"യു.എം.എ.എൽ.പി.എസ് പാലാങ്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് യു.എം.എ.എൽ.പി.എസ് പാലേങ്ങര/ചരിത്രം എന്ന താൾ യു.എം.എ.എൽ.പി.എസ് പാലാങ്കര/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
[[പ്രമാണം:48434-manager mother.jpeg|ലഘുചിത്രം|ശ്രീ വി.പി പാത്തുമ്മ കുട്ടി]]
വിദ്യാഭ്യാസ പുരോഗമന പ്രവർത്തനങ്ങൾക്ക് എന്നും മുൻകൈ എടുത്തിട്ടുള്ള വലിയ പീടിയേക്കൽ കുടുംബാംഗങ്ങൾ സ്കൂളിൻറെ നടത്തിപ്പിനും നടത്തിപ്പിനും പുരോഗതിക്കും വേണ്ടി അഹോരാത്രം പരിശ്രമിക്കുന്നു. എഴുപതുകളിൽ സ്കൂൾ ലഭിക്കുന്നതിനേക്കാൾ പ്രയാസമായിരുന്നു നിലനിർത്തി പോരാൻ എന്നുപറഞ്ഞ മാനേജറുടെ മകൻ ശ്രീ പി പി ഉണ്ണി ഹസ്സന്റെ വാക്കുകൾ വിസ്മരിക്കാനാകില്ല.

വരി 11: വരി 15:
യു.എം.എ.എൽപി സ്കൂൾ കൂടുതൽ പക്വതയോടെ 45 ആം വയസ്സിലേക്ക് കാലെടുത്തു വെക്കുന്നു.പ്രധാന അധ്യാപികയായ ശ്രീമതി ഫെബിന പി പി ഉൾപ്പെടെ ഒൻപത് അധ്യാപകർ സേവനമനുഷ്ഠിക്കുന്നു .

[[പ്രമാണം:48434-2.jpeg|ലഘുചിത്രം|പഴയ കാല  സ്കൂൾ ചിത്രം ]]

പതിനഞ്ചു വർഷമായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന പ്രീപ്രൈമറിയും പ്രദേശവാസികൾക്ക് അനുഗ്രഹമാണ് കമ്പ്യൂട്ടർ പഠനവും പുരോഗമിക്കുന്നു. ഗണിതപഠനവും ലളിതവും രസകരവുമാക്കാൻ ആകർഷകമായ ഗണിതലാബ് തുടങ്ങി മറ്റു പിന്തുണ സംവിധാനത്തോടു കൂടി ഇപ്പോൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
പതിനഞ്ചു വർഷമായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന പ്രീപ്രൈമറിയും പ്രദേശവാസികൾക്ക് അനുഗ്രഹമാണ് കമ്പ്യൂട്ടർ പഠനവും പുരോഗമിക്കുന്നു. ഗണിതപഠനവും ലളിതവും രസകരവുമാക്കാൻ ആകർഷകമായ ഗണിതലാബ് തുടങ്ങി മറ്റു പിന്തുണ സംവിധാനത്തോടു കൂടി ഇപ്പോൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.<gallery>
പ്രമാണം:48434-3.jpeg|'''പുതിയ സ്കൂൾ കെട്ടിടം-2'''
</gallery>

10:45, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രീ വി.പി പാത്തുമ്മ കുട്ടി

വിദ്യാഭ്യാസ പുരോഗമന പ്രവർത്തനങ്ങൾക്ക് എന്നും മുൻകൈ എടുത്തിട്ടുള്ള വലിയ പീടിയേക്കൽ കുടുംബാംഗങ്ങൾ സ്കൂളിൻറെ നടത്തിപ്പിനും നടത്തിപ്പിനും പുരോഗതിക്കും വേണ്ടി അഹോരാത്രം പരിശ്രമിക്കുന്നു. എഴുപതുകളിൽ സ്കൂൾ ലഭിക്കുന്നതിനേക്കാൾ പ്രയാസമായിരുന്നു നിലനിർത്തി പോരാൻ എന്നുപറഞ്ഞ മാനേജറുടെ മകൻ ശ്രീ പി പി ഉണ്ണി ഹസ്സന്റെ വാക്കുകൾ വിസ്മരിക്കാനാകില്ല.

വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലായിരുന്ന പാലാങ്കര നിവാസികൾക്ക് ഈ സ്ഥാപനം ഒരു അത്താണിയായിരുന്നു തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിയിൽ ഈ സ്ഥാപനം ഒരു നാഴികക്കല്ലായി മാറും എന്ന് തിരിച്ചറിഞ്ഞതിനാൽ നാട്ടുകാർ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.

147 കുട്ടികളുമായി ശ്രീ വി വീരാൻകുട്ടി മാസ്റ്റർ ഇൻ ചാർജ് ആയി 1975 ജൂൺ നാലിന് പ്രവർത്തനം ആരംഭിച്ചു സ്കൂളിൽ ശ്രീ ശശി ശ്രീ ജോർജ് ഫിലിപ്പ് ശ്രീമതി നീരാളി ബി വി എന്നിവർ അധ്യാപകരായി വരികയും 4 വർഷങ്ങൾ കൊണ്ട് ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയുള്ള ലോവർ പ്രൈമറി സ്കൂൾ ആകുകയും 16 വർഷങ്ങൾക്കു ശേഷം മാനേജറായി ശ്രീ വി പി പാത്തുമ്മ കുട്ടിയുടെ മകനായവി പി ഉസ്സൻ കുട്ടി ഹാജി മാനേജർ ആയി സ്ഥാനമേറ്റെടുത്തു.

ശ്രീമതി തങ്കമ്മ,ശ്രീമതി സാലി,വികെ കാതറൈൻ, ശ്രീമതി ഉഷ പി.വിഎന്നിവർ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .

പ്രകൃതിരമണീയവും ശാന്തസുന്ദരവും മാലിന്യവിമുക്തവുമായ അന്തരീക്ഷത്തിൽ പഠന പാഠ്യേതര മേഖലകളിൽ പാലാങ്കരയുടെ തിലകക്കുറിയായി ശോഭിക്കുന്ന

യു.എം.എ.എൽപി സ്കൂൾ കൂടുതൽ പക്വതയോടെ 45 ആം വയസ്സിലേക്ക് കാലെടുത്തു വെക്കുന്നു.പ്രധാന അധ്യാപികയായ ശ്രീമതി ഫെബിന പി പി ഉൾപ്പെടെ ഒൻപത് അധ്യാപകർ സേവനമനുഷ്ഠിക്കുന്നു .

പഴയ കാല  സ്കൂൾ ചിത്രം