"ഗവ:എൽ പി എസ്സ് ചെറിയകുന്നം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 13: | വരി 13: | ||
വളരെ വിശാലമായ ഒരു ലൈബ്രറി സൗകര്യമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും, ഭാഷണം, ലേഖനം തുടങ്ങിയ ശേഷികൾ വികസിപ്പിക്കുന്നതിനും സ്കൂൾ ലൈബ്രറിയും ഒപ്പം ക്ലാസ്സ് ലൈബ്രറിയും | |||
വളരെ വിശാലമായ ഒരു ലൈബ്രറി സൗകര്യമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും, ഭാഷണം, ലേഖനം തുടങ്ങിയ ശേഷികൾ വികസിപ്പിക്കുന്നതിനും സ്കൂൾ ലൈബ്രറിയും ഒപ്പം ക്ലാസ്സ് ലൈബ്രറിയും പ്രയോജനപ്പെടുത്തുന്നു. വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ എഴുതി തയ്യാറാക്കുകയും അവ അസംബ്ലിയിൽ വായിക്കുകയും ചെയ്യുന്നു. | |||
'''<big>ജൈവകൃഷി</big>''' | '''<big>ജൈവകൃഷി</big>''' | ||
സ്കൂൾ ഉച്ചഭക്ഷണ പരിപാടി പോഷകസമ്പുഷ്ടവും, വിഭവസമൃദ്ധവും, ചെലവ് കുറഞ്ഞതും, വിഷരഹിതവുമാക്കുന്നതിനുവേണ്ടി സ്കൂൾ വളപ്പിൽ രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ എന്നിവരുടെ | സ്കൂൾ ഉച്ചഭക്ഷണ പരിപാടി പോഷകസമ്പുഷ്ടവും, വിഭവസമൃദ്ധവും, ചെലവ് കുറഞ്ഞതും, വിഷരഹിതവുമാക്കുന്നതിനുവേണ്ടി സ്കൂൾ വളപ്പിൽ രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ജൈവകൃഷി ചെയ്യുന്നു. വാഴ, ചേമ്പ്, ചേന, കപ്പ, വഴുതന, ഇഞ്ചി, പച്ചമുളക്, കോളീഫ്ലവർ, കറിവേപ്പില, ഓമ, കാന്താരി, കോവൽ, കാബേജ്, തക്കാളി എന്നിവ ഇപ്പോൾ പച്ചക്കറിത്തോട്ടത്തിൽ ഉണ്ട്.നിലം ഒരുക്കൽ, തടം എടുക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾ രക്ഷിതാക്കൾ ചെയ്യുന്നു. വെള്ളം ഒഴിക്കൽ, ദൈനംദിന പരിചരണം തുടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ചെയ്യുന്നു. | ||
'''<big>പൂന്തോട്ടം</big>''' | '''<big>പൂന്തോട്ടം</big>''' | ||
വളരെ മനോഹരമായ ഒരു പൂന്തോട്ടമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. ഇതു സ്കൂൾ പരിസരം കൂടുതൽ ആകർഷകമാക്കുന്നു. ചെടിച്ചട്ടിയിലും ഗ്രോബാഗുകളിലും സാധ്യമായ സ്ഥലങ്ങളിൽ എല്ലാം തന്നെ കുട്ടികളും അധ്യാപകരും ചെടികൾ നട്ടുവളർത്തുന്നു. | വളരെ മനോഹരമായ ഒരു പൂന്തോട്ടമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. ഇതു സ്കൂൾ പരിസരം കൂടുതൽ ആകർഷകമാക്കുന്നു. ചെടിച്ചട്ടിയിലും ഗ്രോബാഗുകളിലും സാധ്യമായ സ്ഥലങ്ങളിൽ എല്ലാം തന്നെ കുട്ടികളും അധ്യാപകരും ചെടികൾ നട്ടുവളർത്തുന്നു.വൈവിധ്യമാർന്ന ധാരാളം ചെടികൾ ഇവിടെ ഇപ്പോൾ ഉണ്ട്. | ||
'''<big>കിണർ</big>''' | '''<big>കിണർ</big>''' | ||
ശുദ്ധജല ലഭ്യമാകുന്ന വറ്റാത്ത ഒരു കിണർ ഈ വിദ്യാലയത്തിന് ഉണ്ട്.ഒപ്പം പൈപ്പ് കണക്ഷൻസും വാട്ടർ | ശുദ്ധജല ലഭ്യമാകുന്ന വറ്റാത്ത ഒരു കിണർ ഈ വിദ്യാലയത്തിന് ഉണ്ട്.ഒപ്പം പൈപ്പ് കണക്ഷൻസും വാട്ടർ പ്യൂരിഫയറും ഉണ്ട്. | ||
<big>'''ഉച്ചഭക്ഷണം'''</big> | <big>'''ഉച്ചഭക്ഷണം'''</big> | ||
ഈ വിദ്യാലയത്തിലെ ഉച്ചഭക്ഷണം പോഷക സമ്പുഷ്ടവും വിഭവ സമൃദ്ധവുമാണ്.ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും പഴവും നൽകുന്നു. ശനിയാഴ്ചകളിൽ സ്പെഷ്യൽ ഫുഡ് ആയി ബിരിയാണിയും കൊടുക്കുന്നു. ഉച്ചഭക്ഷണ കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യത്യസ്ത വിഭങ്ങൾ ഉൾപെടുത്തിയുള്ള ഒരു മെനു തയ്യാറാക്കി അതിനനുസരിച്ചുള്ള സ്വാദിഷ്‌ടമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത്. സ്കൂളിൽ കൃഷി ചെയ്യുന്ന പച്ചക്കറികളാണ് കൂടുതലായും ഉപയോഗിക്കുന്നത് . വൃത്തിയുള്ള ഒരു ചെറിയ | ഈ വിദ്യാലയത്തിലെ ഉച്ചഭക്ഷണം പോഷക സമ്പുഷ്ടവും വിഭവ സമൃദ്ധവുമാണ്.ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും പഴവും നൽകുന്നു. ശനിയാഴ്ചകളിൽ സ്പെഷ്യൽ ഫുഡ് ആയി ബിരിയാണിയും കൊടുക്കുന്നു. ഉച്ചഭക്ഷണ കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യത്യസ്ത വിഭങ്ങൾ ഉൾപെടുത്തിയുള്ള ഒരു മെനു തയ്യാറാക്കി അതിനനുസരിച്ചുള്ള സ്വാദിഷ്‌ടമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത്. സ്കൂളിൽ കൃഷി ചെയ്യുന്ന പച്ചക്കറികളാണ് കൂടുതലായും ഉപയോഗിക്കുന്നത് . വൃത്തിയുള്ള ഒരു ചെറിയ പാചകപ്പുരയാണ് ഇവിടെയുള്ളത്.എല്ലാ കുട്ടികൾക്കും ഭക്ഷണം കഴിക്കുന്നതിനവശ്യമായ പാത്രങ്ങളും ഗ്ലാസുകളും ഇവിടെയുണ്ട്. | ||