"ഏറാമല യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Eramalaup-school (സംവാദം | സംഭാവനകൾ)
Eramalaup-school (സംവാദം | സംഭാവനകൾ)
വരി 66: വരി 66:


==സുവർണ്ണ ജൂബിലി==
==സുവർണ്ണ ജൂബിലി==
ഏറാമലയുടെ സാംസ്കാരിക വൈജ്ഞാനിക നഭോമണ്ഡലത്തിൽ നൂറ് സംവത്സരങ്ങൾ പൂർത്തിയാക്കിയതിൻ്റെ ചാരിതാർത്ഥ്യവുമായി സ്കൂളിൻ്റെ നൂറാം വാർഷികം സമുചിതമായി കൊണ്ടാടി. നൂറ് ദിനങ്ങൾ നീണ്ടു നിന്ന  വിവിധങ്ങളായ പരിപാടികൾ നടത്തി.
മലയാളത്തിൻ്റെ  പ്രശസ്ത  കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.ആതുര സേവന രംഗത്തെ പ്രവർത്തക കാഞ്ചനമാല, സാഹിത്യകാരൻ വി.ആർ.സുധീഷ്, ജനപ്രതിനിധികൾ,രാഷ്ട്രീയ പ്രതിനിധികൾ,സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി ജീവിത ശൈലീ രോഗനിർണയ കേമ്പ്, പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഘമം, വികസന സെമിനാർ,വിവിധ കലാപരിപാടികൾ, കുട്ടികൾക്കായി കലാ-കായിക  മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഏറാമല_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്