"ഗവ.എച്ച്.എസ്.എസ് കിസ്സിമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9,007 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHSS KISSIMUM}}
{{prettyurl|
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
Govt. H.S.S Kissimum}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കിസ്സിമം
|സ്ഥലപ്പേര്=കിസ്സിമം  
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്=38091  
|സ്കൂൾ കോഡ്=38091
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=3072
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1955
|വിക്കിഡാറ്റ ക്യു ഐഡി=Q87596450
| സ്കൂള്‍ വിലാസം= തുലാപ്പളളീ പി.ഒ, <br/>പത്തനംതിട്ട
|യുഡൈസ് കോഡ്=32120805303
| പിന്‍ കോഡ്= 686510  
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 04735244200
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= ghskissimum@gmail.com
|സ്ഥാപിതവർഷം=1954
| സ്കൂള്‍ വെബ് സൈറ്റ്= http://
|സ്കൂൾ വിലാസം=
| ഉപ ജില്ല=റാന്നീ
|പോസ്റ്റോഫീസ്=തുലപ്പള്ളി
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=686510
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04735 244200
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=ghskissimum@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=റാന്നി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 245
|വാർഡ്=8
| പെൺകുട്ടികളുടെ എണ്ണം=243
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 488
|നിയമസഭാമണ്ഡലം=റാന്നി
| അദ്ധ്യാപകരുടെ എണ്ണം=24
|താലൂക്ക്=റാന്നി
| പ്രിന്‍സിപ്പല്‍=ശ്രീമതി ഇ.ഡി രേഖ 
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി സി. അജിതകുമാരി
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ശ്രീ ബിജു പുള്ളോലില്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=DSC00408.JPG|  
|പഠന വിഭാഗങ്ങൾ1=എൽ.പി
ഗ്രേഡ്=4 |
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=123
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=37
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=125
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ടൈറ്റസ് പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈലജ ഓ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിനു കെ
|എം.പി.ടി.. പ്രസിഡണ്ട്=മോളി
|സ്കൂൾ ചിത്രം=DSC00408.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പമ്പാനദീതീരത്ത് സ്ഥിതിചെയ്യുന്ന  ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. ആശാന്‍കളരിയായി തുടങ്ങുകയും 1955-ല്‍  ൈപമറി ആയും 1964 അപര്ര ൈപമി ആയും 1984 എച് എസ് ആയും 2004 എച്  എസ് എസ് ആയും   സ്ഥാപിതം ആയി
പമ്പാനദീതീരത്ത് സ്ഥിതിചെയ്യുന്ന  ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ  പത്തനംതിട്ട വിദ്യാഭ്യസജില്ലയിലെ റാന്നി സബ്ബ് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. ആശാൻകളരിയായി തുടങ്ങുകയും 1954-ൽ '''പ്രൈമറി''' ആയും 1964 '''അപ്പർ പ്രൈമറി'''  ആയും 1984 എച് എസ് ആയും 2004 എച്  എസ് എസ് ആയും '''ഉയർത്തപ്പെട്ടു.'''


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ മുക്കൂട്ടുതറ, പമ്പാവാലി, തുലാപ്പള്ളി, മൂലക്കയം, കോരുത്തോട് പ്രദേശങളിലെ വ്ദ്യാര്‍ത്ഥികളുടെ പ്രാഥമിക വിദ്യാഭ്യസത്തിന് അടിത്തറ പാകിയ കിസിമം ഗവ. ഹയര്‍സെക്കണ്ടറി സ് കൂള്‍ അര നൂറ്റാണ്ട് പിന്നിട്ടു.
പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയായ മുക്കൂട്ടുതറ പമ്പാവാലി തുലാപ്പള്ളി മൂലക്കയം, നാറാണംതോട്, അട്ടതോട് പ്രേദേശങ്ങളിലെ വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ കിസിമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 60 വർഷങ്ങൾ പിന്നിട്ടു. സീതാദേവിയെ അന്വേഷിച്ചെത്തിയ ശ്രീരാമൻ പമ്പാ തീരത്തുള്ള കിഷ്കിന്ധയിൽ എത്തിയെന്ന് രാമായണത്തിൽ പറയുന്നു ആ കിഷ്കിന്ധയാണ് ഇന്നത്തെ കിസിമം എന്നും വിശ്വസിക്കുന്നു .
ആശാന്‍ കളരിയായി തുടങിയ ഈ പള്ളിക്കൂടം 1955-ല്‍ പ്രൈമറിയായും 1964-ല്‍ അപ്പര്‍ പ്രൈമറിയായും ഉയര്‍ത്തപ്പെട്ടു.  ഈ പ്രദേശങളിലെ സാധാരണക്കാരും കര്‍ഷകതഴിലാളികളുമടങ്ങിയ രു വലിയ സമൂഹത്തിന്റെ വിദ്യാഭ്യസത്തിന് ഏകആശ്രയം ഈ സ് കൂളായിരുന്നു .
1984-ല്‍ ഹൈസ് കൂളായും 2004-ല്‍ ഹയര്‍സെക്കണ്ടറിയായും ഈ സ് കൂള്‍ ഉയര്‍ത്തപ്പെട്ടു. ഹൃുമാനിറ്റീസ്, കോമേഴ് സ് വിഭാഗങ്ങളിലായി 4 ബാച്ചുകള്‍ ഇപ്പോഴുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
ആശാൻ കളരിയായി തുടങ്ങിയ ഈ പള്ളിക്കൂടം 1955 പ്രൈമറി ആയി 1964  അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു .  ഈ പ്രദേശത്തിലെ സാധാരണക്കാരും കർഷകത്തൊഴിലാളികളും അടങ്ങിയ ഒരു വലിയ സമൂഹത്തിൻറെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഏക ആശ്രയം ഈ സ്കൂളായിരുന്നു. ശബരിമലക്ക് അടുത്തുള്ള നിലക്കലിൽ ഭാഗങ്ങളിൽനിന്നുള്ള ആദിവാസി കമ്മ്യൂണിറ്റികളിൽ നിന്നുള്ള കുട്ടികളുടെ ഏക പഠന സ്ഥാപനവും ഇതായിരുന്നു. 1984 ഹൈസ്കൂളായും 2004 ഹയർ സെക്കൻഡറി സ്കൂൾ ഉയർത്തപ്പെട്ടു. ഹുമാനിറ്റീസ് കൊമേഴ്സ് വിഭാഗങ്ങളിലായി 4 ബാച്ചുകൾ ഇപ്പോഴുണ്ട് .
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പത്തനംതിട്ട റവന്യു ജില്ലയിലെ റാന്നി ഉപജില്ലയിലുള്‍പ്പെട്ട ഈ സ്കൂളിന്റെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനാണ്. 3 ഏക്കര്‍ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ‌ചെയ്യുന്നത്. ഹൈസ്കൂളിന് അ‌ഞ്ചു കെട്ടിടങ്ങളിലായി 11ക്ലാസ് മു​റികളും ഹയര്‍സെക്കണ്ടറിക്കായി 2 കെട്ടിടങ്ങളിലായി 4 ക്ലാസ്സ്മുറികളുമുണ്ട്
 
പത്തനംതിട്ട റവന്യൂ ജില്ലയിലെ റാന്നി ഉപജില്ലയിൽ ഉൾപ്പെട്ട ഈ സ്കൂളിൻറെ നിയന്ത്രണം പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ ആണ്. മൂന്ന് ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കൻഡറി 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. ഉയർന്ന പ്രദേശമാണെങ്കിലും സ്കൂളിന് ഒരു വിശാലമായ കളിസ്ഥലം ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേക കമ്പ്യൂട്ടർ ലാബുകളുണ്ട് .ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് .
 
സയൻസ് ലാബ്, ലൈബ്രറി , പല വിഷയത്തിലുള്ള ക്ലബ്ബുകൾ , കലാസാഹിത്യ പ്രവർത്തനങ്ങൾ ,സ്പോർട്സ് ,ഗെയിംസ് ,മറ്റ് ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്കൂൾ സജീവമാണ് .സംസ്ഥാന ,ദേശീയ മത്സരങ്ങളിൽ സ്പോർട്സ് വിഭാഗത്തിൽ പലതവണ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കാൻ സാധിച്ചു .2016- 17 വർഷം സ്പോർട്സിൽ ജില്ലാ റണ്ണർ അപ് ആകുകയും തുടർച്ചയായി അഞ്ചു വർഷം സബ്ബ് ജില്ലാ റണ്ണർ അപ് ആകാനും  സ്കൂളിന് കഴിഞ്ഞു . സ്കൂളിൻറെ മുറ്റത്ത് ഉള്ള വിശാലമായ കൃഷി വിശാലമായ സ്ഥലത്ത് പച്ചക്കറി ,വാഴ, മരച്ചീനി തുടങ്ങിയ കൃഷികൾ കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി നടത്തിവരുന്നു. തുടർച്ചയായി എട്ടുവർഷമായി എസ്എസ്എൽസി റിസൾട്ട് 100% നേടിക്കൊണ്ടിരിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പത്തനംതിട്ട റവന്യു ജില്ലയിലെ റാന്നി ഉപജില്ലയിലുൾപ്പെട്ട ഈ സ്കൂളിന്റെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനാണ്. 3 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ‌ചെയ്യുന്നത്. ഹൈസ്കൂളിന് അ‌ഞ്ചു കെട്ടിടങ്ങളിലായി 11ക്ലാസ് മു​റികളും ഹയർസെക്കണ്ടറിക്കായി 2 കെട്ടിടങ്ങളിലായി 4 ക്ലാസ്സ്മുറികളുമുണ്ട്
                                                    
                                                    
                          ഉയര്‍ന്ന പ്രദേശമാണെങ്കിലും സ്കൂളിനൊരു കളിസ്ഥലമുണ്ട്. ഹൈസ്കൂളിനും   ഹയര്‍സെക്കണ്ടറിക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളുണ്ട്. 2 ലാബുകളിലുമായി 5 ഡെസ്ക് ടോപ്പുകളും 8 ലാപ് ടോപ്പുകളും 4 നെറ്റ് ബുക്കുകളും ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവുമുണ്ട്.സി ഡി ലൈബ്രറി,സയന്‍സ് ലാബ്,സ്കൂള്‍ ലൈബ്രറി എന്നിവയും പ്രവര്‍ത്തിക്കുന്നു. പല വിഷയങ്ങളുടെ ക്ലബ്ബുകള്‍,കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍,സ്പോര്‍ട്ട്സ്, ഗെയിംസ് ,മറ്റു ജീവകാരുണ്യ സാമൂഹികപ്രവര്‍ത്തനങ്ങളും സ്കൂളില്‍ സജീവമാണ്.     
ഉയർന്ന പ്രദേശമാണെങ്കിലും സ്കൂളിനൊരു കളിസ്ഥലമുണ്ട്. '''19 ലാപ്ടോപ്പുകളും 9 പ്രൊജക്റ്റ് പ്രൊജക്ടറുകളും''' അടക്കം സ്കൂളിന് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേക കമ്പ്യൂട്ടർ ലാബുകളുണ്ട് '''.ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് .സയൻസ് ലാബ് ,ലൈബ്രറി,പല വിഷയത്തിലുള്ള ക്ലബ്ബുകൾ എന്നിവ സ്കൂളിലുണ്ട്.'''കലാ സാഹിത്യ പ്രവർത്തനങ്ങൾ,സ്പോർട്ട്സ്, ഗെയിംസ് ,മറ്റു ജീവകാരുണ്യ സാമൂഹികപ്രവർത്തനങ്ങളും സ്കൂളിൽ സജീവമാണ്.     


== സ്കൂൾ മികവ് ==
<big>തുടർച്ചയായി എട്ടുവർഷമായി എസ്എസ്എൽസി റിസൾട്ട് 100% നേടിക്കൊണ്ടിരിക്കുന്നു. സയൻസ് ലാബ്, ലൈബ്രറി , പല വിഷയത്തിലുള്ള ക്ലബ്ബുകൾ, കലാസാഹിത്യ പ്രവർത്തനങ്ങൾ , സ്പോർട്സ് ,ഗെയിംസ് ,മറ്റ് ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്കൂൾ സജീവമാണ് .സംസ്ഥാന ,ദേശീയ മത്സരങ്ങളിൽ സ്പോർട്സ് വിഭാഗത്തിൽ പലതവണ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കാൻ സാധിച്ചു .2016- 17 വർഷം സ്പോർട്സിൽ ജില്ലാ റണ്ണർ അപ് ആകുകയും തുടർച്ചയായി അഞ്ചു വർഷം സബ്ബ് ജില്ലാ റണ്ണർ അപ് ആകാനും  സ്കൂളിന് കഴിഞ്ഞു . സ്കൂളിൻറെ മുറ്റത്ത് ഉള്ള വിശാലമായ കൃഷി വിശാലമായ സ്ഥലത്ത് പച്ചക്കറി ,വാഴ, മരച്ചീനി തുടങ്ങിയ കൃഷികൾ കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി നടത്തിവരുന്നു.എസ്എസ്എൽസി കുട്ടികൾക്ക് രാത്രികാല ക്ലാസുകൾ നടത്താറുണ്ട്. വാർഷിക ആഘോഷങ്ങളിലും മറ്റ് പ്രധാന അവസരങ്ങളിലും കുട്ടികളുടെ കലാപരിപാടികൾ നടത്തിവരാറുണ്ട്.</big>


== പാഠ്യേതര പ്രവർത്തനങ്ങൾ ==


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാപ് ടോപ്പുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* കയ്യെഴുത്തു മാഗസിൻ
* സയൻസ് ക്ലബ്ബ്
* ,സോഷ്യൽ സയൻസ് ക്ലബ്ബ്
* ഗണിത ക്ലബ്ബ് ,
* പ്രവർത്തിപരിചയ ക്ലബ് ,
* ജൈവ പച്ചക്കറികൃഷി,
* നൃത്തപരിശീലനം,
* സ്പോർട്സ് ക്ലബ്,
* സുരക്ഷാ ക്ലബ്ബ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''ദിനാചരണം''' ==
*  ക്ലാസ് മാഗസിന്‍.
'''പരിസ്ഥിതി ദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, വായനാദിനം, ചാന്ദ്രദിനം, അധ്യാപക ദിനം, ഗാന്ധിജയന്തി ,ശിശുദിനം, പഠനോത്സവം ,കർഷകദിനാചരണം ,ഓണാഘോഷം, ക്രിസ്മസ് ആഘോഷം'''
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.  ദിനാചര ണങ്ങള്‍
.  സ്കൂള്‍ കൃഷിത്തോട്ടം
.  കായിക പരിശീലനം
.  സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പത്തനംതിട്ട ജില്ല പഞ്ചായത്താണ്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്ററര്‍ ശ്രീമതി സി. അജിതകുമാരിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി ഇ. ഡി.രേഖയുമാണ്.
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പത്തനംതിട്ട ജില്ല പഞ്ചായത്താണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ററർ '''ശ്രീ സജി  പി എൻ''' ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ '''ശ്രീ സജി  ജോസഫു'''മാണ്.
 
== അദ്ധ്യാപകർ ==
'''ശ്രീ സജി  പി എൻ  HM'''
 
'''ഡോ. സൗമ്യ .ആർ HST HINDI'''
 
'''ശ്രീമതി അന്പിളി കെ പി HST MALAYALAM'''
 
'''ശ്രീ അജേഷ് മണി HST MATHS'''
 
'''ശ്രീമതി ലിജോ രാജു HST SOCIAL SCIENCE'''
 
'''ശ്രീ ഏലിയാസ് സി എസ് P D TEACHER'''
 
'''ശ്രീ ജോസ് സ്കറിയ P D TEACHER'''
 
'''ശ്രീ ലിയോ ജോസ് UP ST'''
 
'''ശ്രീമതി രജ്‍ഞിത ഡി UPST'''
 
'''ശ്രീമതി വിജിമോൾ റ്റി പി  LPST'''
 
'''ശ്രീ സനുപോൾ LPST'''
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ വാസുദേവൻ നമ്പൂതിരി , ശ്രീ രാജപ്പൻ കെ , ശ്രീമതി ശ്യാമളാദേവി , ശ്രീ ഉണ്ണികൃഷ്ണൻ , ശ്രീ എസ് സുന്ദരൻ പിള്ള , ശ്രീ പി എസ് യാക്കോബ് കുട്ടി , ശ്രീ സിഎം കുഞ്ഞാലികുട്ടി, ശ്രീ ജി വിൽസൺ , ശ്രീ ബി ധർമ്മരാജൻ , ശ്രീ തുളസീധരൻ ,ശ്രീമതിപി വത്സല, ശ്രീ പി രാജേന്ദ്രൻ, ശ്രീമതി കെ രാജേശ്വരി, ശ്രീ ടി വി ചന്ദ്രൻ ,ശ്രീ സതീഷ് കുമാർ പി കെ ,ശ്രീ കെ പി സതീഷ് കുമാർ, ശ്രീ കെ പ്രസാദ്, ശ്രീ ജെ ജെയിൻ ,ശ്രീമതി അജിതകുമാരി ,ശ്രീ ജോയിക്കുട്ടി ,ശ്രീമതി ഡാലി ഓ എസ് , ശ്രീ സജി  പി എൻ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
* ശ്രീമതി സിന്ധു എംഡി IES,
* ശ്രീമതി മേഘാ മുരളി MBBS,
* ശ്രീ വിനയൻ അരുവിക്കൽ  കലാകാരൻ,
* ശ്രീമതി വർഷാ  സിനിമാനടി,
* ശ്രീ വിജയ് ബിനോയ് കായികതാരം,
* ശ്രീ വിനീത് ബിനോയ് കായികതാരം
 
== സ്കൂൾ ഫോട്ടോ ==
[[പ്രമാണം:38091 1.JPG|ലഘുചിത്രം]]


== മുന്‍ സാരഥികള്‍ ==
== വഴികാട്ടി ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീ    കുഞ്ഞിരാമന്‍
ശ്രീ    ധര്‍മ്മരാജന്‍
ശ്രീമതി. കെ. വല്‍സല
ശ്രീ. പി. രാജേന്ദ്രന്‍
ശ്രീമതി. രാജേശ്വരി. കെ.
ശ്രീ. റ്റി. വി. ചന്ദ്രന്‍
ശ്രീ. സതീഷ് കുമാര്‍ കെ. പി. വി.
ശ്രീ. കെ. പ്രസാദ്
ശ്രീ. ജെ. ജെയ് ന്‍


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
എരുമേലി ശബരിമല സംസ്ഥാന പാതയിൽ തുലാപ്പള്ളിയിൽ നിന്നും 3 കി.മീ യാത്ര ചേയ്താൽ സ്കൂളിലെത്താം. 'എരുമേലിയിൽ ലിന്നും 26 കി.മീ ആണ് സ്കൂളിലേയ്ക്കുള്ള ദൂരം.


സിന്ധു എം ടി  I ES
{{#multimaps:9.4221148,76.9785484|zoom=10}}


==വഴികാട്ടി==
'<!--visbot  verified-chils->-->
എരുമേലി ശബരിമല സംസ്ഥാന പാതയില്‍ തുലാപ്പള്ളിയില്‍ നിന്നും 3 കി.മീ യാത്ര ചേയ്താല്‍ സ്കൂളിലെത്താം. 'എരുമേലിയില്‍ ലിന്നും 26 കി.മീ ആണ് സ്കൂളിലേയ്ക്കുള്ള ദൂരം.'
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/205706...1564691" എന്ന താളിൽനിന്ന് ശേഖരിച്ചത്