"ഗവ എച്ച് എസ് എസ് അഞ്ചേരി/വൈഖരി വായനക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/വൈഖരി വായനക്കൂട്ടം (മൂലരൂപം കാണുക)
17:55, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വൈഖരി വായനക്കൂട്ടം എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/വൈഖരി വായനക്കൂട്ടം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ഗവ എച്ച് എസ് എസ് അഞ്ചേരി]] | [[ഗവ എച്ച് എസ് എസ് അഞ്ചേരി]] | ||
കുട്ടികളെ വായനയുടെ വിസ്മയ ലോകത്തിലേക്ക് ആകർഷിക്കാനും | |||
വായനയുടെ അഭൗമ സൗന്ദര്യം അനുഭവിപ്പിക്കാനും | വായനയുടെ അഭൗമ സൗന്ദര്യം അനുഭവിപ്പിക്കാനും | ||
==2018-2019== | |||
അവരുടെ സർഗാത്മകതയെ പരിപോഷിപ്പിക്കാനും വേണ്ടി രൂപീകരിച്ച വായനകൂട്ടമാണ് "വൈഖരി".</font color> | അവരുടെ സർഗാത്മകതയെ പരിപോഷിപ്പിക്കാനും വേണ്ടി രൂപീകരിച്ച വായനകൂട്ടമാണ് "വൈഖരി".</font color> | ||
ആഴ്ചയിൽ ഒരിക്കൽ ഉച്ചയുടെ ഇടവേളയിലാണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. | |||
ആഴ്ചയിൽ ഒരിക്കൽ ഉച്ചയുടെ ഇടവേളയിലാണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. | |||
അധ്യാപകരും കുട്ടികളും വിശേഷ അതിഥികളായി എത്തുന്നവരും പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു. | അധ്യാപകരും കുട്ടികളും വിശേഷ അതിഥികളായി എത്തുന്നവരും പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു. | ||
പുതിയ എഴുത്തുകാർ പുതിയപുസ്തകങ്ങൾ എന്നിവ പരിചയപ്പെടൽ എഴുത്തുകാരുമായി സംവദിക്കൽ കവിയരങ്ങ് എന്നിവ നടത്തുന്നു | പുതിയ എഴുത്തുകാർ പുതിയപുസ്തകങ്ങൾ എന്നിവ പരിചയപ്പെടൽ എഴുത്തുകാരുമായി സംവദിക്കൽ കവിയരങ്ങ് എന്നിവ നടത്തുന്നു | ||
വരി 16: | വരി 16: | ||
'''കവിയരങ്ങ്''' | |||
കുട്ടികളുടെ കവിയരങ്ങ് നടത്തി | കുട്ടികളുടെ കവിയരങ്ങ് നടത്തി | ||
സർഗധനരായ കുട്ടികൾ അവരുടെ കവിതകൾ അവതരിപ്പിച്ചു | സർഗധനരായ കുട്ടികൾ അവരുടെ കവിതകൾ അവതരിപ്പിച്ചു | ||
വരി 24: | വരി 24: | ||
'''പുസ്തക പരിചയം''' | |||
കേരള വർമ്മ കോളേജ് അദ്ധ്യാപിക സുപ്രിയ വി സി അംബിക സുതൻ മാങ്ങാടിന്റെ എൻമകജെ നോവൽ പരിചയപ്പെടുത്തി. | |||
കേരള വർമ്മ കോളേജ് അദ്ധ്യാപിക സുപ്രിയ വി സി | |||
അംബിക സുതൻ മാങ്ങാടിന്റെ എൻമകജെ നോവൽ | |||
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതിലെ മാനുഷിക മൂല്യങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു. | എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതിലെ മാനുഷിക മൂല്യങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു. | ||
കൂടാതെ ടോട്ടോച്ചാൻ, ആൽകെമിസ്റ്റ് ,പഞ്ചതന്ത്രം കഥകൾ | കൂടാതെ ടോട്ടോച്ചാൻ, ആൽകെമിസ്റ്റ് ,പഞ്ചതന്ത്രം കഥകൾ | ||
വരി 46: | വരി 31: | ||
യയാതി,ആലാഹയുടെ പെണ്മക്കൾ തുടങ്ങി നിരവധി പുസ്തകങ്ങൾ പരിചയപ്പെടുത്തി. | യയാതി,ആലാഹയുടെ പെണ്മക്കൾ തുടങ്ങി നിരവധി പുസ്തകങ്ങൾ പരിചയപ്പെടുത്തി. | ||
വായനയിൽ താല്പര്യമുള്ള കുട്ടികൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കുകയും വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു. | വായനയിൽ താല്പര്യമുള്ള കുട്ടികൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കുകയും വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു. | ||
<gallery> | |||
പ്രമാണം:PUSTHAKAMAAanjali.JPG| | |||
പ്രമാണം:DHAN.jpg|ലഘുചിത്രം,|400px| | |||
പ്രമാണം:PP1.JPG|ലഘുചിത്രം,|400px|</gallery> | |||
അധ്യാപകർ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു |