"NADAKKAKAM L,P,SCHOOL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1913 ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചെറുവത്ത് എന്ന സ്ഥലത്ത് സ്ഥാപിതമായി .സമൂഹത്തിലെ മുസ്ലീം സമുദായത്തിലെ മതപരവും ഭൗതികവുമായ വികസനം ലക്ഷ്യമാക്കിക്കൊണ്ട് വിദ്യാലയം സ്ഥാപിച്ചത്. ചെറുവത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന ഈ സ്ക്കൂൾ പിന്നീട് മദ്രസ്സയായും സർക്കാർ എയ്ഡഡ് സ്ക്കൂളായും മാറി. പിന്നീട് നടക്കകം എൽ .പി എന്ന പേരിൽ പുതിയ കെട്ടിടത്തിലേക്ക് മാറി. പഴശ്ശി കനാൽ വിദ്യാലയത്തിന് സമീപത്ത് കൂടി കടന്നു പോകുന്നതും മഴക്കാലത്ത് കനാലിൽ വെള്ളം കെട്ടി നിൽക്കുന്നതും സ്ക്കൂളിൽ കുട്ടികൾ കുറയുന്നതിന് കാരണമാണ്. സാമ്പത്തികമായും വിദ്യാഭ്യാസ പരമായും മെച്ചപ്പെട്ട ചുറ്റുപാടിൽ നിന്നും വരുന്ന കുട്ടികളാണ് ഇവിടെ ഉള്ളത്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം കൈവരിക്കാറുണ്ട്. ശുചിത്വ വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്.
{{PSchoolFrame/Header}}

==nadakkakam l p school==
കണ്ണൂർ  ജില്ലയിലെ  തലശ്ശേരി വിദ്യാഭ്യാസ  ജില്ലയിലെ പാനൂർ ഉപജില്ലയിൽ  പാനൂർ പ്രദേശത്താണ്  നടക്കകം എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തലശ്ശേരി
| സ്ഥലപ്പേര്= തലശ്ശേരി
വരി 13: വരി 13:
| സ്കൂൾ ഇമെയിൽ=nadakkakamlp@gmail.com   
| സ്കൂൾ ഇമെയിൽ=nadakkakamlp@gmail.com   
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=panoor
| ഉപ ജില്ല=പാനൂർ
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകൻ=shibila           
| പ്രധാന അദ്ധ്യാപകൻ=shibila           
| പി.ടി.ഏ. പ്രസിഡണ്ട്=ashraf           
| പി.ടി.ഏ. പ്രസിഡണ്ട്=ashraf           
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 14514-12jpeg ‎|
}}
}}
==ചരിത്രം==
==ചരിത്രം==
1913 ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചെറുവത്ത് എന്ന സ്ഥലത്ത് സ്ഥാപിതമായി .സമൂഹത്തിലെ മുസ്ലീം സമുദായത്തിലെ മതപരവും ഭൗതികവുമായ വികസനം ലക്ഷ്യമാക്കിക്കൊണ്ട് വിദ്യാലയം സ്ഥാപിച്ചത്. ചെറുവത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന ഈ സ്ക്കൂൾ പിന്നീട് മദ്രസ്സയായും സർക്കാർ എയ്ഡഡ് സ്ക്കൂളായും മാറി. പിന്നീട് നടക്കകം എൽ .പി എന്ന പേരിൽ പുതിയ കെട്ടിടത്തിലേക്ക് മാറി. പഴശ്ശി കനാൽ വിദ്യാലയത്തിന് സമീപത്ത് കൂടി കടന്നു പോകുന്നതും മഴക്കാലത്ത് കനാലിൽ വെള്ളം കെട്ടി നിൽക്കുന്നതും സ്ക്കൂളിൽ കുട്ടികൾ കുറയുന്നതിന് കാരണമാണ്. സാമ്പത്തികമായും വിദ്യാഭ്യാസ പരമായും മെച്ചപ്പെട്ട ചുറ്റുപാടിൽ നിന്നും വരുന്ന കുട്ടികളാണ് ഇവിടെ ഉള്ളത്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം കൈവരിക്കാറുണ്ട്. ശുചിത്വ വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്.
1913 ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചെറുവത്ത് എന്ന സ്ഥലത്ത് സ്ഥാപിതമായി .[[NADAKKAKAM L,P,SCHOOL/ചരിത്രം|കൂടുതൽ അറിയാൻ]]

==ഭൗതികസൗകര്യങ്ങൾ==             
==ഭൗതികസൗകര്യങ്ങൾ==             
വരി 56: വരി 56:

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
കെ. എം. സൂപ്പി [ മുൻ MLA ]

==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
<!--visbot  verified-chils->-->https://goo.gl/maps/jHwqbwNKswXExTRd6

14:00, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ  ജില്ലയിലെ  തലശ്ശേരി വിദ്യാഭ്യാസ  ജില്ലയിലെ പാനൂർ ഉപജില്ലയിൽ  പാനൂർ പ്രദേശത്താണ്  നടക്കകം എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .

NADAKKAKAM L,P,SCHOOL
പ്രമാണം:14514-12jpeg
വിലാസം
തലശ്ശേരി

nadakkakam lps panoor
,
670692
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ8129258251
ഇമെയിൽnadakkakamlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14514 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻshibila
അവസാനം തിരുത്തിയത്
02-02-2022Sindhuarakkan

പ്രോജക്ടുകൾ

ചരിത്രം

1913 ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചെറുവത്ത് എന്ന സ്ഥലത്ത് സ്ഥാപിതമായി .കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • ശിശു സൗഹൃദ ക്ലാസ് മുറികൾ
  • ചുറ്റുമതിൽ
  • പൂന്തോട്ടം
  • ജൈവ വൈവിദ്യ ഉദ്യാനം
  • ഔഷധതോട്ടം
  • കിണർ
  • കളിസ്ഥലം
  • ടോയ് ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാലസഭ
  • മലയാളത്തിളക്കം
  • helloenglish
  • ക്ലബ് പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ

മാനേജ്‌മെന്റ്

| ഇസ്മയിൽ

മുൻസാരഥികൾ

  • മമ്മദ് മുസ്സലിയാർ
  • മൂസ മുസ്സലിയാർ
  • പൂലേരി നാരായണക്കുറുപ്പ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ. എം. സൂപ്പി [ മുൻ MLA ]

വഴികാട്ടി

https://goo.gl/maps/jHwqbwNKswXExTRd6

"https://schoolwiki.in/index.php?title=NADAKKAKAM_L,P,SCHOOL&oldid=1561099" എന്ന താളിൽനിന്ന് ശേഖരിച്ചത്