"ജി. എൽ. പി. എസ്. കയറാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,924 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School


{{Infobox AEOSchool
| സ്ഥലപ്പേര്= കയറാടി
| സ്ഥലപ്പേര്= കയറാടി
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 21570
| സ്കൂൾ കോഡ്= 21570
| സ്ഥാപിതവര്‍ഷം= 1929-30
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ജി.എല്‍‍.പി.സ്കൂള്‍ കയറാടി, കയറാടി പി.ഒ പാലക്കാട്
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 678510
|വിക്കിഡാറ്റ ക്യു ഐഡി=Q64689826
| സ്കൂള്‍ ഫോണ്‍= 04923245167  
|യുഡൈസ് കോഡ്=32060500105
| സ്കൂള്‍ ഇമെയില്‍= glpskayarady@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതമാസം=
| ഉപ ജില്ല= കൊല്ലങ്കോട്
|സ്ഥാപിതവർഷം=1950
| ഭരണ വിഭാഗം= വിദ്യാഭ്യാസം
|സ്കൂൾ വിലാസം=കയറാടി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കയറാടി
| പഠന വിഭാഗങ്ങള്‍1= എല്‍. പി
|പിൻ കോഡ്=678510
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=04923245167
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpskayarady@gmail.com
| ആൺകുട്ടികളുടെ എണ്ണം= 35
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 50
|ഉപജില്ല=കൊല്ലങ്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 85
|തദ്ദേശസ്വയംഭരണസ്ഥാപനം =അയിലൂർ
| അദ്ധ്യാപകരുടെ എണ്ണം=   4+1
|വാർഡ്=
| പ്രധാന അദ്ധ്യാപകന്‍=     ജയ്ശ്രീ ടി. എം.    
|ലോകസഭാമണ്ഡലം=
| പി.ടി.. പ്രസിഡണ്ട്=     സെയ്ത് മുഹമ്മദ്എ
|നിയമസഭാമണ്ഡലം=
| സ്കൂള്‍ ചിത്രം= 21570-photo1.JPG
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=നെന്മാറ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1-4
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=86
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സാബുകുര്യാൻ
|പി.ടി.. പ്രസിഡണ്ട്=ശിവപ്രകാശ്
|എം.പി.ടി.. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=21570-photo1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
കൊല്ല വര്‍ഷം 1105-06, ഇംഗ്ലീഷ് വര്‍ഷം 1929-30 വര്‍ഷം മുതല്‍ അടിപ്പെരണ്ട തറയിലും, കയറാടി മദ്രസ നില്‍ക്കുന്ന സ്ഥലത്തും ഓരോ സ്വകാര്യ മാനേജ്‌മെന്റ് സ്കൂളുകള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. ഇവിടെ ഒരു സര്‍ക്കാര്‍ സ്കൂള്‍ അനുവദിച്ചു കിട്ടണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് മറ്റ് രണ്ട് സ്വകാര്യ സ്കൂളുകളും ലയിപ്പിച്ചു കൊണ്ട് നടുപ്പതി എന്ന സ്ഥലത്ത് 1950-ല്‍ കയറാടി സ്റ്റാഫ് മാനേജ്മെന്റ് എയ്ഡഡ് എല്‍. പി സ്കൂള്‍ അനുവദിച്ചു.  
കൊല്ല വർഷം 1105-06, ഇംഗ്ലീഷ് വർഷം 1929-30 വർഷം മുതൽ അടിപ്പെരണ്ട തറയിലും, കയറാടി മദ്രസ നിൽക്കുന്ന സ്ഥലത്തും ഓരോ സ്വകാര്യ മാനേജ്‌മെന്റ് സ്കൂളുകൾ പ്രവർത്തിച്ചു വന്നിരുന്നു. ഇവിടെ ഒരു സർക്കാർ സ്കൂൾ അനുവദിച്ചു കിട്ടണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് മറ്റ് രണ്ട് സ്വകാര്യ സ്കൂളുകളും ലയിപ്പിച്ചു കൊണ്ട് നടുപ്പതി എന്ന സ്ഥലത്ത് 1950-കയറാടി സ്റ്റാഫ് മാനേജ്മെന്റ് എയ്ഡഡ് എൽ. പി സ്കൂൾ അനുവദിച്ചു.  
ടി സ്കൂള്‍ കെട്ടിടം തിരു-കൊച്ചി സംസ്ഥാനം വക നിര്‍മ്മിച്ചതാണ്. ആയത് ഈ സ്കൂളിലെ അദ്ധ്യാപകര്‍ക്ക് സ്കൂള്‍ നടത്തുവാന്‍ പ്രതിമാസം മൂന്ന് രൂപ വാടകയ്ക്ക് നല്‍കുകയാണ് ചെയ്തത്. 1950-ാം ആണ്ട് സെപ്തംബര്‍ മാസം 11ന് തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തിലെ രാജപ്രമുഖന്‍ തിരുമനസ്സിനു വേണ്ടി ചീഫ് സെക്രട്ടറി ഗോവിന്ദമേനോനും ടി സ്കൂളിലെ ഹെഡ്‌മാസ്റ്റര്‍ 1. ശ്രീധരനുണ്ണി കര്‍ത്താവ് ടി സ്കൂളിലെ അദ്ധ്യാപകരായ 2. ചാമുക്കുട്ടി മേനോന്‍
ടി സ്കൂൾ കെട്ടിടം തിരു-കൊച്ചി സംസ്ഥാനം വക നിർമ്മിച്ചതാണ്. ആയത് ഈ സ്കൂളിലെ അദ്ധ്യാപകർക്ക് സ്കൂൾ നടത്തുവാൻ പ്രതിമാസം മൂന്ന് രൂപ വാടകയ്ക്ക് നൽകുകയാണ് ചെയ്തത്. 1950-ാം ആണ്ട് സെപ്തംബർ മാസം 11ന് തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിലെ രാജപ്രമുഖൻ തിരുമനസ്സിനു വേണ്ടി ചീഫ് സെക്രട്ടറി ഗോവിന്ദമേനോനും ടി സ്കൂളിലെ ഹെഡ്‌മാസ്റ്റർ 1. ശ്രീധരനുണ്ണി കർത്താവ് ടി സ്കൂളിലെ അദ്ധ്യാപകരായ 2. ചാമുക്കുട്ടി മേനോൻ
3.നാരായണനുണ്ണി കര്‍ത്താ 4. സോമസുന്ദരന്‍‍ പിള്ള 5. കാതര്‍ റാവുത്തര്‍ എന്നിവരും കൂടി എഴുതിയൊപ്പിട്ട കച്ചീട്ടിന്‍ പ്രകാരമാണ് ഈ സ്ഥലത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.                                                                                   
3.നാരായണനുണ്ണി കർത്താ 4. സോമസുന്ദരൻ‍ പിള്ള 5. കാതർ റാവുത്തർ എന്നിവരും കൂടി എഴുതിയൊപ്പിട്ട കച്ചീട്ടിൻ പ്രകാരമാണ് ഈ സ്ഥലത്ത് സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.                                                                                   
                               ചിറ്റൂര്‍ താലൂക്ക് തിരുവഴിയാട് വില്ലേജ് നടുപ്പതിയില്‍ സര്‍വേ നമ്പര്‍ 1040/30,596 എന്നീ സര്‍വേ നമ്പറുകളിലായി 99 സെന്റ് സ്ഥലവും അതില്‍ എട്ട് ക്ലാസ് മുറികള്‍ ഉള്ള ഓട് മേഞ്ഞ കെട്ടിടം, ആള്‍ മറയുള്ള കിണര്‍, രണ്ടു മൂത്രപ്പുര, ഓട് മേഞ്ഞ ഒരു കക്കൂസ് എന്നിവ ഉള്‍പ്പെട്ടതായിരുന്നു സ്കൂള്‍. ജനങ്ങളുടെ ആവശ്യപ്രകാരം 24-6-85 ന് സ്കൂള്‍ ഏറ്റെടുക്കുവാന്‍ ബഹു:കേരള ഹൈക്കോടതി ആവശ്യപ്പെടുകുയും പാലക്കാട് ജില്ലാ കളക്ടര്‍ 8-7-85 ന് സ്കൂള്‍ ഏറ്റെടുത്തു. തുടര്‍ന്ന് 7-4-90 ല്‍ പ്രസ്തുത സ്കൂള്‍ ഗവണ്‍മെന്റ് സ്കൂള്‍ ആക്കി വിജ്ഞാപനം ഇറക്കുകയും ഉണ്ടായി. 1996- ല്‍ ശ്രീ വി. എസ്. വിജയരാഘവന്‍ എം. പി. യുടെ പ്രാദേശിക വികസന ഫണ്ട്  ഉപയോഗിച്ച് പണിത നാലു ക്ലാസ് മുറികളോട് കൂടിയ കെട്ടിടവും 2003-ല്‍ ശ്രീ എന്‍. എന്‍. കൃഷ്ണദാസ് എം. പി. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പണിത രണ്ടു ക്ലാസ് മുറികളും ഒരു സ്റ്റോര്‍ മുറിയും 2003-ല്‍ അയിലൂര്‍ ഗ്രാമപഞ്ചാത്തില്‍ നിന്നും നിര്‌മ്മിച്ചു നല്‌കിയ പാചകപുരയും ഈ സ്കൂളില്‍ അധികമായി പിന്നീട് ലഭിച്ചവയാണ്, സ്കൂളിന്റെ മുന്‍വശത്തും വടക്ക് വശത്തും കിഴക്കു വശത്തും ചുറ്റു മതിലും മുന്‍വശത്ത് ഒരു ഗേറ്റും പേരെഴുതിയ കമാനവും  നിര്‍മ്മിച്ചിട്ടുണ്ട്.  
                               ചിറ്റൂർ താലൂക്ക് തിരുവഴിയാട് വില്ലേജ് നടുപ്പതിയിൽ സർവേ നമ്പർ 1040/30,596 എന്നീ സർവേ നമ്പറുകളിലായി 99 സെന്റ് സ്ഥലവും അതിൽ എട്ട് ക്ലാസ് മുറികൾ ഉള്ള ഓട് മേഞ്ഞ കെട്ടിടം, ആൾ മറയുള്ള കിണർ, രണ്ടു മൂത്രപ്പുര, ഓട് മേഞ്ഞ ഒരു കക്കൂസ് എന്നിവ ഉൾപ്പെട്ടതായിരുന്നു സ്കൂൾ. ജനങ്ങളുടെ ആവശ്യപ്രകാരം 24-6-85 ന് സ്കൂൾ ഏറ്റെടുക്കുവാൻ ബഹു:കേരള ഹൈക്കോടതി ആവശ്യപ്പെടുകുയും പാലക്കാട് ജില്ലാ കളക്ടർ 8-7-85 ന് സ്കൂൾ ഏറ്റെടുത്തു. തുടർന്ന് 7-4-90 പ്രസ്തുത സ്കൂൾ ഗവൺമെന്റ് സ്കൂൾ ആക്കി വിജ്ഞാപനം ഇറക്കുകയും ഉണ്ടായി. 1996- ശ്രീ വി. എസ്. വിജയരാഘവൻ എം. പി. യുടെ പ്രാദേശിക വികസന ഫണ്ട്  ഉപയോഗിച്ച് പണിത നാലു ക്ലാസ് മുറികളോട് കൂടിയ കെട്ടിടവും 2003-ശ്രീ എൻ. എൻ. കൃഷ്ണദാസ് എം. പി. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പണിത രണ്ടു ക്ലാസ് മുറികളും ഒരു സ്റ്റോർ മുറിയും 2003-ൽ അയിലൂർ ഗ്രാമപഞ്ചാത്തിൽ നിന്നും നിര്‌മ്മിച്ചു നല്‌കിയ പാചകപുരയും ഈ സ്കൂളിൽ അധികമായി പിന്നീട് ലഭിച്ചവയാണ്, സ്കൂളിന്റെ മുൻവശത്തും വടക്ക് വശത്തും കിഴക്കു വശത്തും ചുറ്റു മതിലും മുൻവശത്ത് ഒരു ഗേറ്റും പേരെഴുതിയ കമാനവും  നിർമ്മിച്ചിട്ടുണ്ട്.  
                               സാമൂഹ്യമായും, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുകയും കൃഷി ഉപജീവനമായി സ്വീകരിക്കുകയും ചെയ്ത ഒരു ജനതയാണ് ഇവിടെ നിവസിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ നടത്തുവാന്‍ മറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് ഇവിടെ ഗവണ്‍മെന്റ് സ്കൂള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായതും അങ്ങനെ സ്കൂള്‍ അനുവദിച്ചു കിട്ടുകയും ചെയ്തത്. എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികള്‍ അന്ന് ഇവിടെ വിദ്യാഭ്യാസം നടത്തിയിരുന്നു. കിഴക്ക് പോള്‍ വക സ്ഥലം, പടിഞ്ഞാറ്. പി. ഡബ്ല്യൂ ഡി റോഡ്, തെക്ക് രാമകൃഷ്ണന്‍ വക സ്ഥലം, വടക്ക് പോള്‍ വക സ്ഥലം എന്നീ അതിരുകളോടെയാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
                               സാമൂഹ്യമായും, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുകയും കൃഷി ഉപജീവനമായി സ്വീകരിക്കുകയും ചെയ്ത ഒരു ജനതയാണ് ഇവിടെ നിവസിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ നടത്തുവാൻ മറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് ഇവിടെ ഗവൺമെന്റ് സ്കൂൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായതും അങ്ങനെ സ്കൂൾ അനുവദിച്ചു കിട്ടുകയും ചെയ്തത്. എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികൾ അന്ന് ഇവിടെ വിദ്യാഭ്യാസം നടത്തിയിരുന്നു. കിഴക്ക് പോൾ വക സ്ഥലം, പടിഞ്ഞാറ്. പി. ഡബ്ല്യൂ ഡി റോഡ്, തെക്ക് രാമകൃഷ്ണൻ വക സ്ഥലം, വടക്ക് പോൾ വക സ്ഥലം എന്നീ അതിരുകളോടെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്...


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍ ഉണ്ട്. എന്നിരുന്നാലും കാലാനുസൃതമായ നവീകരണം കടന്നു വരേണ്ടതുണ്ട്.
അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ ഉണ്ട്. എന്നിരുന്നാലും കാലാനുസൃതമായ നവീകരണം കടന്നു വരേണ്ടതുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഗണിതോത്സവം
* പി. ടി. എ സഹകരണത്തോടെ സമൂഹ ഓണ സദ്യ
* പ്രവേശനോത്സവത്തോടെ പഠനക്കിറ്റ് വിതരണം എല്ലാവർക്കും
* പത്രങ്ങൾ സ്പോൺസർഷിപ്പിലൂടെ നടപ്പാക്കി,
* ക്വിസ് പരീക്ഷകൾ
*ബാഡ്ജ് ബെൽറ്റ് സോക്സ്  എന്നിവ സൗജന്യമായി വിതരണം ചെയ്തു.
* ദിനാചകരണങ്ങൾ സാമൂഹ്യ പങ്കാളിത്തത്തോടെ
* എൽ. എസ്. എസ്. പരിശീലനം നാടൻപാട്ട് പരിശീലനം യൂറീക്ക വിജ്ഞാനോത്സവം
‌* സന്നദ്ധസംഘടനകൾ വ്യക്തികൾ എന്നിവരുടെ  സ്പോൺസർഷിപ്പിലൂടെ കുട്ടികൾകക്ക് സൗജന്യ സഹായങ്ങൾ.
* പഠനയാത്ര രക്ഷകർത്താക്കളോടൊപ്പം
* ഗുരുവന്ദനം
* രക്ഷാകർത്തൃ ബോധവൽക്കരണ ക്ലാസുകൾ
* ആരോഗ്യക്ലാസുകൾ
* പച്ചക്കറിത്തോട്ടം
* പൊതുവിജ്ഞാനപരിശീലനം
* സ്കൂൾ വാർഷികം സാമൂഹ്യപങ്കാളിത്തത്തോടെ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}പാലക്കാട്-നെന്മാറ-അടിപ്പെരണ്ട റോഡില്‍ അടിപ്പെരണ്ട എത്തുന്നതിന് മുമ്പായി പൂവച്ചോട് ഇറങ്ങി സ്കൂളില്‍ വരിക
{{#multimaps:10.550714860116592, 76.57905067151619|zoom=18}}
|
 
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
 
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
 
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം


|}
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
<!--visbot  verified-chils->-->
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/256970...1572314" എന്ന താളിൽനിന്ന് ശേഖരിച്ചത്