"എൻ .എസ്സ് .എസ്സ് .കെ .യു .പി .എസ്സ് .കിഴക്കനോതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
'''ഇരവിപേരൂർ പഞ്ചായത്തിലെ  കിഴക്കനോതറ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പുല്ലാട് ഉപജില്ലാ ഓഫീസിന്റെ പരിധിയിലുള്ള സ്കൂളാണ്  എൻ .എസ്സ് .എസ്സ് .കെ .യു .പി .എസ്സ് , കിഴക്കനോതറ.'''[[പ്രമാണം:N.S.S.K.U.P.S,Kizhakkenothera1|ലഘുചിത്രം|school |കണ്ണി=Special:FilePath/N.S.S.K.U.P.S,Kizhakkenothera1]]

==<big>'''ചരിത്രം'''</big>==
==<big>'''ചരിത്രം'''</big>==
[[പ്രമാണം:IMG-20211101-WA0016.jpg|ലഘുചിത്രം|പകരം=|നടുവിൽ|300x300px]]
 
1953ൽ സ്ഥാപിതമായ ഈ വിദ്യാലയം പുല്ലാട് ഉപജില്ലാ ഓഫീസിന്റെ പരിധിയിലുള്ള  പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് . ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ  7,8,9 വാർഡുകളിൽ സ്കൂളുകൾ ഒന്നും തന്നെ ഇല്ലാതിരുന്ന സമയത്താണ് ഈ സ്കൂൾ സ്ഥാപിതമായത് .സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ജനങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത്. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹ്മുണ്ടയിരുന്നവർക്കുപോലും യാത്രാ സൗകര്യക്കുറവും സാമ്പത്തികശേഷി ഇല്ലായ്മയും മൂലം അതിനു കഴിഞ്ഞില്ല. ഈ നാട്ടിലെ എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തോടെ നാട്ടിലെ ചില പ്രമുഖ വ്യക്തികൾ മുന്നിട്ടിറങ്ങി സ്കൂളിനായുള്ള  കെട്ടിടം നിർമിക്കുകയും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. കിഴക്കനോതറ എൻ എസ് എസ് കരയോഗത്തിന്റെ പ്രവർത്തന പരിധിയിലുള്ള ഈ സ്കൂൾ ഗ്രാമ മധ്യത്തിൽ തന്നെ 2.30 ഏക്കർ  ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത് .മൂന്നു ഡിവിഷനുകൾ വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വർധനവ്‌ മൂലം ഓരോ ഡിവിഷനുകളായി മാറി. ഈ സ്കൂളിൽ നിന്നും പഠിച്ചു പോയിട്ടുള്ള കുട്ടികളിൽ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയവരാണ്. കലാ കായിക മത്സരങ്ങൾ, സ്ക്കോളർഷിപ്പുകൾ എന്നിവ നിരവധി കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. പഞ്ചായത്ത് തല സമ്മേളനങ്ങൾ, ദുരിതാശ്വാസ ക്യാമ്പ്‌ എന്നിങ്ങനെ ഈ വിദ്യാലയം സമൂഹത്തിനുതകും വിധം പലതരത്തിൽ പ്രയോജനപ്പെടുന്നുണ്ട്.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
<gallery widths="400">
 
പ്രമാണം:N.S.S.K.U.P.S,Kizhakkenothera1.jpg
</gallery>
2.30 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാ ക്ഷേത്രം നിലകൊള്ളുന്നത്.5 മുതൽ 7 വരെയുള്ള 3 ക്ലാസ്സ്‌ റുമുകളും ഒരു ഓഫീസ് മുറിയും ഒരു പൊതു മുറിയും ചേർത്ത് 5 മുറികൾ ഉള്ള ഒരു കെട്ടിടമാണ് സ്കൂളിന് ഉള്ളത്. അധ്യാപകർക് ഒരു ശുചി മുറിയും കുട്ടികൾക് രണ്ടു വീതം ശുചീമുറിയും ഉണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഒരു പാചകപുര ഉണ്ട്.  സ്കൂൾ കോമ്പൗണ്ടിൽ തന്നെ ഒരു കിണറും അതോടൊപ്പം എല്ലാ വിധ വാട്ടർ ഫെസിലിറ്റിയും ഉണ്ട് .വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ റാമ്പ് ഉണ്ട്.വിശാലമായ കളിസ്ഥലം, ജൈവവൈവിധ്യ ഉദ്യാനം, വിഷരഹിതമായ  സമ്പുഷ്ടമായ കൃഷി സ്ഥലം, ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റ്,  ഇവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ് .സ്കൂൾ കെട്ടിടത്തിനോട് ചേർന്നുള്ള ഓഡിറ്റോറിയം പഞ്ചായത്ത് തല സമ്മേളനങ്ങൾ, ദുരിതാശ്വാസ ക്യാമ്പ്‌ എന്നിങ്ങനെ ഈ വിദ്യാലയം സമൂഹത്തിനുതകും വിധം പലതരത്തിൽ പ്രയോജനപ്പെടുന്നുണ്ട്.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 81: വരി 78:
* ജൈവ വൈവിദ്ധ്യ ഉദ്യാനം.
* ജൈവ വൈവിദ്ധ്യ ഉദ്യാനം.
* ഇംഗ്ലീഷ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
[[പ്രമാണം:WhatsApp Image 2022-01-23 at 6.06.33 PM.jpg|ലഘുചിത്രം|356x356ബിന്ദു]]

== '''മികവുകൾ''' ==
== '''മികവുകൾ''' ==
വരി 139: വരി 134:
സൗമ്യ എസ് നായർ  
സൗമ്യ എസ് നായർ  

അമ്പിളി ബി നായർ  
അമ്പിളി ബി നായർ
 
[[ലഘുചിത്രം]]

=='''സ്കൂൾ ഫോട്ടോകൾ'''==
=='''സ്കൂൾ ഫോട്ടോകൾ'''==
[[പ്രമാണം:BS21 PTA 37343 3.jpg|ലഘുചിത്രം|പകരം=|പ്രവേശനോത്സവം 2021-22[[പ്രമാണം:BS21 PTA 37343 2.jpg|ലഘുചിത്രം|പ്രവേശനോത്സവം 2021-22]][[പ്രമാണം:BS21 PTA 37343 1.jpg|ലഘുചിത്രം|പകരം=|നടുവിൽ]][[പ്രമാണം:BS21 PTA 37343 4.jpg|പകരം=|നടുവിൽ|ലഘുചിത്രം]]|നടുവിൽ]]
<gallery>
[[പ്രമാണം:WhatsApp Image 2022-01-23 at 5.58.02 PM(2).jpg|ലഘുചിത്രം|പകരം=|നടുവിൽ|588x588ബിന്ദു]]
പ്രമാണം:37343 paadathekk.jpeg| '''പാഠം ഒന്ന് - എല്ലാവരും പാടത്തേക്ക്''' 
[[പ്രമാണം:WhatsApp Image 2022-01-23 at 5.58.00 PM(1).jpg|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു|'''സുരീലി ഹിന്ദി പ്രവർത്തനം''' ]]
പ്രമാണം:37343 malayalathilakkam.jpeg| '''മലയാളത്തിളക്കം''' 
പ്രമാണം:WhatsApp Image 2022-01-23 at 5.58.00 PM(1).jpg| '''സുരീലി ഹിന്ദി പ്രവർത്തനം''' 
പ്രമാണം:WhatsApp Image 2022-01-23 at 5.58.02 PM(2).jpg| '''ക്ലേ മോഡലിംഗ്''' 
പ്രമാണം:WhatsApp Image 2022-01-23 at 6.00.01 PM.jpg| '''അടുക്കള തോട്ടം''' 
പ്രമാണം:WhatsApp Image 2022-01-23 at 5.58.02 PM.jpg| '''ജ്യാമിതീയ രൂപങ്ങൾ''' 
പ്രമാണം:37343 abc.jpg| '''പ്രവേശനോത്സവം '''
</gallery>

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1396012...1566041" എന്ന താളിൽനിന്ന് ശേഖരിച്ചത്