"ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2016-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കംഉൾപ്പെടുത്തി)
 
No edit summary
 
വരി 1: വരി 1:
<font color="red">'''2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ'''</font>
'''2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ'''
  '''പി ടി എ പ്രസിഡന്റ്  : ജെയിംസ് ഊക്കൻ'''

  '''വൈസ് പ്രസിഡന്റ്  :ശോഭന പുഷ്പാംഗദൻ'''
  '''വൈസ് പ്രസിഡന്റ്  :ശോഭന പുഷ്പാംഗദൻ'''
  '''മാതൃസമിതി പ്രസിഡന്റ് :യമുന ബാബു'''</font>
  '''മാതൃസമിതി പ്രസിഡന്റ് :യമുന ബാബു'''
പ്രവേശനോത്സവം ശ്രീമതി ജയാ മുത്തിപ്പീടിക നിർവഹിച്ചു.പ്രവേശനോത്സവ ഗാനം പാടി നവാഗതരെ സ്വീകരിച്ചു. അറിവിന്റെ കിരീടം അണിയിച്ചു.പ്രവേശനോത്സവ ഗാനം പാടി നവാഗതരെ സ്വീകരിച്ചു.അറിവിന്റെ കിരീടം അണിയിച്ചു. പരിസ്ഥിതി  ദിനമാചരിച്ചു.ജൈവ  കൃഷിത്തോട്ടം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി . അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്ന് തന്ന വൃക്ഷങ്ങൾ ഉപയോഗിച്ച നക്ഷത്ര വനം നിർമ്മിച്ചു . വായന ദിനം ഉദ്‌ഘാടനം പ്രശസ്ത എഴുത്തുകരി ശ്രീലത വർമ്മ നിർവഹിച്ചു.പതിപ്പുകൾ പ്രകാശനം ചെയ്തു.പഠനം അനുഭവമാക്കി മാറ്റുന്നതിനായി കുട്ടികൾ കലാമണ്ഡലം സന്ദർശിച്ചു.സയൻസ് എക്സിബിഷൻ നടത്തി. നവംബർ ഒന്ന് മലയാളം  ദിനമായി ആചരിച്ചു. ഉപജില്ലാ തലത്തിൽ ബുക്ക് ബൈൻഡിങ് ചോക്ക്  നിർമ്മാണം എന്നിവയിൽ ഗ്രേഡുകൾ  കരസ്ഥമാക്കി. എസ് എസ് എൽ സി കുട്ടികൾക്ക് രാത്രി കാല പരിശീലനം നൽകി.നൂറു ശതമാനം വിജയം കരസ്ഥമാക്കി. ശതാബ്ധി മന്ദിരം ഉദ്ഘാടനം ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് നിർവ്വഹിച്ചു. 2016 നവംബർ 6 നു ശതാബ്ദി ബ്ലോക്കിന്റെ നിർമ്മാണ ഉദ്‌ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് നിർവഹിച്ചു. അധികം താമസിക്കാതെ ആറു മാസം കൊണ്ട് കെട്ടിടം പണി പൂർത്തീകരിച്ചു..2017 മെയ് മാസത്തിൽ ഉദ്‌ഘാടനം നിർവഹിക്കാൻ സാധിച്ചു.

321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1564844" എന്ന താളിൽനിന്ന് ശേഖരിച്ചത്