"പി ടി എം എച്ച് എസ്, തൃക്കടീരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
history |
No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | |||
തൃക്കടീരിയുടെ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സുപ്രധാന പങ്കുവഹിക്കുന്ന പി. ടി. എം ഹയർസെക്കന്ററി സ്കൂൾ അതിന്റെ ഇരുപത്തിയഞ്ചാം വയസ്സിലും അഭിമാനാർഹമായ നേട്ടങ്ങളിലൂടെ ജൈത്രയാത്ര തുടരുകയാണ്. പാതയോരത്തെ ശബ്ദകോലാഹലങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലെ പ്രശാന്ത സുന്ദരമായ അന്തരീക്ഷം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ മാനസികമായ ഉണർവും ഉന്മേഷവും നൽകി പഠന പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു. | തൃക്കടീരിയുടെ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സുപ്രധാന പങ്കുവഹിക്കുന്ന പി. ടി. എം ഹയർസെക്കന്ററി സ്കൂൾ അതിന്റെ ഇരുപത്തിയഞ്ചാം വയസ്സിലും അഭിമാനാർഹമായ നേട്ടങ്ങളിലൂടെ ജൈത്രയാത്ര തുടരുകയാണ്. പാതയോരത്തെ ശബ്ദകോലാഹലങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലെ പ്രശാന്ത സുന്ദരമായ അന്തരീക്ഷം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ മാനസികമായ ഉണർവും ഉന്മേഷവും നൽകി പഠന പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു. | ||