"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഞാൻ മനസ്സിലാക്കിയ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാൻ മനസ്സിലാക്കിയ കൊറോണ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

12:30, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഞാൻ മനസ്സിലാക്കിയ കൊറോണ


കൊറോണ എന്ന മഹാമാരി വന്നതു മുതൽ സ്കൂളുകളും മദ്രസ്സകളും അടച്ചിട്ടിരിക്കുകയാണ്. വൈറസ് വന്നതോടെ എത്രയോ പേർക്ക് കൊറോണ വന്നു മരിച്ചുപോവുകയും കുറച്ചുപേർക്ക് രോഗം മാറുകയും ചെയ്തു .എവിടെയും പോവാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതിനാൽ ഞങ്ങൾ കൊറോണ വരാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നുണ്ട്. അടുത്തുള്ള വീട്ടിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയാണ് . കൂട്ടുകാരെ കൊറോണയെ തുരത്താൻ ഒരുമിച്ച് പോരാടാം.

മുഹമ്മദ് നജീബ്
1 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം