൽകി ക്ളാസ്സുകൾ തുടർന്നു. അമ്പിയാത്ത് ജോർജച്ചനായിരുന്നു പ്രഥമ മാനേജർ. 1927-ൽ ഈ വിദ്യാലയം ഹൈസ്കൂളായിഉയർ‍‍ത്തി. Lശീ.സി. എ. പോൾ    തെക്കിനിയേത്തായിരുന്നു  ആദ്യ  H.M. അതിരംപുഴ  വികാരിയായിരുന്നബഹു.ദേവസ്യാച്ച൯  സ്കൂളിന്  സ്വന്തമായി ഒരു കെട്ടിടം  പണിയിച്ചു  നൽകി. 1946 -ൽ  കൊച്ചി  വിദ്യാഭ്യാസ മLന്തിയായരുന്ന  പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയിൽ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു. ഒട്ടേറെ പ്രമുഖ വ്യക്തികൾ ഈ വിദ്യാലയ മുത്തശ്ശിയിൽ നിന്നും അദ്ധ്യയനം പൂർത്തിയാക്കിയിട്ടുണ്ട് . കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം മുന്നേറിയ ഈ മഹനീയ വിദ്യാലയം ഇന്ന് 100 വയസ്സിന്റെ നിറവിൽ നിലകൊള്ളുന്നു .
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1115719...1574972" എന്ന താളിൽനിന്ന് ശേഖരിച്ചത്