"ഗവ. ടൗൺ എൽ പി എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ചരിത്രം == | |||
<big>ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആര്യാട് സൗത്ത് വില്ലേജിൽ ആലപ്പുഴ നഗരസഭാ പരിധിയിൽപ്പെട്ട കളകം വാർഡിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവ: ടൗൺ എൽ പി സ്കൂൾ ആലപ്പുഴ</big> | |||
ആലപ്പുഴ പട്ടണത്തിന്റെ എൽ പി സ്കൂൾ എന്നറിയപ്പെടുന്ന ഗവ ടൗൺ എൽ പി സ്കൂൾ ആറുപതിറ്റാണ്ട് പിന്നിട്ടു കഴിഞു | |||
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആര്യാട് സൗത്ത് വില്ലേജിൽ ആലപ്പുഴ നഗരസഭാ പരിധിയിൽപ്പെട്ട കരളകം വാർഡിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവ: ടൗൺ എൽ പി സ്കൂൾ ആലപ്പുഴ | |||
1959ൽ വടികാട് ക്രിസ്ത്യൻ പള്ളിയുടെ മുൻവശത്തായി സ്ഥിതി ചെയ്യുന്ന എൻ എസ് എസ് കരയോഗം ഓഫീസിലാണ് വടികാട് എൽ പി സ്കൂളിൻ്റെ ചരിത്രം ആരംഭിക്കുന്നത് ശ്രീ കേളമംഗലം: ദാമോദരൻ എന്ന മഹത് വ്യക്തിയുടെ ശ്രമഫലമായാണ് ഈ പ്രദേശത്ത് ഒരു സ്കൂൾ ആരംഭിച്ചത് ഇന്ന് ഈ സ്കൂൾ നിലനിൽക്കുന്ന ഭൂമി കേളമംഗലം വെളുത്തേടത്ത് കുടുംബക്കാർ നൽകിയതാണ് സെൻ്റിന് 50 രൂപ പ്രകാരം വില നിശ്ചയിച്ചു എങ്കിലും തുക കൈപ്പറ്റാതെ ഭൂമി ദാനമായി നൽകുകയായിരുന്നു പൊതുകുളവും പൊതുകിണറും സർപ്പക്കാവും ഉള്ള ഭുമിയായിരുന്നു ഈ സ്ഥലം | |||
എൻ എസ് എസ് കരയോഗം ഓഫീസ് മുറിയിൽ രണ്ട് വർഷമായി പ0നം തുടർന്നിരുന്ന കുട്ടികളും എസ് ഡി വി ജെ ബി എസിൽ നിന്ന് ടി സി വാങ്ങി വന്ന പ്രദേശവാസികളായ കുട്ടികളും ചേർന്ന് 219 കുട്ടികളുമായി 1961 ൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു | |||
1961-62 അധ്യയന വർഷത്തിൽ ഈ സ്കൂളിലേയ്ക്ക് ആദ്യമായി അഡ്മിഷൻ നേടിയത് ചിറക്കൽ വീട്ടിൽ നാരായണപിള്ളയുടെ മകൾ ആനന്ദവല്ലിയായിരുന്നു മാരാരിക്കുളം സ്വദേശി രാഘവ കുറുപ്പ് സാർ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ | |||
കലാകാലങ്ങളിൽ ഉണ്ടായ വികസന പ്രവർത്തനങ്ങളിലൂടെ വിദ്യാലത്തിന് പുതിയ കെട്ടിടങ്ങൾ ചുറ്റുമതിൽ അങ്ങനെ ഇന്നു കാണുന്ന മൂന്ന് കെട്ടിടങ്ങളോടുകൂടിയ വിദ്യാലയമായി മ | |||
=പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# മുഹമ്മദ് ജലാൽ | |||
#ശോഭന ടി എസ് | |||
#ത്രേസ്യ | |||
#അഭയദേവ് | |||
#മേരിയമ്മ | |||
ആരിഫബീവി എ | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | |||
# | |||
# | |||