"എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|SNV HSS Angadical South}}
{{prettyurl|S.N.V.H.S.S And V.H.S.S Angadical South}}
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 122: വരി 122:
1 ) മുoബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഞ്ജീവനി ട്രസ്റ്റുമായി ചേർന്ന് up വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും സമീപത്തുള്ള എല്ലാ " LP സ്കൂളിലെ കുട്ടികൾക്കും സ്കൂൾ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു.
1 ) മുoബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഞ്ജീവനി ട്രസ്റ്റുമായി ചേർന്ന് up വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും സമീപത്തുള്ള എല്ലാ " LP സ്കൂളിലെ കുട്ടികൾക്കും സ്കൂൾ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു.

[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക]]
2) സ്കൂളിലെ നിർധനരായ 2 കുട്ടികൾക്ക് വീടും മറ്റു കുട്ടികൾക്ക് കിണർ, ശുചിമുറി എന്നിവയും നിർമ്മിച്ചുനൽകി.
 
3) സമീപത്തുള്ള കോളനിയിൽ റോഡ് നിർമ്മിച്ചു നൽകി.
 
4) NSS -ൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് ഓരോ മാസവും ഓരോ ആടിനെ വീതം നൽകി.
 
5) കെപ്കോയുമായി ചേർന്ന് എല്ലാ കുട്ടികൾക്കും 5 കോഴിക്കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു.
 
6) വൃക്ഷത്തൈകൾ വീടുകളിൽ നൽകി.
 
7 ) ട്രാഫിക് ബോധവത്കരണ ക്യാമ്പുകൾ നടത്തുകയും, പരിശീലനം ലഭിച്ച കുട്ടികൾ ട്രാഫിക് ഡ്യൂട്ടിയിൽ ഏർപ്പെടുകയും ചെയ്തു.
 
8 ) നിരവധി മെഡിക്കൽ ക്യാമ്പുകൾ (ആയുർവ്വേദം, ഹോമിയോ, നേത്രചികിത്സ ,രക്തഗ്രൂപ്പ് നിർണ്ണയം ) നടത്തി.
 
9 ) സ്കൂളിലെ കുട്ടികൾക്കും സമീപവാസികൾക്കും ചികിത്സാ സഹായങ്ങൾ നൽകി.
 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പതിറ്റാണ്ടുക്കൾക് മുൻപ് വാഹനങ്ങലോ , വൈദ്യുതിയോ, എല്ലാ ദിവങ്ങളിലും പത്രമോ  എത്താത്ത അങ്ങാടികൽ  എന്ന ഈ കൊച്ചു ഗ്രാമത്തിലെ കുട്ടികൾക്ക് മികവാർന്ന വിദ്യാഭാസo കിട്ടി ഈ ഗ്രാമവും  വളരണം എന്ന  ഏതാനം  ചില മഹത് വ്യക്‌തികളുടെ  ലക്ഷ്യമാണ് ഈ വിദ്യാലയം. പ്രൈമറി വിദ്യാഭ്യാസം പോലും ഏതാനം പേർക്ക് മാത്രം ലഭിച്ചിരുന്ന ആ കാലഘട്ടത്തിൽ കാൽനടയായി മയിലുകൾ താണ്ടി  അപ്പർ പ്രൈമറി പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ്

വരി 228: വരി 205:
1500-ൽ  പരം കുട്ടികൾ പഠിക്കുന്ന പത്തനംതിട്ട ജില്ലയിലെ മികച്ച സ്കൂളാണ് ഇത്. Aided മേഘലയിൽ UP, HS, HSS & VHSS എന്നിവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഒന്നാണിത്. SSLC-യ്ക്ക്  എല്ലാ വർഷവും തുടർച്ചയായി 100% വിജയം ലഭിക്കുന്നു. ധാരാളം കുട്ടികൾ A+ നേടുന്നു. കഴിഞ്ഞ വർഷങ്ങളിൽ അടൂർ സബ്ജില്ലയിൽ HSS-ൽ  ഏറ്റവും കൂടുതൽ A+ ഈ സ്കൂളിന് ലഭിച്ചിരുന്നു. VHSE-ൽ  ഏറ്റവും കൂടുതൽ മാർക്ക്‌ ലഭിച്ച കുട്ടി ഈ സ്കൂളിൽ പഠിച്ചതാണ്.

​സ്കൂൾ ശാസ്ത്രമേളകളിൽ ജില്ല, സംസ്ഥാന തലത്തിൽ overall ലഭിച്ചു. സ്കൂൾ കലോത്സവങ്ങളിൽ ഇവിടുത്തെ കുട്ടികൾ സംസ്ഥാന തലം വരെ പങ്കെടുക്കുന്നു. സംസ്കൃതോത്സവത്തിൽ സംസ്ഥാന തലം വരെ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുന്നു. സ്പോർട്സ്നു state തലത്തിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/അംഗീകാരങ്ങൾ|തുടർന്നു വായിക്കുക]]
 
​റിപ്പബ്ലിക് ദിന പരേഡിൽ NCC കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കാറുണ്ട്. ഡൽഹിയിൽ നടക്കുന്ന തൽ സൈനിക് ക്യാമ്പിൽ NCC കുട്ടികൾ പങ്കെടുക്കാറുണ്ട്. Shooting മത്സരത്തിൽ national level-ൽ ഇവിടുത്തെ കുട്ടികൾക്ക് മൂന്നാമത്തെ സ്ഥാനം ലഭിക്കുകയുണ്ടായി.
 
Career guidance, councelling, NCC, SPC, scout & guide തുടങ്ങിയ എല്ലാ unit-ഉം ഇവിടെ പ്രവർത്തിക്കുന്നു. NSS യൂണിറ്റിന്റെ നേതൃത്വത്തിൽ മികച്ചരീതിയിൽ കൃഷി നടത്തുന്നു.
​ASAP, DCA തുടങ്ങിയ course-കൾ  പഠിപ്പിക്കുന്നു. VHSEയിൽ OJT നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
 
​സംസ്ഥാന അവാർഡും, ദേശീയ അവാർഡും ലഭിച്ച അധ്യാപകർ ഇവിടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇവിടുത്തെ ഒരു അധ്യാപകൻ SCERT Curriculam committeeയിൽ അംഗമാണ്.
 
​ആകാശ വിസ്മയ കാഴ്ചയുമായി 2012ൽ 20ലക്ഷം രൂപ ചിലവഴിച്ച് Space Pavilian സ്ഥാപിച്ചു. സമീപ സ്കൂളുകളിൽ നിന്ന് കുട്ടികൾ ഇവിടെ Space Pavilian സന്ദർശിക്കാൻ വരാറുണ്ട്. ISRO Chairman ആയിരുന്ന Dr. K Radhakrishnan, M C. Dathan തുടങ്ങിയ ശാസ്ത്രജ്ഞന്മാർ സ്കൂൾ സന്ദർശിക്കുകയും, കുട്ടികളുമായി സംവദിക്കുകയും ചെയ്തിരുന്നു. ശാസ്ത്ര പഠന ക്ലാസുകൾ, ശാസ്ത്ര പഠന ക്ലാസുകൾ, ശാസ്ത്ര സംവാദം തുടങ്ങിയവ നടത്താറുണ്ട്.
​കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനായി ഒരു Atul Tinkering Lab പ്രവർത്തിക്കുന്നു.
 
​NSS-ന്റെ  ലഹരി വിരുദ്ധ short filmനു state levelൽ അവാർഡ് ലഭിച്ചിരുന്നു.
 
​Numats-ന്റെ സംസ്ഥാന ക്യാമ്പിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നു.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1556955...1565936" എന്ന താളിൽനിന്ന് ശേഖരിച്ചത്