"ജി.യു.പി.എസ് രണ്ടത്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

644 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}<gallery>
{{PSchoolFrame/Header}}
</gallery>{{prettyurl|G. U. P. S. Randathani}}മലപ്പുറം ജില്ലയിലെ തീരുർ വിദ്യഭ്യാസജില്ലയിലെ കുറ്റിപ്പുറം സബ്‌ജില്ലയിൽ ഉൾപ്പെട്ട  രണ്ടത്താണിയിലാണ്‌


ജി  യു പി സ്കൂള് രണ്ടത്താണി  സ്ഥിതി ചെയ്യുന്നത്
മലപ്പുറം ജില്ലയിലെ തീരുർ വിദ്യഭ്യാസജില്ലയിലെ കുറ്റിപ്പുറം സബ്‌ജില്ലയിൽ ഉൾപ്പെട്ട  രണ്ടത്താണിയിലാണ്‌ ജി  യു പി സ്കൂള് രണ്ടത്താണി  സ്ഥിതി ചെയ്യുന്നത്{{prettyurl|G. U. P. S. Randathani}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=രണ്ടത്താണി
|സ്ഥലപ്പേര്=രണ്ടത്താണി
വരി 66: വരി 65:
== ചരിത്രം ==
== ചരിത്രം ==


കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന രണ്ടത്താണി പ്രദേശത്ത് അക്ഷര വെളിച്ചവുമായി  കടന്നുവന്ന വിദ്യാഭ്യാസ സ്ഥാപനമാണ് രണ്ടത്താണി ഗവൺമെന്റ് യുപി സ്കൂൾ.
രണ്ടത്താണി യിലെയും പരിസരപ്രദേശങ്ങളിലെയും ബഹുജനങ്ങൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു നൽകിയ സ്ഥാപനമാണ് രണ്ടത്താണി യു പി സ്കൂൾ.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലെ നേതൃത്വപരമായ പങ്ക് വഹിക്കുന്ന നിരവധി വ്യക്തികളെ വാർത്തെടുത്ത ഈ  ഗവൺമെന്റ് യുപി സ്കൂളിന്റെ പൂർവ്വകാല സ്മരണകൾ വളരെ ആവേശകരമാണ്.


രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ സ്കൂൾ.
കഴിഞ്ഞ നൂറ്റാണ്ടിന്റെ  ആദ്യ ദശകങ്ങളിൽ വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ പിന്നോക്കമാണ് പ്രദേശങ്ങളായിരുന്നു രണ്ടത്താണിയും പരിസര പ്രദേശങ്ങളും.


മമ്പുറം സയ്യിദ് അലവി തങ്ങൾ കുടുംബത്തിൽ നിന്ന് കിഴക്കേ പുറത്ത് വന്നു താമസമാക്കിയ സൈനുദ്ദീൻ ബുഖാരി തങ്ങളുടെ സന്താന പരമ്പരയായ മുഹിയുദ്ദീൻ തങ്ങൾ കുടുംബമാണ് രണ്ടത്താണിയുടെ വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായി മാറിയ സ്കൂളിന്റെ സ്ഥാപകർ.
അക്കാലത്ത് ജീവിച്ചിരുന്ന ദീർഘദൃഷ്ടികളായ മഹത്‌വ്യക്തികളുടെ ശ്രമഫലമായാണ് വിദ്യാലയത്തിന് തുടക്കമായത്.[[ജി.യു.പി.എസ് രണ്ടത്താണി/ചരിത്രം]]
 
1925 ൽ താഴത്തേതിൽ കോയക്കുട്ടി തങ്ങളുടെ വീട്ടുവരാന്തയിൽ ആണ് ഈ വിദ്യാലയത്തിന് തുടക്കം. ഭൗതികവിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത അദ്ദേഹം തന്റെ പ്രദേശത്തെ ജനതക്ക് അക്ഷരാഭ്യാസം നൽകുന്നതിനായി 1927 ൽ കിഴക്കേ പുറത്തെ സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 112: വരി 109:


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:19365മുൻ പ്രധാനാധ്യാപകർ .jpg|ലഘുചിത്രം|നാട്ടുകാരായ  മുൻ പ്രധാനാധ്യാപകർ ]]
ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക
[[പ്രമാണം:Sasthradinam.jpg.jpg|പകരം=science|ലഘുചിത്രം|experiments]]
[[Gupsrandathani/ചിത്രങ്ങൾ കാണാം|gupsrandathani/ചിത്രങ്ങൾ കാണാൻ]]
[[പ്രമാണം:Logo19365.jpg|പകരം=science|ലഘുചിത്രം]]


[[ജി.യു.പി.എസ് രണ്ടത്താണി/ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 142: വരി 135:


==വഴികാട്ടി==
==വഴികാട്ടി==
തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അടുത്തുള്ള തിരൂർ ബസ് സ്റ്റാൻ്റിൽ നിന്നും കോട്ടക്കൽ / മലപ്പുറം ബസിൽ കയറി ചങ്കുവട്ടി ഇറങ്ങുക.
തുടർന്ന് വളാഞ്ചേരി/കാടാമ്പുഴ ബസ് കയറി രണ്ടത്താണി സ്റ്റോപ്പിൽ ഇറങ്ങുക .പടിഞ്ഞാറു ഭാഗത്തുള്ള ബൈപാസ് റോഡിനു സമീപത്ത് സുന്നി മസ്ജിദിനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
or
തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അടുത്തുള്ള തിരൂർ ബസ് സ്റ്റാൻ്റിൽ നിന്നും വളാഞ്ചേരി/കുറ്റിപ്പുറം ബസിൽ കയറി പുത്തനത്താണി സ്റ്റാൻ്റിൽ ഇറങ്ങുക. തുടർന്ന് കോട്ടക്കൽ / കോഴിക്കോട് ബസ് കയറി രണ്ടത്താണി സ്റ്റോപ്പിൽ ഇറങ്ങുക .പടിഞ്ഞാറു ഭാഗത്തുള്ള ബൈപാസ് റോഡിനു സമീപത്ത് സുന്നി മസ്ജിദിനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:10.963223,76.00742|zoom=18}}
{{#multimaps:10.963223,76.00742|zoom=18}}
5,398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268156...1567637" എന്ന താളിൽനിന്ന് ശേഖരിച്ചത്