"എ.എം.എൽ.പി.എസ്.ആമയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20611 (സംവാദം | സംഭാവനകൾ)
ചരിത്രം
20611 (സംവാദം | സംഭാവനകൾ)
/* ഭൗതികസൗകര്യങ്ങൾ
വരി 62: വരി 62:
== ചരിത്രം :1941 വർഷത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത് ഇന്ത്യക്ക് സ്വാതന്ദ്രം കിട്ടുന്നതിന് മുമ്പുള്ള സ്കൂൾ ആണ് സ്കൂളിന്റെ ആദ്യ ബാച്ച് ഇപ്പോൾ മുത്തച്ഛന്മാരും മുത്തശ്ശികളുമായി വളരെക്കുറച്ചു പേര്മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത് തലമുറകളായി അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് സമൂഹത്തെ കൈപിടിച്ചുയർത്തുന്ന നമ്മുടെ വിദ്യാലയത്തിന് ഒട്ടേറെ സാംസ്‌കാരിക നിറവുകൾ സമ്മാനിച്ച ചരിത്രമുണ്ട് മതസൗഹാർത്തത്തിന്റെ കേന്ദ്രമായി നാട്ടുകാർ വിദ്യാലയത്തെ കണ്ടിരുന്നു എന്നതിന്റെ തെളിവാണ് തുടക്കത്തിൽ ഇത് ഒരു മദ്രസ്സ ആയിരുന്നു എന്നത്  ==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ:50 സെന്റ് സ്ഥലത്തു സാമാന്യം ഭേദപ്പെട്ട കെട്ടിടമാണ് ഞങ്ങൾക്കുള്ളത് വിശാലമായ കളിസ്ഥലമുണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ബാത്റൂമും ടോയ്‌ലെറ്റും ഉണ്ട് ചുറ്റുമതിലും വലിയൊരു ഗേറ്റും ഇവിടുണ്ട് ഒരു മനോഹരമായ പൂത്തോട്ടവും അതിനെ ഒന്നുകൂടി സൗന്ദര്യം കൂട്ടുമാറ്  ആമ്പൽകുളവും ഉണ്ട് പച്ചക്കറിത്തോട്ടവും ഇവിടുത്തെ പ്രത്യേകതയാണ് ക്ലാസ് റൂമുകളെല്ലാം ടൈൽ ഇട്ടതാണ് ഒരു കിണറും പഞ്ചായത്തിന്റെ വെള്ളവും ഉള്ളതുകൊണ്ട് കുട്ടികൾക്ക് വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകാറില്ല മൂന്ന് ലാപ്ടോപും ഒരു പ്രൊജക്ടറും കുട്ടികൾക്കുണ്ട് പൂർവ്വവിദ്യാര്ഥികളുടെ ധാർമികമായ പിന്തുണ വിദ്യാലയത്തിനുണ്ട് നല്ലൊരു പുതിയ മാനേജുമെന്റിന്റെ അകമഴിഞ്ഞ ഇടപെടൽ വിദ്യാലയത്തിന്റെ നല്ലൊരു മാറ്റത്തിനു കാരണമായി  ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 68: വരി 68:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[എ.എം.എൽ.പി.എസ്.ആമയൂർ/To read more|to read more]]
* [[എ.എം.എൽ.പി.എസ്.ആമയൂർ/To read more|to read more]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്പ്രവർത്തനങ്ങൾ
 
== മാനേജ്മെന്റ് ==

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/എ.എം.എൽ.പി.എസ്.ആമയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്