"ഗവ. യു.പി. എസ്.പരിയാരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 50: | വരി 50: | ||
പാഠ്യ പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും നമ്മുടെ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. മല്ലപ്പള്ളി സബ്ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ സ്പോർട്സ് ഉപകരണങ്ങൾ ഉള്ള മികച്ച സ്പോർട്സ് റൂമും നമുക്കുണ്ട് . കുട്ടികൾക്ക് ഹോക്കിയിലും വിവിധ അത് ലറ്റിക് ഇനങ്ങളിലും പ്രത്യേക പരിശീലനം നൽകി വരുന്നു. | പാഠ്യ പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും നമ്മുടെ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. മല്ലപ്പള്ളി സബ്ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ സ്പോർട്സ് ഉപകരണങ്ങൾ ഉള്ള മികച്ച സ്പോർട്സ് റൂമും നമുക്കുണ്ട് . കുട്ടികൾക്ക് ഹോക്കിയിലും വിവിധ അത് ലറ്റിക് ഇനങ്ങളിലും പ്രത്യേക പരിശീലനം നൽകി വരുന്നു. | ||
| വരി 76: | വരി 74: | ||
എല്ലാവിധ സംവിധാനങ്ങളോടും കൂടിയ ആധുനിക പാചകപ്പുര നമ്മുടെ സ്കൂളിനുണ്ട്. | എല്ലാവിധ സംവിധാനങ്ങളോടും കൂടിയ ആധുനിക പാചകപ്പുര നമ്മുടെ സ്കൂളിനുണ്ട്. | ||